പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ വിജയ ദശമി പരിപാടിയിൽ പങ്കെടുത്തു
October 12th, 07:58 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ നടന്ന വിജയ ദശമി പരിപാടിയിൽ പങ്കെടുത്തു.ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന വിജയ ദശമി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 24th, 06:32 pm
ശക്തിയെ ആരാധിക്കുന്ന നവരാത്രിയുടെയും വിജയത്തിന്റെ ഉത്സവമായ വിജയ ദശമിയുടെയും ശുഭ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. ഈ വിജയ ദശമി ഉത്സവം, അനീതിക്കെതിരെ നീതിയുടേയും, അഹങ്കാരത്തിന്മേല്‍ വിനയത്തിന്റേയും, ആക്രമണത്തിന്മേല്‍ ക്ഷമയുടേയും വിജയത്തെ സൂചിപ്പിക്കുന്നു. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയത്തിന്റെ ആഘോഷമാണിത്. എല്ലാ വര്‍ഷവും രാവണന്റെ കോലം കത്തിച്ചുകൊണ്ട് നാം ഈ വിജയത്തെ അടയാളപ്പെടുത്തുന്നു, എന്നാല്‍ ഈ ഉത്സവം അത് മാത്രമല്ല. നമുക്ക് ഈ ഉത്സവം പുതിയ തീരുമാനങ്ങളുടെ ഉത്സവവും നമ്മുടെ തീരുമാനങ്ങള്‍ വീണ്ടും ഉറപ്പിക്കാനുള്ള ഉത്സവവുമാണ്.ഡല്‍ഹിയിലെ ദ്വാരകയില്‍ വിജയ ദശമി ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 24th, 06:31 pm
അനീതിക്കെതിരെ നീതിയുടെയും അഹങ്കാരത്തിന്മേല്‍ വിനയത്തിന്റെയും കോപത്തിന്മേല്‍ ക്ഷമയുടെയും വിജയത്തിന്റെ ഉത്സവമാണ് വിജയദശമിയെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രതിജ്ഞകള്‍ പുതുക്കാനുള്ള ദിനം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി എല്ലാവർക്കും വിജയ ദശമി ആശംസകൾ നേർന്നു
October 24th, 08:56 am
വിജയ ദശമിയുടെ ഈ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ ഭക്തിനിർഭരമായ ഉത്സവം നിഷേധാത്മക ശക്തികളുടെ അന്ത്യം കുറിക്കുന്നുവെന്നും ജീവിതത്തിൽ നന്മയെ ഉൾക്കൊള്ളാനുള്ള സന്ദേശമാണ് നൽകുന്നതെന്നും ശ്രീ നരേന്ദ്ര മോദി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഏപ്രിൽ 30 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
April 30th, 11:31 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആശംസകള്‍. 'മന്‍ കി ബാത്തിന്റെ' നൂറാം അദ്ധ്യായമാണ് ഇന്ന്. നിങ്ങളില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചു, ലക്ഷക്കണക്കിന് സന്ദേശങ്ങള്‍, കഴിയുന്നത്ര കത്തുകള്‍ വായിക്കാനും അവ കാണാനും സന്ദേശങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചു. നിങ്ങളുടെ കത്തുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വികാരഭരിതനായി, സ്‌നേഹവായ്പ് നിറഞ്ഞു, ഹൃദയം കവിഞ്ഞു, എന്നെത്തന്നെ ഞാന്‍ നിയന്ത്രിക്കുകയും ചെയ്തു. 'മന്‍ കി ബാത്തിന്റെ' 100-ാം അദ്ധ്യായത്തിന് നിങ്ങള്‍ എന്നെ അഭിനന്ദിച്ചു, പക്ഷേ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, വാസ്തവത്തില്‍, നിങ്ങളെല്ലാവരും 'മന്‍ കി ബാത്തിന്റെ' ശ്രോതാക്കളാണ്, അഭിനന്ദനം അര്‍ഹിക്കുന്ന നമ്മുടെ നാട്ടുകാരാണ്. 'മന്‍ കി ബാത്' കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങള്‍ ആണ്, അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണ്.ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 01:23 pm
എല്ലാ തിന്മകളെയും അതിജീവിച്ച് രാജ്യം 'അമൃതകാല'ത്തിനായി എടുത്ത അഞ്ച് 'പ്രാണങ്ങള്‍' അല്ലെങ്കില്‍ പ്രതിജ്ഞകള്‍ പൂര്‍ത്തീകരിക്കാനുള്ള പാതയില്‍ മുന്നേറാന്‍ ഈ മഹത്തായ ഉത്സവം നമുക്ക് ഒരു പുത്തന്‍ ഊര്‍ജ്ജം നല്‍കും. വിജയദശമി ദിനത്തില്‍, ആയിരക്കണക്കിന് കോടി രൂപയുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. യാദൃശ്ചികമായി, വിജയദശമി ആയതിനാല്‍ വിജയത്തിന്റെ മുഴക്കങ്ങള്‍ മുഴങ്ങാന്‍ നമുക്ക് അവസരവും ലഭിച്ചിരിക്കുന്നു. മാത്രമല്ല, ഭാവിയിലെ എല്ലാ വിജയങ്ങളുടെയും തുടക്കം കുറിക്കുന്നു. ബിലാസ്പൂരിന് രണ്ട് സമ്മാനങ്ങളാണു ലഭിക്കുന്നത്; ഒന്ന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടതുമാണ്. ഒന്ന് ഹൈഡ്രോ കോളേജ്, മറ്റൊന്ന് എയിംസ്.PM Modi launches development initiatives at Bilaspur, Himachal Pradesh
October 05th, 01:22 pm
PM Modi launched various development projects pertaining to healthcare infrastructure, education and roadways in Himachal Pradesh's Bilaspur. Remarking on the developments that have happened over the past years in Himachal Pradesh, the PM said it is the vote of the people which are solely responsible for all the developments.വിജയ ദശമി ദിനത്തിൽ പ്രധാനമന്ത്രി ഏവർക്കും ആശംസകൾ നേർന്നു
October 05th, 09:19 am
വിജയ ദശമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഏവരുടെയും ജീവിതത്തിൽ ധൈര്യവും സംയമനവും ക്രിയാത്മക ഊർജ്ജവും ഈ ശുഭ വേള കൊണ്ടുവരട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.Amrit Kaal inspires us to remember those personalities who played a big role in awakening public consciousness: PM
October 15th, 11:07 am
Prime Minister Modi performed the Bhoomi Poojan ceremony of Hostel Phase-1 built by Saurashtra Patel Seva Samaj in Surat via video conferencing. Addressing the gathering, the Prime Minister praised the spirit of people of Gujarat and said that it is a matter of pride for him that in the tasks of social development, Gujarat has always taken a lead.സൗരാഷ്ട്ര പട്ടേൽ സേവാ സമാജം സൂറത്തിൽ നിർമ്മിച്ച ഹോസ്റ്റലിന്റെ ഒന്നാം ഘട്ടത്തിന്റെ ഭൂമി പൂജ ചടങ്ങു് പ്രധാനമന്ത്രി നിർവഹിച്ചു
October 15th, 11:06 am
സൗരാഷ്ട്ര പട്ടേൽ സേവാ സമാജം സൂറത്തിൽ നിർമ്മിച്ച ഹോസ്റ്റലിന്റെ ഒന്നാം ഘട്ടത്തിന്റെ ഭൂമി പൂജ ചടങ്ങു് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിച്ചുഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വീഡിയോ മുഖേന അഭിസംബോധന ചെയ്യും
October 14th, 05:47 pm
വിജയദശമി ദിനമായ 2021 ഒക്ടോബർ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ മുഖേന അഭിസംബോധന ചെയ്യുംപ്രധാനമന്ത്രിയുടെ വിജയദശമി ആശംസ
October 08th, 10:32 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിജയദശമി വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.ലാല്‍കില മൈതാനം 15 ഓഗസ്റ്റ് പാര്‍ക്കില്‍ നടന്ന ദസറ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 19th, 06:17 pm
ന്യൂഡെല്‍ഹിയിലെ ലാല്‍കില മൈതാനം 15 ഓഗസ്റ്റ് പാര്‍ക്കില്‍ നടന്ന ദസറ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.പ്രധാനമന്ത്രി വിജയദശമി ആശംസകള്‍ നേര്‍ന്നു
October 19th, 09:12 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു വിജയദശമി ആശംസകള്‍ നേര്‍ന്നു. ‘എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍’, പ്രധാനമന്ത്രി പറഞ്ഞു.ന്യൂഡെല്‍ഹിയില്‍ ചുവപ്പുകോട്ടയ്ക്കു സമീപം മാധവ് ദാസ് പാര്‍ക്കില്‍ ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗം
September 30th, 05:45 pm
ഓരോ ആഘോഷവും സാമൂഹിക ഉത്തരവാദിത്തങ്ങളോടു പ്രതികരിക്കാനും സാമൂഹിക തിന്മകളെ എതിര്‍ക്കാനുള്ള അക്ഷീണപ്രയത്‌നം തുടരാനും ഉള്ള നമ്മുടെ സംഘടിത ശക്തി ഉയര്‍ത്തിക്കാട്ടുന്നു.പ്രധാനമന്ത്രി രാജ്യത്തിനു വിജയദശമി ആശംസകള്‍ നേര്‍ന്നു
September 30th, 08:44 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിനു വിജയദശമി ആശംസകള്‍ നേര്‍ന്നു. 'വിജയദശമിയുടെ വിശേഷവേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍', പ്രധാനമന്ത്രി പറഞ്ഞു.സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 12
October 12th, 07:35 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Vijaya Dashami is the festival of victory of truth over falsehood: PM Modi
October 11th, 09:46 pm
PM Narendra Modi on Tuesday spoke at the Ramlila at Aishbagh in Lucknow on Dussehra. In his speech Modi said, “When we burn Ravana, we should remember that humanity can’t be saved lest we fight terrorism together.” Shri Modi also said, “Women need to be respected and treated right, no matter what religion or one comes from.”ലഖ്‌നൗ ഐഷ്ബാഗ് രാംലീല മൈതാനത്ത് ദസറ മഹോത്സവത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 11th, 09:45 pm
PM Narendra Modi attended Vijaya Dashami celebrations in Aishbagh, Lucknow. Addressing a gathering the PM said that this festival was about victory of good over evil. Shri Modi said that in today’s time the biggest threat to humanity was terrorism. He added that entire world and the believers in humanity have to stand in unison to defeat terrorism. The PM exhorted the countrymen not to discriminate girl child.സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 11
October 11th, 09:38 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !