ഗുജറാത്തിലെ മോദാസയിൽ ജലവിതരണ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു
June 30th, 12:10 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മൊഡാസയിൽ ജലവിതരണ പദ്ധതികൾ സമർപ്പിച്ചു. “ഗുജറാത്തിലെ കർഷകർക്ക് നമ്മുടെ വിവിധ ജലസേചനപദ്ധതികൾ വഴി ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്” എന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു”. ഫസൽ ബീമാ യോജന, ഇ-നാം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.