മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ജീവിതയാത്രയെ കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 30th, 12:05 pm

ഇന്നത്തെ പരിപാടിയില്‍ നമ്മുടെ ബഹുമാന്യനായ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ഈ പരിപാടിയുടെ കേന്ദ്രബിന്ദുവുമായ ശ്രീ വെങ്കയ്യ നായിഡു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യരേ!

മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ജീവിതത്തെയും യാത്രയെയും സംബന്ധിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

June 30th, 12:00 pm

ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെയും യാത്രയെയും കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് പ്രകാശനം ചെയ്തു.

പ്രധാനമന്ത്രി മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

June 25th, 04:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി.

വരുമാനം ഇരട്ടിയാക്കി തെലങ്കാന കരിംനഗറിലെ വിദ്യാസമ്പന്നനായ കര്‍ഷകന്‍

January 18th, 03:54 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനം വഴി ആശയവിനിമയം നടത്തി. ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, മറ്റ് ലോക നേതാക്കൾ എന്നിവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു

September 17th, 10:26 pm

ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുൻ രാഷ്ട്രപതി, മറ്റ് ലോക നേതാക്കൾ എന്നിവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

വെങ്കയ്യ നായിഡുവിന്റെ ഉഗാദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു

March 20th, 06:30 pm

മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ഉഗാദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരെ പ്രധാനമന്ത്രി ദീപാവലി ദിനത്തിൽ സന്ദർശിച്ചു

October 24th, 09:17 pm

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, മുൻ രാഷ്‌ട്രപതിശ്രീ രാം നാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു എന്നിവറീ സന്ദർശിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദീപാവലി ആശംസകൾ നേർന്നു.

Venkaiah ji’s quality of always staying active will keep him connected to public life for a long time to come: PM

August 08th, 07:07 pm

PM Modi attended a farewell function for the Vice President Shri M. Venkaiah Naidu at GMC Balayogi Auditorium. Speaking on the occasion, the Prime Minister pointed out the quality of Shri Venkaiah Naidu of always staying active and engaged, a quality that will always keep him connected with the activities of public life.

PM attends farewell function of Vice President Shri M. Venkaiah Naidu at Balayogi Auditorium

August 08th, 07:06 pm

PM Modi attended a farewell function for the Vice President Shri M. Venkaiah Naidu at GMC Balayogi Auditorium. Speaking on the occasion, the Prime Minister pointed out the quality of Shri Venkaiah Naidu of always staying active and engaged, a quality that will always keep him connected with the activities of public life.

Your each word is heard, preferred, and revered & never countered: PM Modi during farewell of VP Naidu

August 08th, 01:26 pm

PM Modi participated in the farewell to Vice President M. Venkaiah Naidu in Rajya Sabha today. The PM remembered many moments that were marked by the wisdom and wit of Shri Naidu. He recalled the Vice President’s continuous encouragement to the youth of the country in all the roles he undertook in public life.

PM bids farewell to Vice President Shri M. Venkaiah Naidu in Rajya Sabha

August 08th, 01:08 pm

PM Modi participated in the farewell to Vice President M. Venkaiah Naidu in Rajya Sabha today. The PM remembered many moments that were marked by the wisdom and wit of Shri Naidu. He recalled the Vice President’s continuous encouragement to the youth of the country in all the roles he undertook in public life.

രാഷ്ട്രപതിക്ക് പാർലമെന്റിൽ നൽകിയ യാത്രയയപ്പ് പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

July 23rd, 10:16 pm

രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന് പാർലമെന്റിൽ ഇന്ന് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

രാഷ്ട്രപതിയോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി അത്താഴ വിരുന്നൊരുക്കി

July 22nd, 11:22 pm

രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിനോടുള്ള ബഹുമാനാര്‍ത്ഥം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അത്താഴ വിരുന്ന് സംഘടിപ്പിച്ചു.

സന്‍സദ് ടിവിയുടെ സംയുക്ത സമാരംഭത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

September 15th, 06:32 pm

ബഹുമാനപ്പെട്ട രാജ്യസഭാ അധ്യക്ഷനും രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുമായ ശ്രീ വെങ്കയ്യ നായിഡു ജി, ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ളാ ജി, ബഹുമാനപ്പെട്ട രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ ഹരിവംശ് ജി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളേ , ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും സംയുക്തമായി സൻസദ് ടിവിയ്ക്ക് സമാരംഭം കുറിച്ചു

September 15th, 06:24 pm

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എന്നിവർ സംയുക്തമായി ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് സൻസദ് ടിവി ആരംഭിച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും സംയുക്തമായി സൻസദ് ടിവിയ്ക്ക് സെപ്റ്റംബർ 15 ന് സമാരംഭം കുറിക്കും

September 14th, 03:18 pm

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എന്നിവർ സംയുക്തമായി സൻസദ് ടിവിയ്ക്ക് പാർലമെന്റ് ഹൗസ് അനക്സിലെ മെയിൻ കമ്മിറ്റി റൂമിൽ 2021 സെപ്റ്റംബർ 15 ന് വൈകുന്നേരം 6 മണിക്ക് തുടക്കം കുറിക്കും . അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ചാണ് ഉദ്‌ഘാടനം.

ചുമതല ലഭിച്ചപ്പോഴൊക്കെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്.: പ്രധാനമന്ത്രി മോദി

September 02nd, 06:55 pm

വെയ്യങ്കനായിഡു ഉപരാഷ്ട്രപതി പദം ഏറ്റതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകമായ ‘മൂവിങ് ഓണ്‍, മൂവിങ് ഫോര്‍വേഡ്- എ ഈയര്‍ ഇന്‍ ഓഫീസി’ന്റെ പ്രകാശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു.

വെയ്യങ്കനായിഡു ഉപരാഷ്ട്രപതി പദം ഏറ്റതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

September 02nd, 12:10 pm

വെയ്യങ്കനായിഡു ഉപരാഷ്ട്രപതി പദം ഏറ്റതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകമായ ‘മൂവിങ് ഓണ്‍, മൂവിങ് ഫോര്‍വേഡ്- എ ഈയര്‍ ഇന്‍ ഓഫീസി’ന്റെ പ്രകാശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു.

സോഷ്യൽ മീഡിയ കോർണർ 2017 ഓഗസ്റ്റ് 11

August 11th, 07:46 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

രാജ്യസഭയില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

August 11th, 11:02 am

ശ്രീ. വെങ്കയ്യ നായിഡുവുമൊത്തുള്ള ദീര്‍ഘനാളത്തെ തന്റെ കൂട്ടുക്കെട്ട് അനുസ്മരിച്ചുകൊണ്ട്, ഗ്രാമീണ മേഖലകളുടെയും, പാവപ്പെട്ടവരുടെയും, കൃഷിക്കാരുടെയും ആവശ്യങ്ങള്‍ അറിയുന്നയാളാണ് എക്കാലവും ശ്രീ. നായിഡുവെന്നും, ഈ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അത്യന്തം മൂല്യവത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു.