ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

April 04th, 09:46 am

ഏവർക്കും എന്റെ ആശംസകൾ. ഇന്ത്യയിലേക്കു സ്വാഗതം! ഒന്നാമതായി, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യത്തെ (സിഡിആർഐ) അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനമായ ഐസിഡിആർഐ-2023ന്റെ അഞ്ചാം പതിപ്പിന്റെ ഈ വേള തീർച്ചയായും സവിശേഷമായ ഒന്നാണ്.

ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അഞ്ചാം അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 04th, 09:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സമ്മേളനം (ഐസിഡിആർഐ) 2023ന്റെ അഞ്ചാം പതിപ്പിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.

വിജിലൻസ് അവബോധ വാരവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 03rd, 01:29 pm

സർദാർ സാഹിബിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈ വിജിലൻസ് ബോധവത്കരണ വാരം ആരംഭിച്ചത്. സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും ഈ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പൊതു സേവന സംവിധാനം കെട്ടിപ്പടുക്കുന്നതിനുമായി സർദാർ സാഹിബിന്റെ ജീവിതം മുഴുവൻ നീക്കിവച്ചിരുന്നു. ഈ പ്രതിബദ്ധതയോടെ, നിങ്ങൾ ഈ ബോധവൽക്കരണ ജാഗ്രത കാമ്പയിൻ ആരംഭിച്ചു. 'വികസിത ഇന്ത്യക്ക് അഴിമതി രഹിത ഇന്ത്യ' എന്ന പ്രമേയത്തോടെയാണ് നിങ്ങൾ ഇത്തവണ വിജിലൻസ് ബോധവത്കരണ വാരം ആഘോഷിക്കുന്നത്. ഈ പ്രമേയം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവും പ്രസക്തവും രാജ്യക്കാർക്ക് ഒരുപോലെ പ്രധാനമാണ്.

PM addresses programme marking Vigilance Awareness Week in New Delhi

November 03rd, 01:18 pm

PM Modi addressed the programme marking Vigilance Awareness Week of Central Vigilance Commission. The Prime Minister stressed the need to bring in common citizens in the work of keeping a vigil over corruption. No matter how powerful the corrupt may be, they should not be saved under any circumstances, he said.

കെവാഡിയയിൽ സെൻട്രൽ വിജിലൻസ് കമ്മീഷന്റെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 20th, 09:36 am

ലോക്പാൽ ചെയർമാൻ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോസ് ജി, സെൻട്രൽ വിജിലൻസ് കമ്മീഷണർ സുരേഷ് എൻ. പട്ടേൽ ജി, സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാൾ ജി, പ്രമുഖ പാനലിസ്റ്റുകൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥർ, പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖരേ

സിവിസി-സിബിഐ സംയുക്ത യോഗത്തെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 20th, 09:35 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിവിസി-സിബിഐ സംയുക്ത യോഗത്തെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന അഭിസംബോധന ചെയ്തു. ഗുജറാത്തിലെ കെവാദിയയിലാണ് യോഗം നടന്നത്.

PM’s inaugural address at the National Conference on Vigilance and Anti-Corruption

October 27th, 05:06 pm

PM Narendra Modi inaugurated national conference on Vigilance and Anti-corruption today. Addressing the event, PM Modi said, It is imperative for development that our administrative processes are transparent, responsible, accountable and answerable to the people. Corruption is the biggest enemies of all these processes. Corruption hurts development and disrupts social balance.

ദേശീയ വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ കോണ്‍ഫറന്‍സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 27th, 04:25 pm

सतर्क भारत, समृद्ध भारत (ജാഗ്രതയുള്ള ഇന്ത്യ, അഭിവൃദ്ധിയുള്ള ഇന്ത്യ) എന്ന ആശയത്തിലുള്ള വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്റെ ദേശീയ കോണ്‍ഫറന്‍സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. പൗരന്മാരുടെ പങ്കാളിത്തത്തോടെ പൊതുജീവിതത്തില്‍ സ്വഭാവദാര്‍ഡ്യവും സത്യസന്ധതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നതിനും അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി സെന്റട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

വിജിലന്‍സ്- അഴിമതിവിരുദ്ധ ദേശീയ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

October 25th, 02:11 pm

വിജിലന്‍സ്- അഴിമതിവിരുദ്ധ ദേശീയ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൊവ്വാഴ്ച (ഒക്ടോബര്‍ 27) വൈകിട്ട് 4.45ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. सतर्क भारत, समृद्ध भारत (ജാഗരൂകമായ ഇന്ത്യ, സമൃദ്ധമായ ഇന്ത്യ) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

Dr Jitendra Singh Administers Vigilance Awareness pledge in PMO

October 27th, 07:56 pm

Dr Jitendra Singh Administers Vigilance Awareness pledge in PMO

Chief Minister Mr. Narendra Modi presides over State Monitoring and Vigilance Committee (SVMC) review meet for the Schedule Caste and Schedule Tribes

September 23rd, 05:15 pm

Chief Minister Mr. Narendra Modi presides over State Monitoring and Vigilance Committee (SVMC) review meet for the Schedule Caste and Schedule Tribes