ഗുജറാത്തിലെ ജംബുഖോഡയില്‍ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 01st, 01:12 pm
ഗുജറാത്തിലെ ഗോത്രവര്‍ഗ സമൂഹത്തിനും രാജ്യത്തിനാകെയും നിര്‍ണായകമായ ദിവസമാണ് ഇന്ന്. അല്‍പം മുന്‍പ് ഞാന്‍ മന്‍ഘര്‍ ധാമിലായിരുന്നു. 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ'ത്തില്‍ എനിക്ക് മര്‍ഘര്‍ ധാമിലെ ഗോവിന്ദ ഗുരു ഉള്‍പ്പെടെ രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിനു ഗോത്രവര്‍ഗ സഹോദരീ സഹോദരന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുക വഴി ഗോത്രവര്‍ഗക്കാരുടെ ത്യാഗങ്ങളെ അഭിനന്ദിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം ജംബുഖോഡയിലാണ്. നമ്മുടെ ഗോതവര്‍ഗ സമൂഹം നടത്തിയ വലിയ ത്യാഗങ്ങള്‍ക്കു സാക്ഷിയാണ് ഇവിടം.ഗുജറാത്തിലെ ജംബുഗോഡയില്‍ ഏകദേശം 860 കോടികോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
November 01st, 01:11 pm
ഗുജറാത്തിലെ പഞ്ച്മഹലിലെ ജംബുഗോഡയില്‍ ഏകദേശം 860 കോടിയോളം രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വ്വഹിച്ചു.രാജസ്ഥാനിലെ മംഗാര്‍ ഹില്‍സില്‍ നടന്ന 'മംഗാര്‍ ധം കി ഗൗരവ് ഗാഥ' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
November 01st, 11:20 am
ബഹുമാനപ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, മധ്യപ്രദേശ് ഗവര്‍ണറും ആദിവാസി സമൂഹത്തിന്റെ ഉന്നത നേതാവുമായ ശ്രീ മംഗുഭായ് പട്ടേല്‍, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ജി ചൗഹാന്‍, എന്റെ സഹപ്രവര്‍ത്തകര്‍. മന്ത്രിമാരായ ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്‌തേ ജി, ശ്രീ അര്‍ജുന്‍ മേഘ്വാള്‍ ജി, വിവിധ സംഘടനകളിലെ പ്രമുഖര്‍, എംപിമാര്‍, എംഎല്‍എമാര്‍, ആദിവാസി സമൂഹത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച എന്റെ പഴയ സുഹൃത്തും സഹോദരനുമായ മഹേഷ് ജി, എന്റെ പ്രിയപ്പെട്ട ആദിവാസി സഹോദരങ്ങള്‍, ദൂരെ ദിക്കുകളില്‍ നിന്നും മംഗാര്‍ ധാമിലേക്ക് കൂട്ടമായി എത്തിയ സഹോദരിമാരേ,‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
November 01st, 11:16 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതു പരിപാടിയിൽ പങ്കെടുക്കുകയും സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗിരിവർഗവീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. വേദിയിലെത്തിയ പ്രധാനമന്ത്രി ധുനിദർശനം നടത്തുകയും ഗോവിന്ദ് ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.Welfare of tribal communities is our foremost priority: PM Modi in Vyara, Gujarat
October 20th, 03:33 pm
PM Modi laid the foundation stone of multiple development initiatives in Vyara, Tapi. He said that the country has seen two types of politics regarding tribal interests and the welfare of tribal communities. On the one hand, there are parties which do not care for tribal interests and have a history of making false promises to the tribals while on the other hand there is a party like BJP, which always gave top priority to tribal welfare.ഗുജറാത്തിലെ താപിയിലെ വ്യാരയിൽ 1970 കോടിയിലേറെ രൂപയുടെ വിവിധ വികസനസംരംഭങ്ങൾക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
October 20th, 03:32 pm
ഗുജറാത്തിലെ താപിയിലെ വ്യാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1970 കോടിയിലധികംരൂപയുടെ വിവിധ വികസനസംരംഭങ്ങളുടെ തറക്കല്ലിടൽ നിർവഹിച്ചു. സാപുതാരമുതൽ ഏകതാപ്രതിമവരെയുള്ള റോഡിന്റെ നവീകരണത്തിനൊപ്പം വിവിധയിടങ്ങൾ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണവും താപി, നർമദ ജില്ലകളിൽ 300 കോടിയിലധികം രൂപയുടെ ജലവിതരണപദ്ധതികളും ഇവയിൽ ഉൾപ്പെടുന്നു.ദേശീയ ഗോത്രവര്‍ഗ പ്രദര്‍ശനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 25th, 04:51 pm
PM Narendra Modi inaugurated National Tribal Carnival in New Delhi today. The Prime Minister said the life of the tribal communities is marked by intense struggle. Yet, he added, the tribal communities have imbibed the ideals of community living, and of living cheerfully despite troubles.Our tribal communities have shown the way when it comes to living in harmony with nature & conserving our forests: PM
October 25th, 04:23 pm
Prime Minister Shri Narendra Modi today inaugurated the National Tribal Carnival - 2016 in New Delhi. During his address PM Modi noted the contribution of our tribal communities to our nation. PM Modi mentioned the initiative of the Central Govt, Vanbandu Kalyan Yojana which aims to develop the tribal communities.Prime Minister Modi to inaugurate First Tribal Carnival in New Delhi
October 25th, 06:25 am
PM Narendra Modi will today inaugurate first ever tribal carnival in New Delhi and will interact with several apasis from across the country. The event will highlight cultures and traditions of several apasi communities.