ഭഗവാൻ ബിർസ മുണ്ടയുടെ ജന്മസ്ഥലമായ ഉലിഹാതു ഗ്രാമം പ്രധാനമന്ത്രി സന്ദർശിച്ചു
November 15th, 11:46 pm
ഭഗവാൻ ബിർസ മുണ്ടയുടെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലെത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മസ്ഥലമായ ഉലിഹാതു ഗ്രാമം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് ശ്രീ നരേന്ദ്ര മോദി.