ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്ക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
December 01st, 09:36 pm
യുഎഇയിൽ നടക്കുന്ന സി.ഒ.പി-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2023 ഡിസംബർ ഒന്നിന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തി.വാരാണസിയെ 2022 ലെ എസ്.സി.ഒ ഉച്ചകോടി ആദ്യത്തെ എസ്.സി.ഒ ടൂറിസം ആന്റ് കള്‍ച്ചറല്‍ തലസ്ഥാനമായി നാമനിര്‍ദ്ദേശം ചെയ്തു
September 16th, 11:50 pm
ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ 2022സെപ്റ്റംബര്‍ 16, -ന് നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) രാഷ്ട്രത്ത ലവന്മാരുടെ 22-ാമത് യോഗത്തില്‍ വാരാണസി നഗരത്തെ 2022-2023 കാലയളവില്‍ എസ്.സി.ഒ യുടെ ആദ്യത്തെ വിനോദസഞ്ചാര സാംസ്‌ക്കാരിക തലസ്ഥാനമായി നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.എസ് . സി. ഒ (ഷാങ്ഹായി സഹകരണ സംഘടന ) ഉച്ചകോടിക്കിടയില്‍ ഇറാന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 16th, 11:06 pm
ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടയില്‍ ഉസ്‌ബെസ്‌ക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. 2021ല്‍ പ്രസിഡന്റായി റെയ്‌സി അധികാരമേറ്റതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 16th, 08:42 pm
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) 22-ാമത് യോഗത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയും ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച
September 16th, 08:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്‌കത്ത് മിർസിയോവുമായി കൂടിക്കാഴ്ച്ച നടത്തി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയ്ക്കിടെ ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിലായിരുന്നു കൂടിക്കാഴ്ച്ച.എസ്‌സിഒ (ഷാങ്ഹായ് സഹകരണ സംഘടന) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ
September 16th, 01:30 pm
മഹാമാരിക്കുശേഷം ലോകംമുഴുവൻ ഇന്നു സാമ്പത്തികവീണ്ടെടുക്കലുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, എസ്‌സിഒയുടെ പങ്കു വളരെ പ്രധാനമാണ്. എസ്‌സിഒ അംഗരാജ്യങ്ങളാണ് ആഗോള ജിഡിപിയുടെ ഏകദേശം 30 ശതമാനം സംഭാവനചെയ്യുന്നത്. മാത്രമല്ല, ലോകജനസംഖ്യയുടെ 40 ശതമാനവും എസ്‌സിഒ രാജ്യങ്ങളിലാണു വസിക്കുന്നതും. എസ്‌സിഒ അംഗങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കുന്നതിനും പരസ്പരവിശ്വാസത്തിനും ഇന്ത്യ പിന്തുണയേകുന്നു. മഹാമാരിയും യുക്രൈൻ പ്രതിസന്ധിയും ആഗോള വിതരണശൃംഖലയിൽ നിരവധി തടസങ്ങൾ സൃഷ്ടിച്ചു. ഇതിനാൽ ലോകംമുഴുവൻ അഭൂതപൂർവമായ ഊർജ-ഭക്ഷ്യപ്രതിസന്ധി നേരിടുകയാണ്. നമ്മുടെ മേഖലയിൽ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണവുമായ വിതരണശൃംഖല വികസിപ്പിക്കുന്നതിന് എസ്‌സിഒ പരിശ്രമിക്കണം. ഇതിനു മികച്ച സമ്പർക്കസൗകര്യങ്ങൾ വേണ്ടതുണ്ട്. അതുപോലെതന്നെ ഗതാഗതത്തിനുള്ള പൂർണ അവകാശം നാമെല്ലാവരും പരസ്പരം നൽകേണ്ടതും പ്രധാനമാണ്.എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി സമർഖണ്ഡിലെത്തി
September 15th, 10:01 pm
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) രാഷ്ട്ര നേതാക്കളുടെ 22-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്‌കത് മിർസിയോയേവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ എത്തി.ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രസ്താവന
September 15th, 02:15 pm
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കാത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഞാൻ സമർഖണ്ഡ് സന്ദർശിക്കുന്നത്.ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗം
January 19th, 08:00 pm
കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുടെ പങ്കാളിത്തത്തോടെയുള്ള ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 27-ന് വെർച്വൽ ഫോർമാറ്റിൽ സംഘടിപ്പിക്കും.മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
December 20th, 04:32 pm
കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുടെ വിദേശകാര്യ മന്ത്രിമാർ 2021 ഡിസംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ത്യ-മധ്യേഷ്യ ഡയലോഗിന്റെ 3-ാമത് യോഗത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ന്യൂഡൽഹിയിലെത്തിയത്.അഫ്‌ഗാൻ വിഷയം സംബന്ധിച്ച മേഖല സുരക്ഷാ സംവാദത്തിൽ പങ്കെടുക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ / സുരക്ഷാ സമിതികളുടെ സെക്രട്ടറിമാർ സംയുക്തമായി പ്രധാനമന്ത്രിയെ സന്ദർശിച്ചു
November 10th, 07:53 pm
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ ഇന്ന് ആതിഥേയത്വം വഹിച്ച അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സുരക്ഷാ സംവാദത്തിനായി ഡൽഹിയിലെത്തിയ ഏഴ് രാഷ്ട്രങ്ങളുടെ ദേശീയ സുരക്ഷാ കൗൺസിലുകളുടെ തലവന്മാർ, സംഭാഷണം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഒരുമിച്ച് സന്ദർശിച്ചു.ഉസ്‌ബെക് തെരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രസിഡന്റ് ഷവ്കത് മിർസിയോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 26th, 08:00 am
തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.21st Meeting of SCO Council of Heads of State in Dushanbe, Tajikistan
September 15th, 01:00 pm
PM Narendra Modi will address the plenary session of the Summit via video-link on 17th September 2021. This is the first SCO Summit being held in a hybrid format and the fourth Summit that India will participate as a full-fledged member of SCO.ഇന്ത്യ ഉസ്‌ബെക്കിസ്ഥാന്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ആരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
December 11th, 11:20 am
ഡിസംബര്‍ 14 ന് ഭരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേയക്കു പ്രവേശിക്കുന്ന നിങ്ങള്‍ക്ക് ആദ്യം തന്നെ ഞാന്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. ഈ വര്‍ഷം ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശിക്കണമെന്നു ഞാന്‍ കരുതിയതായിരുന്നു. എന്നാല്‍ കൊവിഡ് 19 മഹാമാരി മൂലം എനിക്ക് ആ സന്ദര്‍ശനം നടത്തുവാന്‍ സാധിച്ചില്ല. എന്നാല്‍ എവിടെയിരുന്നും ജോലി ചെയ്യാവുന്ന ഈ കാലത്ത് ഇന്ന് നമ്മളും വിഡിയോ കോണ്‍ഫറണ്‍സിലൂടെ യോഗം ചേരുകയാണ്.PM Modi, President Mirziyoyev hold India-Uzbekistan virtual bilateral summit
December 11th, 11:19 am
PM Modi and President Mirziyoyev held India-Uzbekistan virtual bilateral summit. In his remarks, PM Modi said the relationship between India and Uzbekistan goes back to a long time and both the nations have similar threats and opportunities. Our approach towards these are also similar, he added. The PM further said, India and Uzbekistan have same stance against radicalism, separatism, fundamentalism. Our opinions are same on regional security as well.Virtual Summit between Prime Minister Shri Narendra Modi and President of Uzbekistan H.E. Mr. Shavkat Mirziyoyev
December 09th, 06:00 pm
A Virtual Summit will be held between Prime Minister Shri Narendra Modi and President of Uzbekistan H.E. Mr. Shavkat Mirziyoyev on 11 December 2020.വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി അഹ്മദാബാദില്‍ ഉസ്‌ബെകിസ്താന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
January 18th, 04:18 pm
വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്കിടെ ഇന്ന് (18 ജനുവരി, 2019) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉസ്‌ബെകിസ്താന്‍ പ്രസിഡന്റ് ശ്രീ. ഷവ്കത് മിര്‍സിയോയേവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ (17 ജനുവരി 2019) വലിയൊരു ഉന്നതാധികാര, പ്രതിനിധി സംഘത്തോടൊപ്പം ഗാന്ധി നഗറിലെത്തിയ പ്രസിഡന്റ് മിര്‍സിയോയേവിനെ ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കോഹ്‌ലി സ്വീകരിച്ചു.ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, ഉസ്ബക്കിസ്ഥാനും തമ്മില്‍ ഒപ്പ് വച്ച കരാറുകള്‍ / രേഖകള്‍
October 01st, 02:30 pm
ഉസ്ബെക്കിസ്ഥാൻ വളരെ നല്ലൊരു സുഹൃത്താണ്. നമ്മുടെ ഇടയിൽ നടന്ന അർത്ഥവത്തായ ചർച്ചകൾ നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിൽ വളരാൻ സഹായിക്കും. സുരക്ഷ, സമാധാനം, സമൃദ്ധി, സഹകരണം, എന്നീ വിഷയങ്ങളിൽ ഞങ്ങൾ ദീർഘകാല വീക്ഷണങ്ങൾ നടത്തിയെന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവക്കത്ത് മിര്‍സിയോയെയുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുഉസ്ബക്കിസ്ഥാൻ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശന വേളയിൽ പ്രധാനമന്ത്രിയുടെ പത്ര പ്രസ്താവന
October 01st, 01:48 pm
ഉസ്ബെക്കിസ്ഥാൻ വളരെ നല്ലൊരു സുഹൃത്താണ്. നമ്മുടെ ഇടയിൽ നടന്ന അർത്ഥവത്തായ ചർച്ചകൾ നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിൽ വളരാൻ സഹായിക്കും. സുരക്ഷ, സമാധാനം, സമൃദ്ധി, സഹകരണം, എന്നീ വിഷയങ്ങളിൽ ഞങ്ങൾ ദീർഘകാല വീക്ഷണങ്ങൾ നടത്തിയെന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവക്കത്ത് മിര്‍സിയോയെയുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുനാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകം വൻ ഉത്സാഹത്തോടെ കൊണ്ടാടി
June 21st, 03:04 pm
നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകത്തുടനീളം വൻ ആവേശത്തോടെ ആഘോഷിച്ചു .യോഗയെ കൂടുതൽ പേരിലേക്ക് എത്തിക്കാനും അതിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുവാനും ലോകമെമ്പാടും വിപുലമായ യോഗ പരിശീലനക്യാമ്പുകൾ, സെഷനുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.