പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

July 22nd, 10:30 am

ഇന്ന് സാവന്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ്, ഒരു സുപ്രധാന സെഷന്‍ ആരംഭിക്കുന്ന ഒരു ശുഭദിനം. ഈ അവസരത്തില്‍ രാജ്യത്തെ എന്റെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

പാർലമെൻ്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു

July 22nd, 10:15 am

60 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായി മൂന്നാം വർഷവും ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നതിൽ അഭിമാനമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മൂന്നാം തവണയും ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് മഹത്തായ സംഭവമായാണ് രാജ്യം കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് അമൃതകാലത്തിൻ്റെ നാഴികക്കല്ലായ ബജറ്റാണെന്നും ഒരു കാലയളവിനുള്ളിൽ നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് ഗവണ്മെൻ്റ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശാസൂചന നൽകുകയും 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 26th, 11:28 pm

ഭാരതമണ്ഡപത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഓരോ തൊഴിലാളികൾക്കും സഹോദരങ്ങൾക്കും സഹോദരിമാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഇന്ന് രാവിലെ, ഈ തൊഴിലാളികളെയെല്ലാം കാണാൻ എനിക്ക് അവസരം ലഭിച്ചു, അവരെ ആദരിക്കുകയെന്നത് എന്റെ പദവിയാണ്. അവരുടെ കഠിനാധ്വാനത്തിൽ ഇന്ന് ഇന്ത്യ മുഴുവൻ അമ്പരപ്പിക്കുകയും വിസ്മയിക്കുകയും ചെയ്യുന്നു.

ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐ.ഇ.സി.സി) സമുച്ചയം പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു

July 26th, 06:30 pm

ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി) സമുച്ചം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജി-20 നാണയവും ജി-20 സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി. ഡ്രോണ്‍ കൊണ്ടുവന്ന 'ഭാരത് മണ്ഡപം' എന്ന പേരില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ നാമകരണത്തിനും ചടങ്ങില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി. പ്രധാനമന്ത്രി വിഭാവനം ചെയ്യുകയും ഒരു ദേശീയ പദ്ധതിയായി ഏകദേശം 2700 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്ത പ്രഗതി മൈതാനിലെ പുതിയ ഐ.ഇ.സി.സി സമുച്ചയം ഇന്ത്യയെ ആഗോള വ്യാപാര ലക്ഷ്യസ്ഥാനമായി ഉയര്‍ത്താന്‍ സഹായിക്കും.

പ്രകൃതി കൃഷി കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

July 10th, 03:14 pm

ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ജനകീയനും സൗമ്യനും കാര്യക്ഷമനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഗുജറാത്ത് ഗവൺമെന്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സൂറത്ത് മേയർ, ജില്ലാ പരിഷത്ത് തലവൻ, എല്ലാ സർപഞ്ചുമാർ , കാർഷിക മേഖലയിലെ വിദഗ്ധരേ ഭാരതീയ ജനതാ പാർട്ടി ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ശ്രീ സി ആർ പാട്ടീൽ , എന്റെ പ്രിയ കർഷക സഹോദരീസഹോദരന്മാരേ ,

PM addresses Natural Farming Conclave

July 10th, 11:30 am

PM Modi addressed a Natural Farming Conclave in Surat via video conferencing. The PM emphasized, “At the basis of our life, our health, our society is our agriculture system. India has been an agriculture based country by nature and culture. Therefore, as our farmer progresses, as our agriculture progresses and prospers, so will our country progress.”

അഗ്രദൂത് പത്ര ഗൂപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രസംഗം

July 06th, 04:31 pm

അസാമിന്റെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി ശ്രീ. ഹിമന്തബിശ്വ ശര്‍മാജി, മന്ത്രിമാരായ ശ്രീ. അതുല്‍ ബോറ ജി, കേശബ് മഹന്ത ജി, പിയൂഷ് ഹസാരിക ജി, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ദയാനന്ത് പഥക് ജി, അഗ്രദൂത് ചീഫ് എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ശ്രീ കനക സെന്‍ ദേകാ ജി, മറ്റ് വിശിഷ്ടാതിഥികളെ മഹതീ മഹാന്മാരെ,

PM inaugurates Golden Jubilee celebrations of Agradoot group of newspapers

July 06th, 04:30 pm

PM Modi inaugurated the Golden Jubilee celebrations of the Agradoot group of newspapers. Assam has played a key role in the development of language journalism in India as the state has been a very vibrant place from the point of view of journalism. Journalism started 150 years ago in the Assamese language and kept on getting stronger with time, he said.

രാഷ്ട്രം കെട്ടിപ്പടുത്ത മഹാന്മാരെ ഇന്ത്യ എങ്ങനെ സ്മരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു ;

June 02nd, 01:08 pm

നമ്മുടെ രാഷ്ട്രം കെട്ടിപ്പടുത്ത മഹാന്മാരെ ഇന്ത്യ എങ്ങനെ സ്മരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചകൾ നൽകുന്ന നമോ ആപ്പിന്റെ വികാസ് യാത്ര വിഭാഗത്തിന്റെ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

എട്ടുവര്‍ഷം പ്രധാനമന്ത്രി പങ്കുവയ്ക്കുന്നു: സേവനം, സദ്ഭരണം (സുശാസന്‍), ദരിദ്ര ക്ഷേമം (ഗരീബ് കല്യാണ്‍)- സേവനത്തിന്റെ 8 വര്‍ഷങ്ങള്‍ -വിവിധ തലങ്ങളിലൂടെ ഇന്ത്യയുടെ വികസനയാത്ര,

May 30th, 06:09 pm

എട്ടുവര്‍ഷത്തെ സേവനം, സദ്ഭരണം (സുശാസന്‍), ദരിദ്രക്ഷേമം(ഗരീബ് കല്യാണ്‍) എന്നിവയിലെ 8 വര്‍ഷത്തെ പ്രധാന വിശേഷങ്ങള്‍ നരേന്ദ്രമോദി.ഇന്‍, നമോ ആപ്പ് എന്നിവയിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.