പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുള്ള 300 രൂപ സബ്സിഡി തുടരുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
March 07th, 07:44 pm
പ്രധാൻമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്ക് 2024-25 സാമ്പത്തിക വർഷത്തിൽ 14.2 കിലോ സിലിണ്ടറിന് ഒരു വർഷം 12 റീഫില്ലുകൾ വരെ സിലണ്ടർ ഒന്നിന് 300 രൂപ (5 കിലോ സിലിണ്ടറിന് ആനുപാതികമായി) സബ്സിഡി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2024 മാർച്ച് 1 ലെ കണക്കനുസരിച്ച് രാജ്യത്ത് 10.27 കോടിയിലധികം പിഎംയുവൈ ഗുണഭോക്താക്കൾ ഉണ്ട്.Despite hostilities of TMC in Panchayat polls, BJP West Bengal Karyakartas doing exceptional work: PM Modi
August 12th, 11:00 am
Addressing the Kshetriya Panchayati Raj Parishad in West Bengal via video conference, Prime Minister Narendra Modi remarked that the no-confidence motion tabled by the Opposition against the NDA government was defeated in the Lok Sabha. “The situation was such that the people of the opposition left the house in the middle of the discussion and ran away. The truth is that they were scared of voting on the no-confidence motion,” he said.PM Modi addresses at Kshetriya Panchayati Raj Parishad in West Bengal via VC
August 12th, 10:32 am
Addressing the Kshetriya Panchayati Raj Parishad in West Bengal via video conference, Prime Minister Narendra Modi remarked that the no-confidence motion tabled by the Opposition against the NDA government was defeated in the Lok Sabha. “The situation was such that the people of the opposition left the house in the middle of the discussion and ran away. The truth is that they were scared of voting on the no-confidence motion,” he said.Congress has only appeased in the name of governance: PM Modi
April 29th, 11:30 am
Prime Minister Narendra Modi today addressed mega public meetings in Karnataka’s Humnabad and Vijayapura. In the beginning of his address, the Prime Minister expressed gratitude, stating, I consider myself fortunate to commence this election rally from the district of Bidar, where I have been blessed before as well. He emphasized that the upcoming election was not solely about winning, but about elevating Karnataka to become the top state in the nation.PM Modi campaigns in Karnataka’s Humnabad, Vijayapura and Kudachi
April 29th, 11:19 am
Prime Minister Narendra Modi today addressed mega public meetings in Karnataka’s Humnabad and Vijayapura. In the beginning of his address, the Prime Minister expressed gratitude, stating, I consider myself fortunate to commence this election rally from the district of Bidar, where I have been blessed before as well. He emphasized that the upcoming election was not solely about winning, but about elevating Karnataka to become the top state in the nation.കർണാടകയിലെ മാണ്ഡ്യയിൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 12:35 pm
ആദിചുഞ്ചനഗിരിയിലെയും മേലുകോട്ടിലെയും ഗുരുക്കന്മാരുടെ അനുഗ്രഹം തേടി അവരുടെ മുമ്പിൽ ഞാനും വണങ്ങുന്നു.കർണാടകത്തിലെ മാണ്ഡ്യയിൽ പ്രധാന വികസനപദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു
March 12th, 12:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ മാണ്ഡ്യയിൽ പ്രധാന വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. ബെംഗളൂരു-മൈസൂരു അതിവേഗ പാത രാജ്യത്തിനു സമർപ്പിക്കൽ, മൈസൂരു-കുശാലനഗര നാലുവരിപ്പാതയുടെ തറക്കല്ലിടൽ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.Our policy-making is based on the pulse of the people: PM Modi
July 08th, 06:31 pm
PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.PM Modi addresses the first "Arun Jaitley Memorial Lecture" in New Delhi
July 08th, 06:30 pm
PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.Women empowerment is important for rapid development of 21st century India: PM
June 18th, 12:31 pm
The Prime Minister, Shri Narendra Modi today participated in Gujarat Gaurav Abhiyan at Vadodara today. He inaugurated and laid the foundation stone of development projects worth Rs 21,000 crores. Beneficiaries, Chief Minister Shri Bhupendrabhai Patel, Union and State Ministers, People’s representatives and other dignitaries were among those present on the occasion.PM participates in Gujarat Gaurav Abhiyan at Vadodara
June 18th, 12:30 pm
The Prime Minister, Shri Narendra Modi today participated in Gujarat Gaurav Abhiyan at Vadodara today. He inaugurated and laid the foundation stone of development projects worth Rs 21,000 crores. Beneficiaries, Chief Minister Shri Bhupendrabhai Patel, Union and State Ministers, People’s representatives and other dignitaries were among those present on the occasion.'സ്ത്രീകളുടെ പുരോഗതി എല്ലായ്പ്പോഴും രാജ്യത്തിന്റെ ശാക്തീകരണത്തിനു കരുത്തേകുന്നു'': പ്രധാനമന്ത്രി മോദി
March 08th, 06:03 pm
കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.ഇവിടത്തെ സ്ത്രീകള്‍ കഠിനമായ സ്വാഭാവിക വെല്ലുവിളികളെ നേരിട്ടു ജീവിക്കാന്‍ സമൂഹത്തെ മുഴുവന്‍ പഠിപ്പിച്ചു; പോരാടാന്‍ പഠിപ്പിച്ചു; ജയിക്കാന്‍ പഠിപ്പിച്ചു''- അദ്ദേഹം പറഞ്ഞു. ജലസംരക്ഷണത്തിനായുള്ള പ്രയത്നത്തില്‍ കച്ചിലെ സ്ത്രീകളുടെ പങ്കിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അതിര്‍ത്തിഗ്രാമത്തില്‍ നടന്ന ഈ പരിപാടിയില്‍, 1971-ലെ യുദ്ധത്തില്‍ പ്രദേശത്തെ സ്ത്രീകള്‍ നല്കിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.കച്ചില്‍ അന്താരാഷ്ട്ര വനിതാദിന സെമിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
March 08th, 06:00 pm
കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.ബജറ്റ് അവതരണത്തെത്തുടര്ന്നു നടന്ന 'സുസ്ഥിര വളര്‍ച്ചയ്ക്കായി ഊര്‍ജം' എന്ന വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 04th, 11:05 am
'സുസ്ഥിര വളര്‍ച്ചയ്ക്കായി ഊര്‍ജം' എന്നത് നമ്മുടെ പുരാതന പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദിതമാണ്. മാത്രമല്ല ഭാവിയുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ള മാര്‍ഗവുമാണ്. സുസ്ഥിര ഊര്‍ജ സ്രോതസ്സുകളിലൂടെ മാത്രമേ സുസ്ഥിര വളര്‍ച്ച സാധ്യമാകൂ എന്ന വ്യക്തമായ കാഴ്ചപ്പാട് ഇന്ത്യക്കുണ്ട്. ഗ്ലാസ്ഗോയില്‍, 2070-ഓടെ നെറ്റ്-സീറോ (എമിഷന്‍സ്) സാധ്യമാകുമെന്നു നാം വാഗ്ദാനം ചെയ്തു.''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജം'' എന്ന വിഷയത്തിലെ വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 04th, 11:03 am
''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജം'' എന്ന വിഷയത്തില്‍ നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത ഒന്‍പതാമത്തെ വെബിനാറാണിത്.യുപിയിലെ ബിജെപി സർക്കാർ എന്നാൽ ദംഗ രാജ്, മാഫിയ രാജ്, ഗുണ്ടാരാജ് എന്നിവരുടെ നിയന്ത്രണമാണ്: സീതാപൂരിൽ പ്രധാനമന്ത്രി മോദി
February 16th, 03:46 pm
ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് സീതാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലികൾ തുടർന്നു. സന്ത് രവിദാസ് ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലികൾ അർപ്പിച്ചു, “പതിറ്റാണ്ടുകളായി സന്ത് രവിദാസ് ജിയുടെ ഭക്തർ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ വികസനം ആവശ്യപ്പെട്ടിരുന്നു, എന്നാൽ മുൻ സർക്കാരുകൾ തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ വന്ന് ഫോട്ടോ എടുത്ത് പോയി. സന്ത് രവിദാസ് ജി ജനിച്ച കാശിയിലെ എംപിയാണ് ഞാൻ എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾ സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലം പുനർ വികസിപ്പിക്കുകയാണ്.ഉത്തർപ്രദേശിലെ സിതാപൂരിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 16th, 03:45 pm
ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് സീതാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലികൾ തുടർന്നു. സന്ത് രവിദാസ് ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലികൾ അർപ്പിച്ചു, “പതിറ്റാണ്ടുകളായി സന്ത് രവിദാസ് ജിയുടെ ഭക്തർ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ വികസനം ആവശ്യപ്പെട്ടിരുന്നു, എന്നാൽ മുൻ സർക്കാരുകൾ തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ വന്ന് ഫോട്ടോ എടുത്ത് പോയി. സന്ത് രവിദാസ് ജി ജനിച്ച കാശിയിലെ എംപിയാണ് ഞാൻ എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾ സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലം പുനർ വികസിപ്പിക്കുകയാണ്.ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വിജയ് സങ്കൽപ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 12th, 01:31 pm
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു, “ഉത്തരാഖണ്ഡ് 100% ആദ്യ ഡോസ് വാക്സിനേഷൻ റെക്കോർഡ് സമയത്തിനുള്ളിൽ കൈവരിച്ചു. ഈ അവബോധത്തിനും വിശ്വസ്തതയ്ക്കും ഞാൻ ഇവിടെയുള്ള ആളുകളെ അഭിനന്ദിക്കുന്നു. നിങ്ങളുടെ യുവ മുഖ്യമന്ത്രി ധാമി ജിയെ ഞാൻ അഭിനന്ദിക്കുന്നു. മലയോര മേഖലകളിൽ വാക്സിൻ എത്തില്ലെന്ന് പറഞ്ഞിരുന്നവരുടെ വായ അടപ്പിച്ചിരിക്കുകയാണ് നിങ്ങളുടെ മുഖ്യമന്ത്രിയുടെ പ്രവൃത്തി.ഇന്ത്യയെ ഒരു രാഷ്ട്രമായി പരിഗണിക്കാൻ പോലും കോൺഗ്രസ് തയ്യാറല്ല: പ്രധാനമന്ത്രി മോദി
February 12th, 01:30 pm
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു, “ഉത്തരാഖണ്ഡ് 100% ആദ്യ ഡോസ് വാക്സിനേഷൻ റെക്കോർഡ് സമയത്തിനുള്ളിൽ കൈവരിച്ചു. ഈ അവബോധത്തിനും വിശ്വസ്തതയ്ക്കും ഞാൻ ഇവിടെയുള്ള ആളുകളെ അഭിനന്ദിക്കുന്നു. നിങ്ങളുടെ യുവ മുഖ്യമന്ത്രി ധാമി ജിയെ ഞാൻ അഭിനന്ദിക്കുന്നു. മലയോര മേഖലകളിൽ വാക്സിൻ എത്തില്ലെന്ന് പറഞ്ഞിരുന്നവരുടെ വായ അടപ്പിച്ചിരിക്കുകയാണ് നിങ്ങളുടെ മുഖ്യമന്ത്രിയുടെ പ്രവൃത്തി.This is Uttarakhand's decade: PM Modi in Haldwani
December 30th, 01:55 pm
Prime Minister Narendra Modi inaugurated and laid the foundation stone of 23 projects worth over Rs 17500 crore in Uttarakhand. In his remarks, PM Modi said, The strength of the people of Uttarakhand will make this decade the decade of Uttarakhand. Modern infrastructure in Uttarakhand, Char Dham project, new rail routes being built, will make this decade the decade of Uttarakhand.