PM Modi and Trump Forge a MEGA India-US Partnership
February 14th, 06:46 pm
Prime Minister Narendra Modi’s recent visit to the United States was a momentous occasion, reflecting the deepening strategic, economic, and cultural ties between the two nations. Over his stay, PM Modi engaged in a series of high-profile meetings and discussions with U.S. leaders, business tycoons, and the Indian diaspora, covering critical areas such as defense, trade, investment, technology, and diplomacy. The visit reaffirmed the strong relationship between India and the U.S., positioning both nations as global partners in shaping a new world order.India - U.S. Joint Statement during the visit of Prime Minister of India to US
February 14th, 09:07 am
India and the U.S. reaffirmed their strategic partnership during PM Modi's visit to Washington, DC, on Feb 13, 2025. The two leaders launched the U.S.-India COMPACT initiative, focusing on defense, trade, energy security, and technology. Key outcomes include a new defense framework, doubling trade to $500 billion by 2030, and advancing nuclear energy collaboration.When the United States and India work together, i.e. 'MAGA' plus 'MIGA', the 'MEGA' Partnership for prosperity is formed: PM Modi
February 14th, 04:57 am
During the joint press meet at the White House, PM Modi expressed his heartfelt gratitude to President Trump for his leadership in strengthening the India-US relationship. He highlighted their shared goals, including boosting trade, energy security, and defense cooperation. PM Modi emphasized the importance of collaboration in technology, space, and combating terrorism, while inviting Trump to visit India again.Head of US Department of Government Efficiency (DOGE) calls on PM Modi
February 13th, 11:51 pm
PM Modi met Elon Musk, CEO of Tesla and Head of the U.S. DOGE, to discuss collaboration in innovation, AI, space, sustainability, emerging tech, and governance.US National Security Advisor Michael Waltz calls on PM Modi
February 13th, 11:32 pm
PM Modi met U.S. NSA Michael Waltz to discuss strengthening the India-U.S. strategic partnership, focusing on defense, technology, civil nuclear energy, and counterterrorism. They also exchanged views on regional and global issues.പ്രധാനമന്ത്രി മോദി വാഷിംഗ്ടൺ ഡിസിയിൽ എത്തി ചേർന്നു
February 13th, 11:59 am
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ്എയിലെ വാഷിംഗ്ടൺ ഡിസിയിൽ എത്തി ചേർന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് നേതാക്കളെയും സന്ദർശിക്കും. മറ്റ് വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.U.S Director of National Intelligence calls on Prime Minister
February 13th, 11:04 am
The U.S. Director of National Intelligence, Ms. Tulsi Gabbard, called on Prime Minister Shri Narendra Modi today.Prime Minister’s Departure statement ahead of his visit to France and USA
February 10th, 12:00 pm
PM Modi will be visiting France from 10-12 February at the invitation of President Macron. During the visit, he will co-chair the AI Action Summit, review the India-France strategic partnership, inaugurate the first Indian Consulate in Marseille, and pay tribute to Indian soldiers at the Mazargues War Cemetery. He will then travel to Washington D.C., to further strengthen the partnership between India and the US.Prime Minister condoles loss of lives in the tragic collision in Washington DC
January 31st, 09:09 am
The Prime Minister, Shri Narendra Modi has condoled loss of lives in the tragic collision in Washington DC. Shri Modi also extended heartfelt condolences to the families of the victims and said that we stand in solidarity with the people of the United States.ചരിത്രപരമായ രണ്ടാമൂഴത്തിൽ പ്രസിഡൻ്റ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
January 27th, 10:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരണീയനായ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ജെ ട്രംപുമായി സംസാരിച്ചു. ചരിത്രപരമായ രണ്ടാമൂഴത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായ അദ്ദേഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.ചരിത്രപരമായ രണ്ടാം ഊഴത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
January 27th, 08:42 pm
പരസ്പരപ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിനു ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്; നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോളസമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കുമായി ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും: പ്രധാനമന്ത്രിThe strength of India's Yuva Shakti will make India a Viksit Bharat: PM
January 12th, 02:15 pm
PM Modi participated in the Viksit Bharat Young Leaders Dialogue 2025 at Bharat Mandapam, New Delhi, on National Youth Day. Addressing 3,000 young leaders, he highlighted the trust Swami Vivekananda placed in the youth and emphasized his own confidence in their potential. PM Modi recalled India’s G-20 success at the same venue and underscored the role of youth in shaping India’s future, driving the nation toward becoming a Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു
January 12th, 02:00 pm
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ ആഘോഷിക്കുന്ന ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള 3,000 ഊര്‍ജസ്വലരായ യുവ നേതാക്കളുമായി അദ്ദേഹം സംവദിച്ചു. തദവസരത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ, ഭാരതമണ്ഡപത്തിന് ജീവനും ഊര്‍ജവും പകര്‍ന്ന ഇന്ത്യയുടെ യുവത്വത്തിന്റെ ജീവസ്സുറ്റ ഊര്‍ജ്ജത്തെ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ യുവജനങ്ങളില്‍ അപാരമായ വിശ്വാസമുണ്ടായിരുന്ന സ്വാമി വിവേകാനന്ദനെ രാജ്യം മുഴുവന്‍ സ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഹങ്ങളെപ്പോലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന യുവതലമുറയില്‍ നിന്ന് തന്റെ ശിഷ്യന്മാര്‍ വരുമെന്ന് സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നുവെന്നു ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. സ്വാമിജി യുവാക്കളെ വിശ്വസിച്ചതുപോലെ സ്വാമിജിയിലും അദ്ദേഹത്തിന്റെ വിശ്വാസങ്ങളിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. യുവത്വത്തെ കുറിച്ചുള്ള സ്വാമിജിയുടെ കാഴ്ചപ്പാടില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെ ചൈതന്യപൂര്‍ണമായ ശക്തിയും സജീവമായ പ്രയത്‌നവും കണ്ട് പുതിയ ആത്മവിശ്വാസം അദ്ദേഹത്തില്‍ നിറയുമായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.യു എസ് എ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറിൻ്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
December 30th, 02:13 pm
യു എസ് എ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.To protect Jharkhand's identity, a BJP government is necessary: PM Modi in Gumla
November 10th, 04:21 pm
Kickstarting his rally of the day in Gumla, Jharkhand, PM Modi said, Under Atal Ji's leadership, the BJP government created the states of Jharkhand and Chhattisgarh and established a separate ministry for the tribal community. Since you gave me the opportunity to serve in 2014, many historic milestones have been achieved. Our government declared Birsa Munda's birth anniversary as Janjatiya Gaurav Diwas, and this year marks his 150th birth anniversary. Starting November 15, we will celebrate the next year as Janjatiya Gaurav Varsh nationwide.PM Modi captivates crowds with impactful speeches in Jharkhand’s Bokaro & Gumla
November 10th, 01:00 pm
Jharkhand’s campaign heats up as PM Modi’s back-to-back rallies boost enthusiasm across the state. Ahead of the first phase of Jharkhand’s assembly elections, PM Modi today addressed two mega rallies in Bokaro and Gumla. He said that there is only one echo among the people of the state that: ‘Roti, Beti, Maati ki pukar, Jharkhand mein BJP-NDA Sarkar,’ and people want BJP-led NDA to come to power in the assembly polls.”അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
November 06th, 11:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി.എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംഭാഷണം നടത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി
November 06th, 10:50 pm
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംഭാഷണം നടത്തുകയും അദ്ദേഹത്തിന്റെ ഉജ്വല വിജയത്തിനെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
November 06th, 01:57 pm
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇന്ത്യയും യു എസ്സും തമ്മിലുള്ള സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പരസ്പര സഹകരണം പുതുക്കാൻ താൻ പ്രതീക്ഷിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.എഎസ്പിഐയുടെ ക്രിട്ടിക്കൽ ടെക്‌നോളജി ട്രാക്കറിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇന്ത്യ ഇടംപിടിച്ചതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രകീർത്തിച്ചു
October 03rd, 07:35 pm
എഎസ്പിഐ ക്രിട്ടിക്കൽ ടെക്‌നോളജി ട്രാക്കർ കണക്കനുസരിച്ച് 64 സാങ്കേതികവിദ്യകളിൽ 45 എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ആദ്യ അഞ്ച് രാജ്യങ്ങളിൽപ്പെടുന്നു. ശാസ്ത്രീയവും ഗവേഷണപരവുമായ മുന്നേറ്റങ്ങൾക്കായുള്ള ശ്രമം, ആഗോള പ്രതിഭകളെ നിലനിർത്താനുള്ള കഴിവ് എന്നിവ ഉൾപ്പെടെയുള്ള നിർണായക സാങ്കേതികവിദ്യകളുടെ വികസനം ഈ പഠനം ട്രാക്കുചെയ്യുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യകളുടെ വികസനത്തിനും നിയന്ത്രണത്തിനും അടിവരയിടുന്ന നിർണായക ചേരുവകളും അത് ഒരു രാജ്യത്തിൻ്റെ സാമ്പത്തിക ശക്തിയെ എങ്ങനെ അളക്കുന്നു എന്നതും പഠനം രേഖപ്പെടുത്തുന്നു.