കോവിഡ്- 19 സാഹചര്യവും വാക്‌സിനേഷന്‍ പുറത്തിറക്കലും സംബന്ധിച്ചു മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിനൊടുവില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍

January 11th, 04:58 pm

2021 ജനുവരി 11 ന് കോവിഡ് -19 വാക്‌സിനേഷന്റെ നിലയും തയ്യാറെടുപ്പും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഭരണകര്‍ത്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അവലോകനം ചെയ്തു.

കോവിഡ് -19 വാക്‌സിനേഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം

January 11th, 04:57 pm

2021 ജനുവരി 11 ന് കോവിഡ് -19 വാക്‌സിനേഷന്റെ നിലയും തയ്യാറെടുപ്പും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഭരണകര്‍ത്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അവലോകനം ചെയ്തു.

രാജ്യത്തെ കോവിഡ്-19 സാഹചര്യവും, വാക്സിനേഷൻ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി

January 09th, 05:42 pm

രാജ്യത്തെ കോവിഡ്-19 സാഹചര്യവും വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാക്സിനേഷൻ മുന്നൊരുക്കങ്ങളും ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.