14,903 കോടി രൂപ ചെലവിൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ വിപുലീകരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
August 16th, 08:29 pm
രാജ്യത്തെ പൗരന്മാർക്ക് ഡിജിറ്റൽ രൂപത്തിൽ സേവനങ്ങൾ പ്രാപ്തമാക്കുന്നതിനായി 2015 ജൂലൈ 1 ന് ആരംഭിച്ച പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ പരിപാടി. ഇത് വിജയകരമായ പരിപാടിയാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.വിജ്ഞാനശാസ്ത്രം സര്‍വ്വവ്യാപിയാണ്, സാങ്കേതികവിദ്യ പ്രാദേശികമായിരിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
October 30th, 04:23 pm
ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിസാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ, സാമൂഹിക നീതിയും ശാക്തീകരണവും ഉള്‍ച്ചേര്‍ക്കലും സുതാര്യതയും നേടിയെടുക്കുന്നതിനുള്ള മാധ്യമമായി സാങ്കേതിക വിദ്യയെ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 30th, 04:15 pm
ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇറ്റലി പ്രധാനമന്ത്രി ശ്രീ. ഗിസെപ്പ് കോണ്ടിയും പങ്കെടുത്തു.സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 30
June 30th, 07:10 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മൂന്നാമത് വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
June 26th, 10:50 am
ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) മൂന്നാമത് വാര്‍ഷിക യോഗത്തിന് ഇവിടെ മുംബൈയില്‍ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ബാങ്കുമായും അതിന്റെ അംഗങ്ങളുമായുള്ള നമ്മുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനുള്ള ഈ അവസരം ലഭിച്ചത് ആഹ്‌ളാദകരമാണ്.For Congress, EVM, Army, Courts, are wrong, only they are right: PM Modi
May 09th, 12:06 pm
Addressing a massive rally at Chikmagalur, PM Modi said these elections were not about who would win or lose, but, fulfilling aspirations of people. He accused the Karnataka Congress leaders for patronising courtiers who only bowed to Congress leaders in Delhi not the aspirations of the people.കോൺഗ്രസിന് 'ഡീൽ മേക്കിങ്' ൽ വൻ താൽപര്യം: പ്രധാനമന്ത്രി മോദി
May 09th, 12:05 pm
ഈ തെരെഞ്ഞെടുപ്പ് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനെക്കുറിച്ചാണ് .ജയത്തിനും തോൽവിക്കും ഇവിടെ പ്രാധാന്യമില്ല എന്ന് ബംഗാരപ്പേട്ടയില്‍ ഒരു വൻ റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു .സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 17
April 17th, 07:40 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ഹൈദരാബാദില്‍ ലോക വിവരസാങ്കേതിക വിദ്യാ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 19th, 11:30 am
വിവര സാങ്കേതികവിദ്യ സംബന്ധിച്ച ലോക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലാദ്യമായിട്ടാണ് ഈ സമ്മേളനം നടക്കുന്നത്. നാസ്‌കോം, ഡബ്യൂ.ഐ.റ്റി.എസ്.എ., തെലങ്കാന ഗവണ്‍മെന്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 27
November 27th, 07:40 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 25
November 25th, 07:05 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 24
November 24th, 07:01 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 23
November 23rd, 07:42 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സൈബര്‍ ഇടങ്ങള്‍ സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ ജി.സി.സി.എസ്. -2017 പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 23rd, 10:10 am
സൈബര്‍ ഇടങ്ങളെ കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിങ്ങളെയെല്ലാം ഞാന്‍ ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്റര്‍നെറ്റിലൂടെ ലോകത്തിന്റെ വിദൂരഭാഗങ്ങളില്‍ നിന്നും ഇതില്‍ പങ്കുചേരുന്നവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 12
November 12th, 06:50 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 10
November 10th, 08:20 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !