Narendra Modi: The Go-To Man in Times of Crises

November 29th, 09:56 pm

“I salute the determination of all those involved in this rescue campaign. Their courage and resolve have given a new life to our fellow workers. Everyone involved in this mission has set a remarkable example of humanity and teamwork,” PM Modi said in a telephonic conversation with the rescued workers who were successfully pulled out of a collapsed tunnel in Uttarakhand.

PM Modi Speaks to Workers Rescued from Uttarkashi Tunnel

November 29th, 04:36 pm

In a heartwarming display of solidarity and support, Prime Minister Narendra Modi conversed with the workers who emerged victorious after being trapped within the collapsed Silkyara tunnel in Uttarkashi, Uttarakhand. Commending their unwavering resilience and camaraderie, Prime Minister Modi hailed the workers as an epitome of collective strength, demonstrating the indomitable spirit of humanity in the face of adversity.

രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവർക്കും ഒരു വൈകാരിക നിമിഷമാണ്: പ്രധാനമന്ത്രി

November 28th, 11:50 pm

നമ്മുടെ തൊഴിലാളി സഹോദരങ്ങളെ ഉത്തരകാശി ടണലിൽ നിന്നും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവർക്കും വികാരനിർഭരമായ നിമിഷമാണെന്ന് ശ്രീ മോദി പറഞ്ഞു. തുരങ്കത്തിൽ കുടുങ്ങിയവരുടെ ധൈര്യത്തെയും ക്ഷമയെയും അംഗീകരിച്ച അദ്ദേഹം, അവർക്ക് നല്ല ആരോഗ്യം നേർന്നു. ഈ ദൗത്യത്തിൽ പങ്കുചേർന്ന ഓരോരുത്തരും മാനവികതയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും വിസ്മയകരമായ മാതൃകയാണ് കാട്ടിയിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ദേശീയ പർവ്വതാരോഹക ഇന്സ്റ്റിട്യൂട്ടിന്റെ (എൻ ഐ എം) ഉത്തരകാശി പർവതാരോഹണ പര്യവേഷണത്തിനിടെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചിച്ചു

October 04th, 09:54 pm

എൻഐഎം ഉത്തരകാശി പർവതാരോഹണ പര്യവേഷണത്തിനിടെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഉത്തരകാശിയിലെ ബസ്സപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പ്രധാനമന്ത്രി അനുശോചനമറിയിച്ചു; അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആശ്വാസ ധനസഹായം അനുവദിച്ചു

May 24th, 12:29 pm

ഉത്തരാണ്ഡിലെ ഉത്തരകാശിയിലുണ്ടായ ബസ്സപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പ്രധാനമന്ത്രി വേദന പ്രകടിപ്പിച്ചു. ‘ഉത്തരകാശിയിലെ നിര്‍ഭാഗ്യകരമായ ബസ്സപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം എന്റെ പ്രാര്‍ത്ഥനയും സഹാനുഭാവവും ഉണ്ട്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ’- പ്രധാനമന്ത്രി പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ആശ്വാസധനം പ്രധാനമന്ത്രി അനുവദിച്ചു.