നര്‍മ്മദയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന അണക്കെട്ടിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ബറൂച്ചില്‍ പൊതുയോത്തെ അഭിസംബോധന ചെയ്തു
October 08th, 03:15 pm
നര്‍മ്മദ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ബാദ്ബട്ട് അണക്കെട്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് തറക്കില്ലിട്ടു. ഇതിന്റെ ഭാഗമായുള്ള ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ബറൂച്ചില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ വച്ച് ഉഡ്ന (സൂറത്ത്, ഗുജറാത്ത്) ജയ്നഗറിനും(ബീഹാര്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്പ്രസും പ്രധാനമന്ത്രി ഫഌഗ്ഓഫ് ചെയ്തു. ഗുജറാത്ത് നര്‍മ്മദ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ക്ക് തറക്കില്ലിടുന്നതിന്റെ സൂചകമായി അദ്ദേഹം ശിലാഫലകങ്ങള്‍ അനാച്ഛാദനവും ചെയ്തു.പ്രധാനമന്ത്രി നാളെയും മറ്റന്നാളും ഗുജറാത്ത് സന്ദര്‍ശിക്കും
October 06th, 05:16 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെയും മറ്റന്നാളും (2017 ഒക്ടോബര്‍ 7, 8) ഗുജറാത്ത് സന്ദര്‍ശിക്കും.