രാജ്യത്തുടനീളമുള്ള കൊവിഡ്-19, ഒമൈക്രോൺ സ്ഥിതിഗതികൾ , ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പ് എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആധ്യക്ഷം വഹിച്ചു
December 23rd, 10:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ കോവിഡ്-19, ആശങ്ക ഉയർത്തുന്ന പുതിയ വകഭേദമായ പുതിയ ഒമിക്‌റോൺ, സ്ഥിതിഗതികൾ , കോവിഡ് 19 നിയന്ത്രണത്തിനും മാനേജ്‌മെന്റിനുമുള്ള പൊതുജനാരോഗ്യ പ്രതികരണ നടപടികൾ, മരുന്നുകളുടെ ലഭ്യത ഉൾപ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ അവലോകനം ചെയ്തു. , ഓക്സിജൻ സിലിണ്ടറുകളും കോൺസെൻട്രേറ്ററുകളും, വെന്റിലേറ്ററുകൾ, പി എസ എ പ്ലാന്റുകൾ, ഐ സി യു /ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ, മനുഷ്യവിഭവശേഷി, വാക്സിനേഷന്റെ നില തുടബഗ്ഗിയവായും അവലോകനം ചെയ്തു .ഈ പരിഷ്‌കാരങ്ങള്‍ ഉറച്ച വിശ്വാസത്തിന്റെ പുറത്താണ്; നിര്‍ബന്ധത്താലല്ല: പ്രധാനമന്ത്രി
August 11th, 06:52 pm
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ 2021ലെ വാര്‍ഷിക യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അഭിസംബോധന. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ യോഗത്തില്‍ വ്യവസായമേഖലയിലെ പ്രമുഖര്‍ അഭിനന്ദിച്ചു.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ വാര്‍ഷികയോഗത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
August 11th, 04:30 pm
75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള 'സ്വാതന്ത്ര്യാമൃത മഹോത്സവ'ത്തിന്റെ പശ്ചാത്തലത്തിലാണ് സിഐഐ യോഗം നടക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് പുതിയ തീരുമാനങ്ങളെടുക്കാനും പുതിയ ലക്ഷ്യത്തിലേക്കു കുതിക്കാനും ഇത് വലിയൊരവസരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യ ക്യാമ്പയിന്റെ വിജയത്തില്‍ പ്രധാന ഉത്തരവാദിത്വം വഹിക്കാനാകുന്നത് ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ സാധിച്ച വ്യവസായ മേഖലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യതയും വിതരണവും പ്രധാനമന്ത്രി അവലോകനം ചെയ്തു
May 12th, 09:24 pm
രാജ്യത്ത് ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യതയും വിതരണവും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച് ചേർത്തുകോവിഡ് -19 മായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പ്രതികരണത്തിന്റെ തയ്യാറെടുപ്പ് പ്രധാനമന്ത്രി അവലോകനം ചെയ്തു
April 17th, 09:37 pm
ഇപ്പോൾ നടക്കുന്ന കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ നില അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. മരുന്നുകൾ, ഓക്സിജൻ, വെന്റിലേറ്ററുകൾ, വാക്സിനേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്തു.Wearing masks, social distancing and hand sanitization only way to defeat Coronavirus: PM Modi
July 27th, 05:00 pm
PM Modi launched ‘high-throughput’ coronavirus testing facilities in three major cities – Noida, Mumbai and Kolkata via video-conferencing on Monday. In his remarks, PM Modi shed light on India's fight against COVID-19. He highlighted how, within a few months, India went on to become world's second largest PPE kits manufacturer from zero.PM launches High Throughput COVID testing facilities at Kolkata, Mumbai and Noida
July 27th, 04:54 pm
PM Modi launched ‘high-throughput’ coronavirus testing facilities in three major cities – Noida, Mumbai and Kolkata via video-conferencing on Monday. In his remarks, PM Modi shed light on India's fight against COVID-19. He highlighted how, within a few months, India went on to become world's second largest PPE kits manufacturer from zero.50,000 Made in India Ventilators under PM CARES Fund to fight COVID-19
June 23rd, 11:36 am
PM CARES Fund Trust has allocated Rs. 2000 crore for supply of 50000 ‘Made-in-India’ ventilators to government run COVID hospitals in all States/UTs.