പ്രധാനമന്ത്രി ‘സൂര്യ ഘർ മുഫ്ത് ബിജിലി യോജന’ പ്രഖ്യാപിച്ചു
February 13th, 04:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൗജന്യവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പുരപ്പുറ സൗരോർജ പദ്ധതി ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന’യ്ക്കു തുടക്കംകുറിക്കുന്നതായി ഇന്നു പ്രഖ്യാപിച്ചു.ചെന്നൈയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടന /കൈമാറ്റ /തറക്കല്ലിടലുകള്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന.
February 14th, 11:31 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.തമിഴ്‌നാട്ടില്‍ പ്രധാന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
February 14th, 11:30 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.ബീഹാറില്‍ നഗര അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട 7 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും
September 14th, 02:45 pm
ബീഹാറില്‍ നഗര അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട 7 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ഇതില്‍ നാലെണ്ണം ജലവിതരണവുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം മലിനജല നിര്‍മാര്‍ജന പദ്ധതികളും, മറ്റൊന്ന് നദീമുഖ വികസനവുമായി ബന്ധപ്പെട്ടതുമാണ്. ആകെ 541 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ബിഹാര്‍, നഗര, ഭവന വികസന വകുപ്പിന് കീഴിലെ 'ബിഡ്‌കോ' യാണ് പദ്ധതിയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.Important Cabinet decisions
June 01st, 05:42 pm
During cabinet meeting, historic decisions were taken that will have a transformative impact on the lives of India’s hardworking farmers, MSME sector and those working as street vendors.