ഡിജിറ്റൽ പരിവർത്തനത്തിലെ മുന്നേറ്റം സംബന്ധിച്ച ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന
October 10th, 05:42 pm
ഞങ്ങൾ, സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) അംഗരാജ്യങ്ങളും റിപ്പബ്ലിക് ഓഫ് ഇന്ത്യയും , 2024 ഒക്‌ടോബർ 10-ന് ലാവോ പി ഡി ആറി ലെ വിയൻ്റിയാനിൽ നടക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ അവസരത്തിൽ,വിയറ്റ്നാം പ്രസിഡൻ്റും പാർട്ടി ജനറൽ സെക്രട്ടറിയുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച
September 24th, 12:27 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐക്യരാഷ്ട്ര പൊതുസഭയിൽ 2024 സെപ്‌റ്റംബർ 23-ന് നടന്ന ഭാവി ഉച്ചകോടിയുടെ ഭാഗമായി ന്യൂയോർക്കിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്‌നാമിൻ്റെ ജനറൽ സെക്രട്ടറിയും സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാമിൻ്റെ സ്റ്റേറ്റ് പ്രസിഡൻ്റുമായ ആദരണീയ മിസ്റ്റർ ടോ ലാമുമായി കൂടിക്കാഴ്ച നടത്തി.PM Modi's remarks during press meet with PM of Vietnam
August 01st, 12:30 pm
Prime Minister Narendra Modi and Vietnam's PM Pham Minh Chinh held a bilateral meeting in New Delhi. During a joint press conference, PM Modi emphasized that Vietnam is a crucial partner in India's Act East Policy and Indo-Pacific vision. He remarked that over the past decade, the dimensions of the relations of two countries have expanded and deepened.വിയറ്റ്നാം പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 20th, 12:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ഹിരോഷിമയിൽ ജി -7 ഉച്ചകോടിയ്ക്കിടെ വിയറ്റ്നാം പ്രധാനമന്ത്രി ശ്രീ. ഫാം മിൻ ചിന്നുമായി കൂടിക്കാഴ്ച നടത്തി.അഭിവൃദ്ധിയ്ക്കായുള്ള ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്)
May 23rd, 02:19 pm
അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനായി ടോക്കിയോയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ യു. എസ്. പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോയും മറ്റ് പങ്കാളിത്ത രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ വെർച്വൽ സാന്നിധ്യവും ഉണ്ടായിരുന്നു.വിയറ്റ്‌നാം പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണം
July 10th, 01:08 pm
വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ ഫാം മിൻ ചിന്നിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ പ്രാപ്‌തിയുള്ള മാര്‍ഗനിര്‍ദ്ദേശത്തിന് കീഴിൽ ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്ന് ശ്രീ. മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചുIndia - Vietnam Joint Vision for Peace, Prosperity and People
December 21st, 04:50 pm
PM Narendra Modi and PM Nguyen Xuan Phuc of Vietnam co-chaired a virtual summit on 21 December 2020, during which they exchanged views on wide-ranging bilateral, regional and global issues and set forth the 'Joint Vision for Peace, Prosperity and People' to guide the future development of India-Vietnam Comprehensive Strategic Partnership.ഇന്ത്യ – വിയറ്റ്നാം വെർച്വൽ ഉച്ചകോടി: അനന്തര ഫലങ്ങളുടെ പട്ടിക (ഡിസംബർ 21, 2020)
December 21st, 04:40 pm
ഇന്ത്യ – വിയറ്റ്നാം വെർച്വൽ ഉച്ചകോടി: അനന്തര ഫലങ്ങളുടെ പട്ടിക (ഡിസംബർ 21, 2020)India-Vietnam Leaders’ Virtual Summit
December 21st, 04:26 pm
Prime Minister Narendra Modi held a virtual summit with PM Nguyen Xuan Phuc of Vietnam. The two Prime Ministers reviewed ongoing bilateral cooperation initiatives, and also discussed regional and global issues. A ‘Joint Vision for Peace, Prosperity and People’ document was adopted during the Summit, to guide the future development of the India-Vietnam Comprehensive Strategic Partnership.Virtual Summit between Prime Minister Shri Narendra Modi and Prime Minister of Vietnam H.E. Nguyen Xuan Phuc
December 19th, 08:56 am
Prime Minister Shri Narendra Modi will be holding Virtual Summit with the Prime Minister of Vietnam H.E Mr. Nguyen Xuan Phuc on 21 December 2020.Telephone conversation between PM and Prime Minister of the Socialist Republic of Vietnam.
April 13th, 04:31 pm
Prime Minister Shri Narendra Modi had a telephone conversation today with H.E. Mr. Nguyen Xuan Phuc, Prime Minister of the Socialist Republic of Vietnam.വിയറ്റ്‌നാം പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
November 04th, 08:02 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിലെ പ്രധാനമന്ത്രി എങ്കുവൈൻ ഷുവാൻ ഫുക്കുമായി 2019 നവംബര്‍ 4ന് ബാങ്കോക്കിൽ നടന്ന ഇന്ത്യ-ആസിയാന്‍, പൂര്‍വേഷ്യ ഉച്ചകോടികള്‍ക്കിടയില്‍ കൂടിക്കാഴ്ച നടത്തി.മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്
November 03rd, 06:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂ കിയുമായി 2019 നവംബര്‍ 03 ന് ആസിയാന്‍-ഇന്ത്യാ ഉച്ചകോടിയ്ക്കിടയില്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹം അവസാനമായി മ്യാന്‍മര്‍ സന്ദര്‍ച്ച 2017 സെപ്റ്റംബറിലേയും 2018 ജനുവരിയിലെ ആസിയാന്‍-ഇന്ത്യ അനുസ്മരണസമ്മേളനത്തിന് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഇന്ത്യ സന്ദര്‍ശിച്ചതും അനുസ്മരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ പങ്കാളിത്തത്തിന്റെ പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.വിയറ്റ്‌നാം പ്രസിഡന്റ് ഇന്ത്യയിലേക്കു നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ 2018 മാര്‍ച്ച് മൂന്നിന് ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും
March 03rd, 06:07 pm
വിയറ്റ്‌നാം പ്രസിഡന്റ് ഇന്ത്യയിലേക്കു നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ 2018 മാര്‍ച്ച് മൂന്നിന് ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളുംവിയറ്റ്നാം പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനവേളയില്‍ (2018 മാര്‍ച്ച് 3) പുറത്തിറക്കിയ ഇന്ത്യ-വിയറ്റ്‌നാം സംയുക്ത പ്രസ്താവന
March 03rd, 01:14 pm
ഇന്ത്യയുടെ രാഷ്ട്രപതി ബഹുമാനപ്പെട്ട ശ്രീ. രാംനാഥ് കോവിന്ദിന്റെ ക്ഷണപ്രകാരം വിയറ്റ്‌നാം പ്രസിഡന്റ് ബഹുമാനപ്പെട്ട ട്രാന്‍ ഡായ് ക്വാങ്ങ് ഭാര്യാസമേതം 2018 മാര്‍ച്ച് രണ്ടു മുതല്‍ നാലുവരെ ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശ്രീ. ഫാം ബിന്‍ മിന്‍, വിവിധ മന്ത്രാലയങ്ങളിലെയും പ്രവിശ്യകളിലെയും നേതാക്കള്‍, വന്‍ കച്ചവട പ്രതിനിധിസംഘം എന്നിവര്‍ വിയറ്റ്‌നാം പ്രസിഡന്റിനെ അനുമഗിച്ചു.വിയറ്റ്‌നാം പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 03rd, 01:13 pm
പ്രതിരോധം , സുരക്ഷ, വ്യാപാരം , നിക്ഷേപം, ഊർജ്ജം , കൃഷി, ശാസ്ത്രം, സാങ്കേതികവിദ്യ, ടൂറിസം എന്നീ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വിപുലപ്പെടുത്തുന്നതിനെ കുറിച്ചു പ്രധാനമന്ത്രി മോദി ഇന്ന് വിയറ്റ്നാമിലെ പ്രസിഡന്റിനോടൊപ്പം നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ വിവരിച്ചു. ആഗോള തലത്തിൽ പ്രാധാന്യമുള്ള പ്രശ്നങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.ആസിയാനും ഇന്ത്യയും:
January 26th, 05:48 pm
ഇന്ത്യയും ആസിയാനും തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ടു തന്റെ വീക്ഷണങ്ങള്‍ ‘ആസിയാനും-ഇന്ത്യയും പങ്കാളിത്ത മൂല്യങ്ങളും പൊതു ഭാഗധേയങ്ങളും’ എന്ന എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തമാക്കുന്നു. ആസിയാന്‍ അംഗരാജ്യങ്ങളിലെ പ്രധാനപ്പെട്ട ദിനപത്രങ്ങളിലെല്ലാം തന്നെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ലേഖനത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.ആസിയാന്‍ – ഇന്ത്യ ഉച്ചകോടിയുടെ തലേന്ന് പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍
January 24th, 10:07 pm
ഇന്ത്യാ – ആസിയാന്‍ പങ്കാളിത്തത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ആസിയാന്‍ – ഇന്ത്യാ സ്മരണോത്സവ ഉച്ചകോടി (എ.ഐ.സി.എസ്) യുടെ തലേന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളുമായി ന്യൂ ഡല്‍ഹിയില്‍ വെവ്വേറെ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി. മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചി, വിയറ്റ്നാം പ്രധാനമന്ത്രി ശ്രീ. എന്‍ഗ്യൂന്‍ ഷ്വാന് ഫുക്ക്, ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുട്ടേര്‍ട്ടെ എന്നിവരുമായിട്ടാണ് പ്രധാനമന്ത്രി ബുധനാഴ്ച ചര്‍ച്ചകള്‍ നടത്തി.ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ
November 14th, 09:51 am
ഫിലിപ്പീൻസിലെ മനിലയിൽ നടകുന്ന ആസിയാൻ ഉച്ചകോടിയിൽ നരേന്ദ്രമോദി നിരവധി ലോകനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.വിയറ്റ്നാം ദേശീയ അസംബ്ലി പ്രസിഡന്റ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
December 09th, 07:45 pm
H.E. Mrs Nguyen Thị Kim Ngan, President of the National Assembly of Vietnam met PM Modi. The Prime Minister welcomed increased Parliamentary interactions between India and Vietnam, and called for instituting an exchange programme for young parliamentarians of the two countries.