യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഉര്‍സുല വോണ്‍ ഡെര്‍ ലെയനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 19th, 11:48 am

യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഉര്‍സുല വോണ്‍ ഡെര്‍ലെയനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്ന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു

June 06th, 01:18 pm

പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്ന്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചരിത്രപരമായ മൂന്നാം ടേമിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തെയും ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെയും അവര്‍ വളരെയധികം അഭിനന്ദിച്ചു.

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനുമായി പ്രധാനമന്ത്രി ചർച്ച നടത്തി

April 25th, 04:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയനെ ന്യൂ ഡൽഹിയിൽ സ്വീകരിച്ചു.

PM Modi's meeting with Presidents of European Council and European Commission

October 29th, 02:27 pm

PM Narendra Modi held productive interaction with European Council President Charles Michel and President Ursula von der Leyen of the European Commission.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു

May 03rd, 02:04 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ശ്രീമതി ഹർസല വോൺ ഡെർ ലെയ്‌നുമായി തമ്മിൽ ഇന്ന് ടെലെഫോൺ സംഭാഷണം നടന്നു,

യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ഉര്‍സുലാ വോണ്‍ ഡെര്‍ ലെയനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി

March 24th, 09:04 pm

യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്റെ പ്രസിഡന്റ് ആദരണീയയായ ഉര്‍സുല വോണ്‍ ഡെര്‍ ലേയനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ്-10 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇരുനേതാക്കളും ആഗോള സ്ഥിതിയെക്കുറിച്ച് ചര്‍ച്ചചെയ്തു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീമതി ഉര്‍സുല വോണ്‍ ദേര്‍ ലെയെനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു

December 02nd, 07:48 pm

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശ്രീമതി ഉര്‍സുല വോണ്‍ ദേര്‍ ലെയെനെ അഭിനന്ദിച്ച പ്രധാനമന്ത്രി, അവര്‍ നേരത്തേ അധികാരത്തിലിരിക്കെ ബന്ധം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു എന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. പ്രഥമ വനിതാ പ്രസിഡന്റെന്ന നിലയില്‍ അവരുടെ സ്ഥാനലബ്ധി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.