ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
December 16th, 12:08 pm
ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.'മികച്ച ആഗോള സംഗീതത്തിനുള്ള' ഗ്രാമി പുരസ്‌കാരം നേടിയ ഉസ്താദ് സക്കീർ ഹുസൈനെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
February 05th, 02:51 pm
'മികച്ച ആഗോള സംഗീതത്തിനുള്ള' ഗ്രാമി അവാർഡ് ഇന്ന് നേടിയതിന് സംഗീതജ്ഞരായ ഉസ്താദ് സക്കീർ ഹുസൈൻ, രാകേഷ് ചൗരസ്യ, ശങ്കർ മഹാദേവൻ, സെൽവഗണേഷ് വി, ഗണേഷ് രാജഗോപാലൻ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.