വെർച്വൽ ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ സമാപന പ്രസ്താവന (നവംബർ 22, 2023)
November 22nd, 09:39 pm
നിങ്ങളുടെ എല്ലാ വിലയേറിയ ചിന്തകളെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നിങ്ങൾ തുറന്ന മനസ്സോടെ സംവദിച്ചതിന് എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ (നവംബർ 22, 2023) പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവനയുടെ പൂർണരൂപം
November 22nd, 06:37 pm
എന്റെ ക്ഷണം സ്വീകരിച്ച് ഇന്ന് ഈ ഉച്ചകോടിയിൽ പങ്കെടുത്തതിനു നിങ്ങൾക്കേവർക്കും ഞാൻ നന്ദി പറയുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ നിങ്ങൾക്കേവർക്കും ഹൃദ്യമായ സ്വാഗതം.പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും തമ്മിലുള്ള വെർച്വൽ ആശയവിനിമയം
April 10th, 09:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 11 ന് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി ഒരു വെർച്വൽ കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും നിലവിലുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും ദക്ഷിണേഷ്യ, ഇന്തോ-പസഫിക് മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ, പരസ്പര താൽപര്യമുള്ള ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും. ആഗോള തലത്തിൽ സമഗ്ര ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഉന്നത തല ഇടപഴകൽ തുടരാൻ ഈ കൂടിക്കാഴ്ച്ച ഇരുപക്ഷത്തെയും പ്രാപ്തരാക്കും.രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂർണ്ണ രൂപം
March 21st, 12:30 pm
നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടമാക്കിയ ക്വീന്‍സ്ലാന്റിലേയും സൗത്ത് വെയ്ല്‍സിലെയും പ്രളയത്തില്‍ ഓരോ ഇന്ത്യക്കാരന്റെ പേരിലും ഞാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി
March 17th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ 2022 മാർച്ച് 21-ന് രണ്ടാമത്തെ ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി നടത്തും. 2020 ജൂൺ 4 ലെ ചരിത്രപരമായ ആദ്യ വെർച്വൽ ഉച്ചകോടിയെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും യുക്രെയ്‌ൻ വിഷയം ചർച്ച ചെയ്ത്
March 08th, 09:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ. മാർക്ക് റുട്ടെയും തമ്മിൽ ഫോണിൽ സംസാരിച്ചു.ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
March 03rd, 10:23 pm
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർക്കൊപ്പം ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുത്തു.ഇന്ത്യ-യുഎഇ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടനപ്രസംഗത്തിന്റെ പരിഭാഷ
February 18th, 08:17 pm
Prime Minister Narendra Modi and Crown Prince of Abu Dhabi HH Sheikh Mohammed bin Zayed Al Nahyan held a virtual summit. Both leaders expressed deep satisfaction at the continuous growth in bilateral relations in all sectors. A major highlight of the Virtual Summit was the signing and exchange of the India-UAE Comprehensive Economic Partnership Agreement.ഇന്ത്യ-യുഎഇ വെര്‍ച്വല്‍ സമ്മേളനം
February 18th, 08:16 pm
Prime Minister Narendra Modi and Crown Prince of Abu Dhabi HH Sheikh Mohammed bin Zayed Al Nahyan held a virtual summit. Both leaders expressed deep satisfaction at the continuous growth in bilateral relations in all sectors. A major highlight of the Virtual Summit was the signing and exchange of the India-UAE Comprehensive Economic Partnership Agreement.ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾ
October 09th, 03:54 pm
ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കൈമാറിയ ധാരണാപത്രങ്ങൾ/കരാറുകൾഡെന്മാര്ക്ക് പ്രധാനമന്ത്രി മിസ് മെറ്റ് ഫ്രെഡറിക്‌സണുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം
October 09th, 01:38 pm
കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഗവണ്‍മെന്റ് മേധാവികളുടെയും രാഷ്്രടത്തലവന്മാരുടെയും സ്വീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയായിരുന്നു ഈ ഹൈദരാബാദ് ഹൗസ്. എന്നാല്‍, കഴിഞ്ഞ 18-20 മാസങ്ങളായി ഈ സമ്പ്രദായം നിലച്ചു. ഇന്ന് ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഒരു പുതിയ തുടക്കം കുറിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.നാല്പത്തിയേഴാം ജി 7 ഉച്ച കോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
June 10th, 06:42 pm
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 12, 13 തീയതികളിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനുകളിൽ വെർച്വൽ ഫോർമാറ്റിൽ പങ്കെടുക്കും. നിലവിൽ ബ്രിട്ടനാണ് ജി 7 ന്റെ അധ്യക്ഷ പദവി വഹിക്കുന്നത് . ഓസ്‌ട്രേലിയ, റിപ്പബ്ലിക് ഓഫ് കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളോടൊപ്പം ജി 7 ഉച്ചകോടിക്ക് അതിഥി രാജ്യങ്ങമായി ഇന്ത്യയെയും ക്ഷണിച്ചിരുന്നു ഹൈബ്രിഡ് രൂപത്തിലായിരിക്കും സമ്മേളനം ചേരുക.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ന് വെർച്വൽ ഉച്ചകോടി നടത്തി
May 04th, 06:34 pm
ഇന്ത്യയും യുകെയും ദീർഘകാലമായുള്ള സൗഹൃദ ബന്ധം ആസ്വദിക്കുകയും ജനാധിപത്യത്തോടുള്ള പരസ്പര പ്രതിബദ്ധത, മൗലിക സ്വാതന്ത്ര്യങ്ങൾ, നിയമവാഴ്ച, ശക്തമായ പൂരകങ്ങൾ, വളർന്നുവരുന്ന ഒത്തുചേരലുകൾ എന്നിവയ്ക്ക് അടിസ്ഥാനമായ ഒരു തന്ത്രപരമായ പങ്കാളിത്തം പങ്കിടുകയും ചെയ്യുന്നു.ഇന്ത്യ-യുകെ വെർച്വൽ ഉച്ചകോടി (മെയ് 04, 2021)
May 02nd, 09:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി 2021 മെയ് 4 ന്. വെർച്വൽ ഉച്ചകോടി നടത്തും.ഇന്ത്യ-നെതര്‍ലാന്റ്‌സ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
April 09th, 05:58 pm
താങ്കളുടെ നേതൃത്വത്തില്‍ താങ്കളുടെ പാര്‍ട്ടി തുടര്‍ച്ചയായ നാലാമത്തെ വലിയ വിജയം നേടിയിരിക്കുന്നു. അതിന്റെ പേരില്‍ ഞാന്‍ നിങ്ങളെ ഉടന്‍ തന്നെ ട്വിറ്ററില്‍ അഭിനന്ദിച്ചു, എന്നാല്‍ ഇന്ന് നമ്മള്‍ ഈ മാധ്യമത്തില്‍ കണ്ടുമുട്ടുന്നതിനാല്‍, നിങ്ങളെ വീണ്ടും അഭിനന്ദിക്കാനും നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരാനും ഈ അവസരം വിനിയോഗിക്കുന്നു.PM Modi holds virtual summit with PM Rutte of the Netherlands
April 09th, 05:57 pm
PM Narendra Modi held a virtual meeting with PM Mark Rutte of the Netherlands. In his remarks, PM Modi said that relationship between India and the Netherlands is based on the shared values of democracy and rule of law. PM Modi added that approach of both the countries towards global challenges like climate change, terrorism and pandemic are similar.ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന
March 27th, 09:18 am
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനഇന്ത്യ-ഫിൻലാൻഡ് വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പ്രാരംഭ പരാമർശങ്ങൾ
March 16th, 05:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി നടത്തി. ഉഭയകക്ഷി പ്രശ്നങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റ് പ്രാദേശിക, ബഹുമുഖ വിഷയങ്ങളും ചർച്ച ചെയ്തു.ഇന്ത്യ-ഫിൻലൻഡ് വെർച്വൽ ഉച്ചകോടി
March 16th, 05:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി നടത്തി. ഉഭയകക്ഷി പ്രശ്നങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റ് പ്രാദേശിക, ബഹുമുഖ വിഷയങ്ങളും ചർച്ച ചെയ്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി
March 15th, 07:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ( 2021 മാർച്ച് 16 ന് )ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിനുമായി വെർച്വൽ ഉച്ചകോടി നടത്തും.