പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ

May 22nd, 12:14 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ 74ാമതു സമ്മേളനത്തോടനുബന്ധിച്ചുള്ള കാലാവസ്ഥാ ഉച്ചകോടി 2019ല്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

September 23rd, 08:21 pm

കഴിഞ്ഞ വര്‍ഷം ചാംപ്യന്‍ ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് ലഭിച്ചശേഷം ഇതാദ്യമായാണ് എനിക്ക് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനെത്തി ആദ്യം പങ്കെടുക്കുന്ന യോഗം കാലാവസ്ഥയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉള്ളതാണ് എന്നതില്‍ എനിക്കു സന്തോഷമുണ്ട്.

NRIs are the brand ambassadors of India: PM Modi at Pravasi Bharatiya Divas

January 22nd, 11:02 am

PM Narendra Modi today inaugurated the Pravasi Bharatiya Divas celebrations in Varanasi. Addressing the gathering of overseas Indians, PM Modi appreciated their role and termed them to be true ambassadors of India. The PM also spoke about the wide-range of transformations that took place in the last four and half years under the NDA Government.

15-ാമത് പ്രവാസി ഭാരതീയ ദിവസ് വാരാണസിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 22nd, 11:02 am

15-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ പ്ലീനറി സമ്മേളനം വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സങ്കൂളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

ലോക ബാങ്ക് പ്രസിഡന്റുമായി പ്രധാനമന്ത്രി ടെലഫോണില്‍ സംസാരിച്ചു

November 02nd, 07:36 pm

ലോക ബാങ്ക് പ്രസിഡന്റ് ശ്രീ. ജിം യോങ് കിമ്മുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലഫോണില്‍ സംസാരിച്ചു.

A clean environment for human empowerment

October 04th, 09:44 am



യു.എന്‍.ഇ.പി. ചാംപ്യന്‍സ് ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി ഏറ്റുവാങ്ങി

October 03rd, 01:00 pm

ഐക്യരാഷ്ട്രസംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ യു.എന്‍.ഇ.പി. ചാംപ്യന്‍സ് ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി. നരേന്ദ്ര മോദി ഇന്ന് യു.എന്‍.സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസിയിൽ നിന്ന് ഏറ്റുവാങ്ങി .

യു.എന്‍.ഇ.പി. ചാംപ്യന്‍സ് ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി ഒക്ടോബര്‍ മൂന്നിന് ഏറ്റുവാങ്ങും

October 02nd, 04:19 pm

ഒക്ടോബര്‍ മൂന്നിന് ന്യൂഡെല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഐക്യരാഷ്ട്രസംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ യു.എന്‍.ഇ.പി. ചാംപ്യന്‍സ് ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏറ്റുവാങ്ങും. ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന 73ാമത് യു.എന്‍. പൊതു അസംബ്ലിക്കിടെ സെപ്റ്റംബര്‍ 26നു പ്രഖ്യാപിക്കപ്പെട്ട അവാര്‍ഡ് യു.എന്‍.സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസാണു സമ്മാനിക്കുക. പ്രധാനമന്ത്രി ചടങ്ങില്‍ പ്രസംഗിക്കും.

പ്രധാനമന്ത്രി മോദിക്ക് ഐക്യരാഷ്ട്രസഭയുടെ 'ചാംപ്യൻസ് ഓഫ് ദാ എർത്ത്' പുരസ്‌കാരം

September 27th, 07:15 pm

പ്രധാനമന്ത്രി മോദിക്ക് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരം 'ചാംപ്യൻസ് ഓഫ് ദാ എർത്ത്' സമ്മാനിച്ചു