Skilling, re-skilling and upskilling is the need of the hour: PM Modi
October 19th, 11:11 am
Prime Minister Narendra Modi addressed the Centenary Convocation of the University of Mysore via video conferencing today. Lauding the university, PM Modi said, “Several Indian greats such as Bharat Ratna Dr. Sarvapalli Radhakrisnan has been provided new inspiration by this esteemed University. Today, your teachers and professors are also handing over the nation and society's responsibility to you along with your degrees.” He spoke at length about the new National Education Policy (NEP) and said, “In last 5-6 years, we've continuously tried to help our students to go forward in the 21st century by changing our education system.” Addressing the convocation, the PM remarked that in higher education, a lot of focus has been put into development of infrastructure and structural reforms.മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 19th, 11:10 am
മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്തു.മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
October 17th, 07:47 pm
മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ ഒക്‌ടോബര്‍ 19ന് രാവിലെ 11.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്യും. തദവസരത്തില്‍ സര്‍വകലാശാലയിലെ മറ്റ് വിശിഷ്ടാതിഥികള്‍ക്കൊപ്പം കര്‍ണ്ണാടക ഗവര്‍ണറും സന്നിഹിതനായിരിക്കും. സിന്‍ഡിക്കേറ്റ്-അക്കാദമിക കൗണ്‍സില്‍ അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, എല്‍.എല്‍.സികള്‍, സറ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍, സര്‍വകലാശലായുടെ മുന്‍ വൈസ്ചാന്‍സലര്‍മാരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബിരുദ ദാനചടങ്ങിന് ഓണ്‍ലൈനായി സാക്ഷ്യം വഹിക്കും.We are at the global frontiers of achievements in science and technology: PM Modi
January 03rd, 11:37 am