പെൺകുട്ടിയുടെ ജനനം മുതൽ അവളുടെ വിദ്യാഭ്യാസം, ഔദ്യോഗികജീവിതം, ജീവിതത്തിന്റെ എല്ലാ വശങ്ങളും ശാക്തീകരിക്കാൻ ഞങ്ങൾ വളരെയധികം ശ്രമിച്ചിട്ടുണ്ട്: പ്രധാനമന്ത്രി മോദി വൽസാദിൽ

November 19th, 07:29 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വൽസാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഗുജറാത്തിലെ യുവാക്കളും സ്ത്രീകളും വോട്ട് ചെയ്യാൻ വൻ തോതിൽ മുന്നോട്ട് വന്നതിൽ സന്തോഷം പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. അവരുടെ അനുഗ്രഹത്താൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ വൽസാദിൽ പ്രധാനമന്ത്രി മോദി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു

November 19th, 07:28 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വൽസാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഗുജറാത്തിലെ യുവാക്കളും സ്ത്രീകളും വൻതോതിൽ മുന്നോട്ട് വന്നതിൽ സന്തോഷം പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. അവരുടെ അനുഗ്രഹത്താൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ധരംപൂരില്‍ ശ്രീമദ് രാജചന്ദ്ര മിഷന്റെ വിവിധ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

August 04th, 07:25 pm

ഇന്ന് ധരംപൂരിലെ ശ്രീമദ് രജചന്ദ്ര മിഷന്റെ ഈ പരിപാടി ഈ സനാതന ചൈതന്യത്തിന്റെ പ്രതീകമാകുന്നു. ഇന്ന് മള്‍ട്ടിസ്‌പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു, മുഗാശുപത്രിക്കു ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. കൂടാതെ സ്ത്രീകള്‍ക്കായുള്ള മികവിന്റെ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇന്നു തുടങ്ങുകയാണ്. ഇത് ഗ്രാമീണര്‍ക്കും പാവങ്ങള്‍ക്കും ഗുജറാത്തിലെ ഗോത്ര സമൂഹങ്ങള്‍ക്കും പ്രത്യേകിച്ച് ദക്ഷിണ ഗുജറാത്തിലെ നമ്മുടെ സ്‌നേഹിതര്‍ക്കും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വളരെ പ്രയോജനപ്പെടും. ഈ മുഴുവന്‍ ദൗത്യത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും പേരില്‍ ഞാന്‍ രാകേഷ് ജിക്കും എല്ലാ ഭക്തര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.

ഗുജറാത്തിലെ ധരംപൂരിൽ ശ്രീമദ് രാജ്‌ചന്ദ്ര മിഷന്റെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

August 04th, 04:30 pm

ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ധരംപൂരിൽ ശ്രീമദ് രാജ്ചന്ദ്ര മിഷന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ നിർവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ഗുജറാത്ത് നവ്‌സാരിയില്‍ ഗുജറാത്ത് ഗൗരവ് അഭിയാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 10th, 10:16 am

മൃദുഭാഷിയും ജനപ്രിയനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും നവസാരിയില്‍ നിന്നുള്ള എംപിയുമായ ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് നവ്‌സാരിയെ അഭിമാനം കൊള്ളിച്ച നിങ്ങളുടെ പ്രതിനിധി ശ്രീ സി ആര്‍ പാട്ടീല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ദര്‍ശന ജി, കേന്ദ്ര മന്ത്രിമാരെ, എംപിമാരെ, എംഎല്‍എമാരെ, സംസ്ഥാന മന്ത്രിമാരെ, ഇവിടെ വന്‍തോതില്‍ എത്തിയ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ!

PM Launches Multiple Development Projects During 'Gujarat Gaurav Abhiyan' in Navsari

June 10th, 10:15 am

PM Modi participated in a programme 'Gujarat Gaurav Abhiyan’, where he launched multiple development initiatives. The pride of Gujarat is the rapid and inclusive development in the last two decades and a new aspiration born out of this development. The double engine government is sincerely carrying forward this glorious tradition, he said.

പ്രധാനമന്ത്രി ജൂണ്‍ 10ന് ഗുജറാത്ത് സന്ദര്‍ശിക്കും

June 08th, 07:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂണ്‍ 10 ന് ഗുജറാത്ത് സന്ദര്‍ശിക്കും.രാവിലെ 10:15 ന് നവസാരിയില്‍ 'ഗുജറാത്ത് ഗൗരവ് അഭിയാന്‍' ചടങ്ങില്‍ ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.15ന് നവ്സാരിയില്‍ എ എം നായിക് ചികില്‍സാ സമുച്ചയവും നിരാലി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഏകദേശം 3:45 ഓടെ അഹമ്മദാബാദിലെ ബോപാലില്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ കേന്ദ്രത്തിന്റെ (ഇന്‍-സ്‌പെയ്‌സ്) ആസ്ഥാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി ആഗസ്റ്റ് 23നു ഗുജറാത്ത് സന്ദര്‍ശിക്കും

August 22nd, 02:14 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ആഗസ്റ്റ് 23നു ഗുജറാത്ത് സന്ദര്‍ശിക്കും.

Donors from Valsad donate Rs 61 lakh for relief of Uttarakhand victims

August 27th, 03:00 pm

Donors from Valsad donate Rs 61 lakh for relief of Uttarakhand victims