PM Modi's candid interaction with Rashtriya Bal Puraskar winners
December 26th, 09:55 pm
PM Modi interacted with the 17 awardees of Rashtriya Bal Puraskar in New Delhi. During the candid interaction, the PM heard the life stories of the children and encouraged them to strive harder in their lives. He congratulated all the youngsters and wished them the very best for their future endeavours.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രീയ ബാല പുരസ്കാരജേതാക്കളുമായി സംവദിച്ചു
December 26th, 09:54 pm
മനസിൽതൊട്ടുള്ള ആശയവിനിമയത്തിനിടയിൽ, പ്രധാനമന്ത്രി കുട്ടികളുടെ ജീവിത കഥകൾ കേൾക്കുകയും അവരുടെ ജീവിതത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങൾ രചിച്ച പെൺകുട്ടിയുമായി സംവദിച്ച അദ്ദേഹം, അവളുടെ പുസ്തകങ്ങൾക്ക് ലഭിച്ച പ്രതികരണത്തെക്കുറിച്ച് ചർച്ച ചെയ്തു. മറ്റുള്ളവർ സ്വന്തമായി പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയിട്ടുണ്ടെന്ന് പെൺകുട്ടി മറുപടി നൽകി. മറ്റ് കുട്ടികൾക്ക് പ്രചോദനമായതിന് ശ്രീ മോദി അവളെ അഭിനന്ദിച്ചു.Our constitution embodies the Gurus’ message of Sarbat da Bhala—the welfare of all: PM Modi
December 26th, 12:05 pm
The Prime Minister, Shri Narendra Modi participated in Veer Baal Diwas today at Bharat Mandapam, New Delhi.Addressing the gathering on the occasion of the 3rd Veer Baal Diwas, he said their Government had started the Veer Baal diwas in memory of the unparalleled bravery and sacrifice of the Sahibzades.ന്യൂഡൽഹിയിൽ നടന്ന വീർ ബാൽ ദിവസ് പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
December 26th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വീർ ബാൽ ദിവസിൽ പങ്കെടുത്തു. സാഹിബ്‌സാദുകളുടെ സമാനതകളില്ലാത്ത ധീരതയുടെയും ത്യാഗത്തിന്റെയും സ്മരണയ്ക്കായാണ് ഗവൺമെന്റ് വീർബാൽ ദിവസ് ആരംഭിച്ചതെന്ന് മൂന്നാമത് വീർ ബാൽ ദിവസിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഈ ദിവസം ദേശീയ പ്രചോദനത്തിന്റെ ഉത്സവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യമമായ ധൈര്യത്തോടെ നിരവധി കുട്ടികളെയും യുവാക്കളെയും പ്രചോദിപ്പിക്കാൻ ഈ ദിവസം കാരണമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധീരത, നവീനത, ശാസ്ത്ര സാങ്കേതിക വിദ്യ, കായികം, കല എന്നീ മേഖലകളിൽ വീർ ബാൽ പുരസ്‌കാരത്തിന് അർഹരായ 17 കുട്ടികളെ ശ്രീ മോദി അഭിനന്ദിച്ചു. ഇന്ത്യയിലെ കുട്ടികളിലും യുവാക്കളിലും വിവിധ മേഖലകളിൽ മികവ് പുലർത്താനുള്ള കഴിവിനെയാണ് ഇന്നത്തെ അവാർഡ് ജേതാക്കൾ പ്രതീകപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗുരുക്കൾക്കും ധീരരായ സാഹിബ്‌സാദുകൾക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും അവാർഡ് ജേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.വീർബാൽ ദിവസിൽ സാഹിബ്‌സാദുകളുടെ സമാനതകളില്ലാത്ത ധീരതയും ത്യാഗവും പ്രധാനമന്ത്രി അനുസ്മരിച്ചു
December 26th, 09:32 am
വീർബാൽ ദിവസിൽ സാഹിബ്‌സാദുകളുടെ സമാനതകളില്ലാത്ത ധീരതയെയും ത്യാഗത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. അവരുടെ ത്യാഗം ധീരതയുടെയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും തിളക്കമാർന്ന ഉദാഹരണമാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. മാതാ ഗുജ്‌രി ജിയുടെയും ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും ധീരതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.ഡിസംബർ 26ന് ന്യൂഡൽഹിയിൽ വീർ ബാൽ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
December 25th, 01:58 pm
2024 ഡിസംബർ 26 ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന, ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളയായ കുട്ടികളെ ആദരിക്കുന്ന ദേശീയ ആഘോഷമായ വീർ ബാൽ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ചുള്ള സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും.ദലിതുകളുടെയും ഒബിസിയുടെയും യഥാർത്ഥ സാമൂഹിക ശാക്തീകരണത്തിന് ബിജെപി ഊന്നൽ നൽകുന്നു: പഞ്ചാബിലെ പട്യാലയിൽ പ്രധാനമന്ത്രി മോദി
May 23rd, 05:00 pm
പഞ്ചാബിലെ പട്യാലയിലെ ജനങ്ങളുടെ ആവേശകരമായ സ്വീകരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ റാലിയെ അഭിസംബോധന ചെയ്തു. 'ഗുരു തേജ് ബഹാദൂറിൻ്റെ' ഭൂമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. അഞ്ച് ഘട്ട വോട്ടെടുപ്പിന് ശേഷം, ഇന്ത്യയിലെ ജനങ്ങളുടെ സന്ദേശം 'ഫിർ എക് ബാർ, മോദി സർക്കാർ' എന്ന് പ്രതിധ്വനിക്കുന്നു, അദ്ദേഹം പറഞ്ഞു. ‘വികസിത ഭാരത്’ ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പഞ്ചാബിനോട് അഭ്യർത്ഥിച്ചു.പ്രധാനമന്ത്രി പഞ്ചാബിലെ ശക്തമായ റാലിയെ അഭിസംബോധന ചെയ്തു, മോദിക്ക് ആവേശകരമായ സ്വീകരണം
May 23rd, 04:30 pm
പഞ്ചാബിലെ പട്യാലയിലെ ജനങ്ങളുടെ ആവേശകരമായ സ്വീകരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ റാലിയെ അഭിസംബോധന ചെയ്തു. 'ഗുരു തേജ് ബഹാദൂറിൻ്റെ' ഭൂമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. അഞ്ച് ഘട്ട വോട്ടെടുപ്പിന് ശേഷം, ഇന്ത്യയിലെ ജനങ്ങളുടെ സന്ദേശം 'ഫിർ എക് ബാർ, മോദി സർക്കാർ' എന്ന് പ്രതിധ്വനിക്കുന്നു, അദ്ദേഹം പറഞ്ഞു. ‘വിക്ഷിത് ഭാരത്’ ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പഞ്ചാബിനോട് അഭ്യർത്ഥിച്ചു.ഇന്ന് അംബാലയുടെ ആകാശത്ത് റാഫേൽ വിമാനങ്ങൾ കുതിക്കുന്നത് കാണുന്നത് നമുക്കെല്ലാവർക്കും അഭിമാന നിമിഷമാണ്: പ്രധാനമന്ത്രി മോദി അംബാലയിൽ
May 18th, 03:00 pm
അംബാലയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു, പ്രതിപക്ഷത്തിൻ്റെ വഞ്ചനാപരമായ ഉദ്ദേശ്യങ്ങൾ ഉയർത്തിക്കാട്ടുകയും ഹരിയാനയുടെ വികസനത്തിന് ബിജെപിയുടെ സമർപ്പണം ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മോദിയുടെ 'ധാക്കാട്' സർക്കാർ ആർട്ടിക്കിൾ 370 ൻ്റെ മതിൽ തകർത്തു, കശ്മീർ വികസനത്തിൻ്റെ പാതയിൽ നടന്നു തുടങ്ങി.ഹരിയാനയിലെ അംബാലയിലും സോനിപത്തിലും ഊർജസ്വലരായ ജനക്കൂട്ടത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
May 18th, 02:46 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി അംബാലയിലെയും സോനിപത്തിലെയും പ്രധാന റാലികളിൽ സംസാരിച്ചു, പ്രതിപക്ഷത്തിൻ്റെ വഞ്ചനാപരമായ ഉദ്ദേശ്യങ്ങൾ ഉയർത്തിക്കാട്ടുകയും ഹരിയാനയുടെ വികസനത്തിന് ബി.ജെ.പിയുടെ സമർപ്പണം ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മോദിയുടെ 'ധാക്കാട്' സർക്കാർ ആർട്ടിക്കിൾ 370 ൻ്റെ മതിൽ തകർത്തു, കശ്മീർ വികസനത്തിൻ്റെ പാതയിൽ നടന്നു തുടങ്ങി.The dreams of crores of women, poor and youth are Modi's resolve: PM Modi
February 18th, 01:00 pm
Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.PM Modi addresses BJP Karyakartas during BJP National Convention 2024
February 18th, 12:30 pm
Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.വീര്‍ ബാല്‍ ദിവസ് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 26th, 12:03 pm
ധീരനായ സാഹിബ്സാദാസിന്റെ അജയ്യമായ ചൈതന്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ സ്ഥായിയായ ത്യാഗത്തെ രാഷ്ട്രം ഇന്ന് സ്മരിക്കുന്നു. 'ആസാദി കാ അമൃത്കാലില്‍' വീര്‍ ബാല്‍ ദിവസ് എന്ന പേരില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26-ന് രാജ്യം ആദ്യമായി വീര്‍ ബാല്‍ ദിവസിന്റെ ഉദ്ഘാടന ആഘോഷം നടത്തി. അന്ന് രാജ്യം മുഴുവന്‍ സാഹിബ്‌സാദാസിന്റെ വീരഗാഥകള്‍ വളരെ വികാരഭരിതമായി ശ്രവിച്ചു ഭാരതീയതയുടെ അന്തസത്ത സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് വീര്‍ ബല്‍ ദിവസ്. ധീരതയുടെ ഉന്നതിയില്‍ ചെറുപ്പം പരിമതിയല്ലെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മഹത്തായ പൈതൃകത്തിന്റെ ഈ ഉത്സവത്തില്‍ ഗുരു പറഞ്ഞിരുന്നത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു - सूरा सो पहचानिए, जो लरै दीन के हेत, पुरजा-पुरजा कट मरै, कबहू ना छाडे खेत! മാതാ ഗുജ്രിയുടെയും ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും അവരുടെ നാല് സാഹിബ്സാദമാരുടെയും ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും ശക്തി പകരുന്നു. ഈ യഥാര്‍ത്ഥ വീരന്മാരുടെയും അവര്‍ക്ക് ജന്‍മം നല്‍കിയ അമ്മമാരുടെയും സമാനതകളില്ലാത്ത ധീരതയ്ക്കുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ ആദരവാണ് വീര്‍ ബാല്‍ ദിവസ്. ഇന്ന്, ബാബ മോത്തി റാം മെഹ്റയുടെയും കുടുംബത്തിന്റെയും രക്തസാക്ഷിത്വവും ദിവാന്‍ തോഡര്‍ മാളിന്റെ സമര്‍പ്പണത്തെയും ഞാന്‍ ഭക്തിപൂര്‍വം സ്്മരിക്കുകയും ആദരം അര്‍പ്പിക്കുകയും ചെയ്യുന്നു. ദേശസ്നേഹത്തിന്റെ ചൈതന്യം ജ്വലിപ്പിക്കുന്ന നമ്മുടെ ഗുരുക്കളോടുള്ള അഗാധമായ ഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍.'വീര്‍ ബാല്‍ ദിവസ്' അടയാളപ്പെടുത്തുന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 26th, 11:00 am
'വീര്‍ ബാല്‍ ദിവസി'നെ അടയാളപ്പെടുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഭിസംബോധന ചെയ്തു. കുട്ടികള്‍ അവതരിപ്പിച്ച സംഗീതത്തിനും മൂന്ന് ആയോധന കലകളുടെ പ്രദര്‍ശനത്തിനും ശ്രീ മോദി സാക്ഷ്യം വഹിച്ചു. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ യുവജനങ്ങളുടെ മാര്‍ച്ച്പാസ്റ്റ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.ഡിസംബർ 26-ന് 'വീർബാൽ ദിവസ്' ആഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
December 25th, 04:17 pm
2023 ഡിസംബർ 26 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘വീർ ബാൽ ദിവസ്’ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഡൽഹിയിലെ യുവാക്കളുടെ മാർച്ച് പാസ്റ്റും പരിപാടിയിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.PM Narendra Modi addresses public meetings in Pali & Pilibanga, Rajasthan
November 20th, 12:00 pm
Amidst the ongoing election campaigning in Rajasthan, PM Modi’s rally spree continued as he addressed public meetings in Pali and Pilibanga. Addressing a massive gathering, PM Modi emphasized the nation’s commitment to development and the critical role Rajasthan plays in India’s advancement in the 21st century. The Prime Minister underlined the development vision of the BJP government and condemned the misgovernance of the Congress party in the state.The soil of India creates an affinity for the soul towards spirituality: PM Modi
October 31st, 09:23 pm
PM Modi participated in the programme marking the culmination of Meri Maati Mera Desh campaign’s Amrit Kalash Yatra at Kartavya Path in New Delhi. Addressing the gathering, PM Modi said, Dandi March reignited the flame of independence while Amrit Kaal is turning out to be the resolution of the 75-year-old journey of India’s development journey.” He underlined that the 2 year long celebrations of Azadi Ka Amrit Mahotsav are coming to a conclusion with the ‘Meri Maati Mera Desh’ Abhiyan.PM participates in program marking culmination of Meri Maati Mera Desh campaign’s Amrit Kalash Yatra
October 31st, 05:27 pm
PM Modi participated in the programme marking the culmination of Meri Maati Mera Desh campaign’s Amrit Kalash Yatra at Kartavya Path in New Delhi. Addressing the gathering, PM Modi said, Dandi March reignited the flame of independence while Amrit Kaal is turning out to be the resolution of the 75-year-old journey of India’s development journey.” He underlined that the 2 year long celebrations of Azadi Ka Amrit Mahotsav are coming to a conclusion with the ‘Meri Maati Mera Desh’ Abhiyan.ഗ്രീസിലെ ഏഥൻസിൽ ഇന്ത്യൻ സമൂഹത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
August 25th, 09:30 pm
ഒരു ആഘോഷത്തിന്റെ അന്തരീക്ഷം, ഒരു ഉത്സവ മനോഭാവം എന്നിവ ഉണ്ടാകുമ്പോൾ, ഒരാൾ അവരുടെ കുടുംബാംഗങ്ങൾക്കിടയിൽ വേഗത്തിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നു. ഞാനും എന്റെ കുടുംബാംഗങ്ങളുടെ ഇടയിൽ വന്നിട്ടുണ്ട്. ഇത് സാവൻ മാസമാണ്, ഒരു തരത്തിൽ ശിവന്റെ മാസമായി കണക്കാക്കപ്പെടുന്നു, ഈ പുണ്യമാസത്തിൽ നമ്മുടെ രാജ്യം ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ചന്ദ്രന്റെ ഇരുണ്ട മേഖലയായ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ കഴിവുകൾ ലോകത്തിന് മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യ ചന്ദ്രനിൽ ത്രിവർണ്ണ പതാക ഉയർത്തി. ലോകമെമ്പാടും നിന്ന് അഭിനന്ദന സന്ദേശങ്ങൾ ഒഴുകുകയാണ്. ആളുകൾ അവരുടെ ആശംസകൾ അയയ്ക്കുന്നു, ആളുകൾ നിങ്ങളെയും അഭിനന്ദിക്കുന്നുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, അല്ലേ? നിങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ ലഭിക്കുന്നു, അല്ലേ? ഓരോ ഇന്ത്യക്കാരനും അത് സ്വീകരിക്കുന്നു. സോഷ്യൽ മീഡിയ മുഴുവനും അഭിനന്ദന സന്ദേശങ്ങളാൽ നിറഞ്ഞിരിക്കുന്നു. വിജയം വളരെ പ്രാധാന്യമുള്ളതായിരിക്കുമ്പോൾ, ആ വിജയത്തിനായുള്ള ആവേശം സ്ഥിരമായി നിലകൊള്ളുന്നു. ലോകത്ത് എവിടെ വേണമെങ്കിലും ജീവിക്കാമെന്നും നിങ്ങളുടെ മുഖം എന്നോട് പറയുന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യ മിടിക്കുന്നു. ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു. ഇന്ന്, ഞാൻ ഇവിടെ ഗ്രീസിൽ നിങ്ങളുടെ എല്ലാവരുടെയും ഇടയിലാണ്, ചന്ദ്രയാൻ വിജയിച്ചതിന് ഒരിക്കൽ കൂടി എല്ലാവരോടും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഏഥൻസിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
August 25th, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25-ന് ഏഥൻസിലെ ഏഥൻസ് കൺസർവേറ്റോയറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.