ഉപാധ്യായ ശ്രീ ഋഷി പ്രവീൺജിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

November 14th, 06:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉപാധ്യായ ശ്രീ ഋഷി പ്രവീൺജിയുമായി കൂടിക്കാഴ്ച നടത്തുകയും ജൈനഗ്രന്ഥങ്ങളെയും സംസ്കാരത്തെയുംകുറിച്ചുള്ള പഠനത്തിന്റെ പേരിൽ ശ്രീ പ്രവീൺ പരക്കെ ആദരിക്കപ്പെടുന്നുണ്ടെന്നു പരാമർശിക്കുകയും ചെയ്തു.