ഉഷ്ട്രാസനത്തെക്കുറിച്ചുള്ള വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി മോദി
June 18th, 10:29 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഷ്ട്രാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പങ്കിട്ടു. ഇതു മുതുകിലെയും കഴുത്തിലെയും പേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണവും കാഴ്ചശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.പ്രധാനമന്ത്രി മോദി 'ഭദ്രാസനം' അഭ്യസിക്കുന്ന ഒരു 3 ഡി ആനിമേഷൻ വീഡിയോ പങ്കുവെച്ചു
April 16th, 02:30 pm
പ്രധാനമന്ത്രി മോദി ഇന്ന് 'ഉസ്ത്രാസനം' അഭ്യസിക്കുന്ന ഒരു 3 ഡി ആനിമേഷൻ വീഡിയോ പങ്കുവെച്ചു.