ധീരനായകന്മാർക്ക് വിജയ് ദിവസിൽ പ്രധാനമന്ത്രി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു
December 16th, 09:44 am
വിജയ് ദിവസിനോടനുബന്ധിച്ച്, 1971-ലെ യുദ്ധത്തിൽ ഇന്ത്യയെ കർത്തവ്യബോധത്തോടെ സേവിച്ച ധീരരായ ജവാന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.വിജയ് ദിവസിൽ പ്രധാനമന്ത്രി സായുധ സേനകൾക്ക് പ്രണാമം അർപ്പിച്ചു
December 16th, 11:25 am
1971ലെ യുദ്ധത്തിൽ ഇന്ത്യക്ക് അസാധാരണമായ വിജയം ഉറപ്പാക്കിയ ധീരരായ എല്ലാ സായുധ സേനാംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിജയ് ദിവസിൽ ആദരാഞ്ജലികൾ അർപ്പിച്ചു.വിജയ് ദിവസിന്റെ തലേന്ന് ആർമി ഹൗസിൽ പ്രധാനമന്ത്രി 'അറ്റ് ഹോം' റിസപ്ഷനിൽ പങ്കെടുത്തു
December 15th, 08:13 pm
വിജയ് ദിവസിന്റെ തലേന്ന് ആർമി ഹൗസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'അറ്റ് ഹോം' റിസപ്ഷനിൽ പങ്കെടുത്തു50-ാമത് വിജയ് ദിവസിൽ മുക്തിജോദ്ധമാർ , ബീരാംഗനമാർ , ഇന്ത്യൻ സായുധ സേന എന്നിവയുടെ ശൗര്യവും ത്യാഗവും പ്രധാനമന്ത്രി അനുസ്മരിച്ചു
December 16th, 12:07 pm
50-ാമത് വിജയ് ദിവസിൽ ഇന്ത്യൻ സായുധ സേനയിലെ മുക്തിജോദ്ധമാരും ബീരാംഗനകളും ധീരഹൃദയരും നടത്തിയ മഹത്തായ വീര്യവും ത്യാഗവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഈ അവസരത്തിൽ ധാക്കയിൽ രാഷ്ട്രപതിയുടെ സാന്നിധ്യം ഓരോ ഇന്ത്യക്കാരനും പ്രത്യേക പ്രാധാന്യമുള്ളതാണെന്നും ശ്രീ മോദി പറഞ്ഞു.Prime Minister Shri Narendra Modi to light up ‘Swarnim Vijay Mashaal’and begin 50th anniversary celebrations of Indo-Pak War
December 15th, 04:38 pm
In December 1971, the Indian Armed Forces secured a decisive and historic Victory over Pakistan Army, which led to creation of a Nation - Bangladesh and also resulted in the largest Military Surrender after the World War – II. From 16 December, the Nation will be celebrating 50 Years of Indo-Pak War, also called ‘Swarnim Vijay Varsh’. Various commemorative events are planned across the Nation.വിജയ് ദിവസില്‍ ധീര സൈനികരെ പ്രധാനമന്ത്രി അനുസ്മരിച്ചു
December 16th, 12:00 pm
വിജയ് ദിവസിനോടനുബന്ധിച്ച് 1971 ല്‍ പോരാടിയ ധീര സൈനികരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.രാഷ്ട്രതാല്‍പര്യം മാത്രമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം: പ്രധാനമന്ത്രി മോദി റായ്ബറേലിയിൽ
December 16th, 11:50 am
ഉത്തര്‍പ്രദേശില്‍ ഏകദിന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റായ്ബറേലിയിലുള്ള ആധുനിക കോച്ച് ഫാക്ടറി സന്ദര്‍ശിച്ചു. പൊതുയോഗത്തില്‍ 900-ാമത് കോച്ചും ഹംസഫര്‍ റേക്കും അദ്ദേഹം ഉദ്ഘാടനം ചെയ്തു. റായ്ബറേലിയിലെ ഏതാനും വികസന പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി, ചില വികസന പദ്ധതികളുടെ ഉദ്ഘാടനവും ചില വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു.പ്രധാനമന്ത്രി റായ്ബറേലിയില്‍ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
December 16th, 11:47 am
ഉത്തര്‍പ്രദേശില്‍ ഏകദിന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റായ്ബറേലിയിലുള്ള ആധുനിക കോച്ച് ഫാക്ടറി സന്ദര്‍ശിച്ചു. പൊതുയോഗത്തില്‍ 900-ാമത് കോച്ചും ഹംസഫര്‍ റേക്കും അദ്ദേഹം ഉദ്ഘാടനം ചെയ്തു. റായ്ബറേലിയിലെ ഏതാനും വികസന പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി, ചില വികസന പദ്ധതികളുടെ ഉദ്ഘാടനവും ചില വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു.1971ല്‍ പൊരുതിയ ധീര യോദ്ധാക്കളെ വിജയ് ദിവസത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു
December 16th, 10:33 am
1971ല്‍ പൊരുതിയ ധീര യോദ്ധാക്കളെ വിജയ് ദിവസത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.സോഷ്യൽ മീഡിയ കോർണർ 2017 ഡിസംബർ 16
December 16th, 08:23 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !വിജയ് ദിവസില്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
December 16th, 11:59 am
The Prime Minister, Shri Narendra Modi has paid tributes to the Indian Armed Forces on Vijay Diwas. “Vijay Diwas is a fitting reminder of the valour and sacrifice of all those who fought courageously in the 1971 war. Tributes to them”, the Prime Minister said.PM salutes the courage and indomitable spirit of Indian Armed Forces, on Vijay Diwas
December 16th, 12:34 pm