ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയെ മാറ്റുന്നതിൽ ഏകീകൃത ലോജിസ്റ്റിക് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിന്റെ (യുലിപ്) പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു
July 10th, 10:06 pm
ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ ഏകീകൃത ലോജിസ്റ്റിക് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിന്റെ (യുലിപ്) പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.ലോജിസ്റ്റിക്സ് സേവനങ്ങളിൽ കാര്യക്ഷമത വർധിപ്പിക്കാൻ ഏകീകൃത ലോജിസ്റ്റിക്സ് ഇന്റര്‍ഫേസ് സംവിധാനം, ക്രമീകരണം, നിരീക്ഷണചട്ടക്കൂട്, നൈപുണ്യവികസനം എന്നിവയ്ക്കായി നയം അവതരിപ്പിച്ചു
September 21st, 04:02 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ദേശീയ ലോജിസ്റ്റിക്സ് നയത്തിന് അംഗീകാരം നല്‍കി. മൊത്തത്തിലുള്ള ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയുടെ വികസനത്തിനായി, വിവിധ മേഖലകളും വകുപ്പുകളും അധികാരപരിധികളും ഉൾപ്പെടുന്ന ചട്ടക്കൂടു സ്ഥാപിക്കുകയാണു ദേശീയ ലോജിസ്റ്റിക്സ് നയം ചെയ്യുന്നത്. നയം പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയെ സമ്പൂർണമാക്കും. സംയോജിത അടിസ്ഥാനസൗകര്യവികസനമാണു പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ലക്ഷ്യമിടുന്നതെങ്കില്‍, ദേശീയ ലോജിസ്റ്റിക്സ് നയം ലോജിസ്റ്റിക്സ് സേവനങ്ങളിലും മാനവവിഭവശേഷിയിലും കാര്യക്ഷമത കൊണ്ടുവരുന്നതിനാണു വിഭാവനം ചെയ്യുന്നത്.