Prime Minister meets with Prime Minister of the UK

November 19th, 05:41 am

PM Modi and UK Prime Minister Keir Starmer met at the G20 Summit in Rio. They discussed strengthening the India-UK Comprehensive Strategic Partnership, focusing on trade, emerging technologies, green finance, and people-to-people ties. Both leaders agreed to resume FTA negotiations and announced new Indian consulates in Belfast and Manchester. They also addressed issues on economic offenders and migration, directing officials to expedite cooperation on key bilateral matters.

ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി നൽകുന്ന മുൻഗണനയെ അഭിനന്ദിക്കുന്നു: പ്രധാനമന്ത്രി

July 24th, 09:19 pm

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലമാക്കുന്നതിനും ആഴത്തിലാക്കുന്നതിനും പുതുതായി ​തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്ട്രാമർ നൽകുന്ന മുൻഗണനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

July 24th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയെ സ്വീകരിച്ചു. ലാമിയുടെ നിയമനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ബ്രിട്ടനിൽ ഗവണ്മെന്റിനു രൂപംനൽകി ആദ്യ മാസത്തിനുള്ളിൽ ഇന്ത്യ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ മുൻകൈയെ അഭിനന്ദിക്കുകയും ചെയ്തു.

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെയർ സ്റ്റാർമറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു

July 06th, 03:02 pm

യുകെയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനും തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ശ്രദ്ധേയമായ വിജയത്തിനും പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു.

പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ​​ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

June 05th, 07:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ടെലി​ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെ പ്രധാനമന്ത്രി ഋഷി സുനകുമായി സംസാരിച്ചു

March 12th, 08:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിട്ടൻ്റെ പ്രധാനമന്ത്രി ഋഷി സുനകുമായി ഇന്ന് ടെലഫോണില്‍ സംഭാഷണം നടത്തി.

ചാൾസ് മൂന്നാമൻ രാജാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു

February 06th, 11:14 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിൻ്റെയും ഇന്ത്യയിലെ ജനങ്ങളുടെയും ആശംസകൾ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമനെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി ചർച്ച നടത്തി

November 03rd, 11:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ടെലിഫോൺ സംഭാഷണം നടത്തി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി‌ യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 09th, 05:40 pm

ന്യൂഡൽഹിയിൽ ജി 20 ‌ഉച്ചകോടിക്കിടെ 2023 സെപ്തംബർ 9-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായതിന് ശേഷം പ്രധാനമന്ത്രി സുനക് നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ബ്രിട്ടൻ പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 21st, 09:42 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 21 ന് ഹിരോഷിമയിൽ G-7 ഉച്ചകോടിയുടെ ഭാഗമായി ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി

April 13th, 09:16 pm

ഇന്ത്യ-യുകെ മാർഗരേഖ 2030ന്റെ ഭാഗമായി നിരവധി ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്തു. സമീപകാലത്തെ ഉന്നതതല വിനിമയങ്ങളിലും വർധിച്ചുവരുന്ന സഹകരണത്തിലും (വിശേഷിച്ച് വ്യാപാര - സാമ്പത്തിക മേഖലകളിൽ) അവർ സംതൃപ്തി പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരപ്രയോജനകരമായ സ്വതന്ത്ര വ്യാപാര ഉടമ്പടി എത്രയും വേഗം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത ഇരുവരും അംഗീകരിച്ചു.

പ്രധാനമന്ത്രി ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി ടെലിഫോണിൽ സംസാരിച്ചു

January 03rd, 06:57 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി ടെലിഫോണിൽ സംസാരിച്ചു.

Prime Minister's meeting with the Prime Minister of the United Kingdom on the sidelines of G-20 Summit in Bali

November 16th, 03:54 pm

Prime Minister Narendra Modi met Rt. Hon. Rishi Sunak, Prime Minister of the United Kingdom on the sidelines of the G-20 Summit in Bali. The two leaders expressed satisfaction at the state of the wide-ranging India-UK Comprehensive Strategic Partnership and progress on the Roadmap 2030 for Future Relations.

യുകെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 24th, 09:15 pm

യുണൈറ്റഡ് കിംഗ്ഡത്തിന്റെ അടുത്ത പ്രധാനമന്ത്രിയായതിന് ഋഷി സുനക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മിക്‌സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ സ്വർണമെഡൽ നേടിയ ശരത് കമലിനെയും ശ്രീജ അകുലയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

August 08th, 08:30 am

മിക്‌സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ സ്വർണമെഡൽ നേടിയ ശരത് കമലിന്റെയും ശ്രീജ അകുലയുടെയും നിര്‍ബ്ബന്ധബുദ്ധിയെയും നിശ്ചയദാര്‍ഢ്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ശ്രീകാന്ത് കിഡംബിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 08th, 08:25 am

വെങ്കല മെഡൽ നേടിയ ശ്രീകാന്ത് കിഡംബിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രീകാന്ത് കിഡംബിയുടെ നാലാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ

August 08th, 08:20 am

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ വനിതാ ക്രിക്കറ്റ് ടീമംഗങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബാഡ്മിന്റൺ ഡബിൾസിൽ വെങ്കല മെഡൽ നേടിയ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും പ്രധാനമന്ത്രി അഭിമാനം പകരുന്നതായി പ്രധാനമന്ത്രി

August 08th, 08:10 am

കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കല മെഡൽ നേടിയ ട്രീസ ജോളിയെയും ഗായത്രി ഗോപിചന്ദിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബോക്‌സിംഗിൽ വെള്ളി മെഡൽ നേടിയതിന് പ്രധാനമന്ത്രി സാഗർ അഹ്ലാവത്തിനെ അഭിനന്ദനം

August 08th, 08:00 am

കോമൺവെൽത്ത് ഗെയിംസിലെ ബോക്‌സിംഗിൽ പുരുഷന്മാരുടെ 92+ കിലോയിൽ വെള്ളി മെഡൽ നേടിയ സാഗർ അഹ്ലാവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ സൗരവ് ഘോഷാലിനെയും ദീപിക പള്ളിക്കലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

August 07th, 11:27 pm

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ സൗരവ് ഘോഷാലിനെയും ദീപിക പള്ളിക്കലിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.