പ്രധാനമന്ത്രി ഏപ്രിൽ 21-ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും

April 18th, 07:26 pm

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി സെപ്റ്റംബർ 17നു ദേശീയ ലോജിസ്റ്റിക്സ് നയം അവതരിപ്പിക്കും

September 16th, 06:47 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 സെപ്റ്റംബർ 17നു ദേശീയ വിന്യാസ (ലോജിസ്റ്റിക്സ്) നയം (എൻഎൽപി) അവതരിപ്പിക്കും. വൈകിട്ട് 5.30നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിലാണു ചടങ്ങ്.

പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 30th, 10:01 am

ചീഫ് ജസ്റ്റിസ് ശ്രീ എൻ വി രമണ ജി, ജസ്റ്റിസ് ശ്രീ യു.യു. ലളിത് ജി, ജസ്റ്റിസ് ശ്രീ ഡി.വൈ. ചന്ദ്രചൂഡ് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകനും രാജ്യത്തെ നിയമമന്ത്രിയുമായ ശ്രീ കിരൺ ജി, സുപ്രീം കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിമാർ, ഞങ്ങളുടെ സഹമന്ത്രി ശ്രീ എസ്.പി ബാഗേൽ ജി, ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിമാർ, ചെയർമാൻമാർ, സെക്രട്ടറിമാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ, എല്ലാ ബഹുമാനപ്പെട്ട അതിഥികളേ , മഹതികളേ , മാന്യരേ !

PM addresses inaugural session of First All India District Legal Services Authorities Meet

July 30th, 10:00 am

PM Modi addressed the inaugural session of the First All India District Legal Services Authorities Meet. The Prime Minister said, This is the time of Azadi Ka Amrit Kaal. This is the time for the resolutions that will take the country to new heights in the next 25 years. Like Ease of Doing Business and Ease of Living, Ease of Justice is equally important in this Amrit Yatra of the country.

പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മീറ്റിംഗിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ജൂലൈ 30 ന് അഭിസംബോധന ചെയ്യും

July 29th, 02:27 pm

പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മീറ്റിന്റെ ഉദ്ഘാടന യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും . 2022 ജൂലൈ 30 ന് രാവിലെ 10 മണിക്ക് ന്യൂ ഡൽഹിയിലെ വിജ്‍ഞാൻ ഭവാനിലാണ് ദേശീയ ലെങൾ സെർവിസ്സ് അതോറിറ്റി (നാൽസ )സംഘടിപ്പിക്കുന്ന പരിപാടി . ജില്ലാ ലീഗൽ സർവിസെസ്സ് അതോറിറ്റികളിലുടനീളം ഏകതാനതയും സമന്വയവും കൊണ്ടുവരുന്നതിനായി ഒരു സംയോജിത നടപടിക്രമം സൃഷ്ടിക്കുന്നതിനെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും .

Our policy-making is based on the pulse of the people: PM Modi

July 08th, 06:31 pm

PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.

PM Modi addresses the first "Arun Jaitley Memorial Lecture" in New Delhi

July 08th, 06:30 pm

PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.

അരുൺ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

July 07th, 01:20 pm

ആദ്യത്തെ ‘അരുൺ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണ’ത്തിൽ (എജെഎംഎൽ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നാളെ (ജൂലൈ 8 ന് ) വൈകുന്നേരം 6:30 ന് നടക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

For us, MSME means- Maximum Support to Micro Small and Medium Enterprises: PM Modi

June 30th, 10:31 am

PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.

PM participates in ‘Udyami Bharat’ programme

June 30th, 10:30 am

PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.

'ഉദ്യമി ഭാരത്' (സംരംഭകത്വ ഭാരതം) പരിപാടിയില്‍ പ്രധാനമന്ത്രി ജൂണ്‍ 30-ന് പങ്കെടുക്കും

June 28th, 07:44 pm

ന്യൂഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ നടക്കുന്ന 'ഉദ്യമി ഭാരത്' (സംരംഭകത്വ ഭാരതം) പരിപാടിയില്‍ 2022 ജൂണ്‍ 30-ന് രാവിലെ 10:30-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങില്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രകടനത്തിലെ ഉയിര്‍ത്തെഴുല്‍പ്പും വേഗതയും പദ്ധതി (റൈസിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് -റാംപ്) പദ്ധതി, എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭം) യിലെ ആദ്യത്തെ കയറ്റുമതിക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ (സി.ബി.എഫ്.ടി.ഇ) പദ്ധതിയും പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പരിപാടിയുടെ പുതിയ സവിശേഷതകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2022-23 ലെ പി.എം.ഇ.ജി.പിയുടെ ഗുണഭോക്താക്കള്‍ക്കുള്ള സഹായം പ്രധാനമന്ത്രി ഡിജിറ്റലായി കൈമാറുകയും; എം.എസ്.എം.ഇ ഐഡിയ ഹാക്കത്തോണ്‍ 2022ന്റെ ഫലങ്ങള്‍ പ്രഖ്യാപിക്കുകയും, 2022ലെ ദേശീയ എം.എസ്.എം.ഇ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുകയും, സ്വാശ്രയ ഇന്ത്യ ഫണ്ടില്‍ 75 എം.എസ്.എം.ഇകള്‍ക്ക് ഡിജിറ്റല്‍ ഇക്വിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകകയും ചെയ്യും.

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സേവ് സോയില്‍' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

June 05th, 02:47 pm

നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോക പരിസ്ഥിതി ദിന ആശംസകള്‍. ഈ അവസരത്തില്‍ സദ്ഗുരുവിനും ഇഷ ഫൗണ്ടേഷനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ സംഘടന സേവ് സോയില്‍ പ്രചാരണ പരിപാടി ആരംഭിച്ചു. 27 രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ന് 75-ാം ദിവസം ഇവിടെ എത്തിയിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും ഈ 'അമൃതകാല'ത്തില്‍ പുതിയ ദൃഢനിശ്ചയങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍, ഇത്തരം ബഹുജന പ്രചാരണങ്ങള്‍ വളരെ നിര്‍ണായകമാണ്.

PM Addresses 'Save Soil' Programme Organised by Isha Foundation

June 05th, 11:00 am

PM Modi addressed 'Save Soil' programme organised by Isha Foundation. He said that to save the soil, we have focused on five main aspects. First- How to make the soil chemical free. Second- How to save the organisms that live in the soil. Third- How to maintain soil moisture. Fourth- How to remove the damage that is happening to the soil due to less groundwater. Fifth, how to stop the continuous erosion of soil due to the reduction of forests.

ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രാലയങ്ങളുടെ ഐക്കോണിക് വാരാഘോഷം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

June 05th, 09:52 am

കേന്ദ്ര ധനമന്ത്രാലയത്തിന്റെയും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും ഐക്കോണിക് വാരാഘോഷങ്ങൾ 2022 ജൂൺ 6 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 2022 ജൂൺ 6 മുതൽ 11 വരെ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് ഈ വാരം ആഘോഷിക്കുന്നത്.

മണ്ണ് സംരക്ഷിക്കുക' പരിപാടിയിൽ പ്രധാനമന്ത്രി ജൂൺ 5-ന് പങ്കെടുക്കും

June 04th, 09:37 am

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് രാവിലെ 11 മണിക്ക് വിജ്ഞാൻ ഭവനിൽ നടക്കുന്ന ‘മണ്ണ് സംരക്ഷിക്കുക’ എന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധനയും ചെയ്യും.

സിവിൽ സർവീസ് ദിനത്തിൽ, പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾ സമ്മാനിക്കും

April 20th, 10:09 am

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, 2022 ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾ സമ്മാനിക്കും. പരിപാടിയിൽ അദ്ദേഹം സിവിൽ സർവീസുകാരെ അഭിസംബോധനയും ചെയ്യും.

ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിപാടിയില്‍ നിക്ഷേപകരെ പ്രധാനമന്ത്രി ഡിസംബര്‍ 12-ന് അഭിസംബോധന ചെയ്യും

December 11th, 09:55 am

വിഞ്ജാനഭവനില്‍ നടക്കുന്ന ''നിക്ഷേപകര്‍ ആദ്യം: 5 ലക്ഷം രൂപ വരെ ഗ്യാരണ്ടീഡ് സമയബന്ധിത നിക്ഷേപ ഇന്‍ഷുറന്‍സ് പേയ്‌മെന്റിലെ' ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബര്‍ 12-ന് ഉച്ചയ്ക്ക് 12 മണിക്ക് അഭിസംബോധന ചെയ്യും.

സുപ്രിം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 26th, 05:35 pm

ചീഫ്‌ ജസ്റ്റിസ് എന്‍.വി രമണ ജി, ജസ്റ്റിസ് യുയു ലളിത് ജി, നിയമമന്ത്രി ശ്രീ.കിരണ്‍ റിജിജു ജി, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജി, അറ്റോര്‍ണി ജനറല്‍ ശ്രീ. കെകെ വേണുഗോപാല്‍ ജി, സുപ്രിം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. വികാസ് സിംങ് ജി, രാജ്യത്തിന്റെ കോടതി സംവിധാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മഹതി മഹാന്മാരെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം.

സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ചു

November 26th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ അഭിസംബോധന ചെയ്തു. ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് എൻ വി രമണ, കേന്ദ്രമന്ത്രി ശ്രീ കിരൺ റിജ്ജുജു, മുതിർന്ന സുപ്രീം കോടതി, ഹൈക്കോടതി ജസ്റ്റിസുമാർ, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ശ്രീ കെ കെ വേണുഗോപാൽ, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ വികാസ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

New India has to prepare to deal with every situation of water crisis: PM Modi

December 25th, 12:21 pm

On the birth anniversary of former PM Atal Bihari Vajpayee, PM Modi launched Atal Bhujal Yojana and named the Strategic Tunnel under Rohtang Pass after Vajpayee. PM Modi highlighted that the subject of water was very close to Atal ji's heart and the NDA Government at Centre was striving to implement his vision.