Experts and investors around the world are excited about India: PM Modi in Rajasthan

December 09th, 11:00 am

PM Modi inaugurated the Rising Rajasthan Global Investment Summit 2024 and Rajasthan Global Business Expo in Jaipur, highlighting India's rapid economic growth, digital advancements, and youth power. He emphasized India's rise as the 5th largest economy, doubling exports and FDI, and the transformative impact of tech-driven initiatives like UPI and DBT.

റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

December 09th, 10:34 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റും 2024 രാജസ്ഥാൻ ഗ്ലോബൽ ബിസിനസ് എക്‌സ്‌പോയും രാജസ്ഥാനിലെ ജയ്പൂരിലെ ജയ്പൂർ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ജെഇസിസി) ഉദ്ഘാടനം ചെയ്തു. രാജസ്ഥാൻ്റെ വിജയയാത്രയിലെ മറ്റൊരു സവിശേഷ ദിനമാണ് ഇന്നെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പിങ്ക് സിറ്റി - ജയ്പൂരിൽ നടക്കുന്ന റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ് 2024-ലേക്കുള്ള എല്ലാ വ്യവസായ, ബിസിനസ് പ്രമുഖർ, നിക്ഷേപകർ, പ്രതിനിധികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. മഹത്തായ പരിപാടി സംഘടിപ്പിച്ച രാജസ്ഥാൻ ഗവൺമെന്റിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഉഡാൻ്റെ എട്ടാം വാർഷികത്തിൽ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

October 21st, 12:52 pm

ഇന്ത്യയുടെ വ്യോമയാന മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഉഡാൻ (ഉഡേ ദേശ് കെ ആം നാഗരിക്) പദ്ധതിയുടെ എട്ടാം വാർഷികം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുസ്മരിച്ചു.

India is progressing towards the goal of becoming a leading aviation hub: PM Modi

September 12th, 04:00 pm

PM Modi welcomed global leaders to the Civil Aviation Summit, emphasizing the sector's potential and growth in the Asia Pacific region. Highlighting India's aviation transformation, he noted the inclusive expansion of air travel, especially in Tier-2 and Tier-3 cities, through initiatives like the UDAN scheme. This has made air travel more accessible, benefiting millions, with regional connectivity and sustainable growth being key priorities.

മഹാരാഷ്ട്രയിലെ നന്ദേഡിലും പർഭാനിയിലും പ്രധാനമന്ത്രി മോദിയുടെ റാലികളിൽ എൻഡിഎയ്ക്ക് വൻ പിന്തുണ

April 20th, 10:45 am

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, എൻഡിഎയ്‌ക്കുള്ള ജനങ്ങളുടെ വലിയ പിന്തുണയ്‌ക്കിടയിൽ പ്രധാനമന്ത്രി മോദി മഹാരാഷ്ട്രയിലെ നന്ദേഡിലും, പർഭാനിയിലും രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ഗുരു ഗോവിന്ദ് സിംഗ് ജി, നാനാജി ദേശ്മുഖ്, ബാബാസാഹേബ് അംബേദ്കർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തികളെ അദ്ദേഹം വണങ്ങി.

ഡിഎംകെ 'വിഭജിക്കുക, വിഭജിക്കുക, വിഭജിക്കുക' എന്നതിൽ നിലനിൽക്കുകയും 'സനാതനെ' നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി വെല്ലൂരിൽ

April 10th, 02:50 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ രണ്ട് പൊതുയോഗങ്ങളിൽ പ്രസംഗിക്കവെ വെല്ലൂരിലും മേട്ടുപ്പാളയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. വെല്ലൂരിൻ്റെ ചരിത്രത്തിനും പുരാണങ്ങൾക്കും ധീരതയ്ക്കും മുന്നിൽ ഞാൻ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ വെല്ലൂർ ഒരു സുപ്രധാന വിപ്ലവം സൃഷ്ടിച്ചു, നിലവിൽ, എൻഡിഎയ്‌ക്കുള്ള അതിൻ്റെ ശക്തമായ പിന്തുണ 'ഫിർ ഏക് ബാർ മോദി സർക്കാരിൻ്റെ' മനോഭാവം കാണിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിക്ക് തമിഴ്‌നാട്ടിലെ രണ്ട് പൊതുയോഗങ്ങളിൽ വെല്ലൂരിലും മേട്ടുപ്പാളയത്തും വൻ ജനപിന്തുണ

April 10th, 10:30 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ രണ്ട് പൊതുയോഗങ്ങളിൽ പ്രസംഗിക്കവെ വെല്ലൂരിലും മേട്ടുപ്പാളയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. വെല്ലൂരിൻ്റെ ചരിത്രത്തിനും പുരാണങ്ങൾക്കും ധീരതയ്ക്കും മുന്നിൽ ഞാൻ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ വെല്ലൂർ ഒരു സുപ്രധാന വിപ്ലവം സൃഷ്ടിച്ചു, നിലവിൽ, എൻഡിഎയ്‌ക്കുള്ള അതിൻ്റെ ശക്തമായ പിന്തുണ 'ഫിർ ഏക് ബാർ മോദി സർക്കാരിൻ്റെ' മനോഭാവം കാണിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

Tamil Nadu will shatter the false confidence and pride of the I.N.D.I alliance: PM Modi

March 15th, 11:45 am

On his visit to Tamil Nadu, PM Modi addressed a public rally in Kanyakumari. He said, There is a wave of confidence among the people of Tamil Nadu to reject any mandate that goes against the interests of India. He added, Tamil Nadu will shatter the false confidence and pride of the I.N.D.I. alliance. He said that he had embarked on an ‘Ekta Rally’ in 1991 from Kanyakumari to Kashmir and today I have returned from Kashmir to Kanyakumari.

People of Tamil Nadu welcome PM Modi with an open heart as he addresses a public rally in Kanyakumari, Tamil Nadu

March 15th, 11:15 am

On his visit to Tamil Nadu, PM Modi addressed a public rally in Kanyakumari. He said, There is a wave of confidence among the people of Tamil Nadu to reject any mandate that goes against the interests of India. He added, Tamil Nadu will shatter the false confidence and pride of the I.N.D.I. alliance. He said that he had embarked on an ‘Ekta Rally’ in 1991 from Kanyakumari to Kashmir and today I have returned from Kashmir to Kanyakumari.

ഉഡാൻ പദ്ധതിയുടെ ആറ് വർഷത്തെ നേട്ടങ്ങളിൽ പ്രധാനമന്ത്രിയുടെ കൃതജ്ഞത

April 28th, 10:18 am

കഴിഞ്ഞ 9 വർഷം ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പരിവർത്തനം വരുത്തിയതായി ട്വീറ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു. നിലവിലുള്ള വിമാനത്താവളങ്ങൾ നവീകരിച്ചു, പുതിയ വിമാനത്താവളങ്ങൾ അതിവേഗം നിർമ്മിച്ചു, റെക്കോർഡ് എണ്ണം യാത്രികർ പറക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ഗവണ്മെന്റ് നിരന്തരമായ ശ്രമങ്ങൾ നടത്തുന്നു: പ്രധാനമന്ത്രി

March 10th, 10:11 pm

ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനായി കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കർണാടകയിലെ ശിവമോഗയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപന -ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 27th, 12:45 pm

'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ചൈതന്യം ഉയർത്തിപ്പിടിച്ച രാഷ്ട്രകവി കുവെമ്പുവിന്റെ നാടിനെ ആദരപൂർവം നമിക്കുന്നു. കർണാടകയുടെ വികസനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമുള്ള അവസരം ഇന്ന് എനിക്ക് ഒരിക്കൽ കൂടി ലഭിച്ചു.

കര്‍ണാടകയിലെ ശിവമോഗയില്‍ 3,600 കോടി രൂപയിലധികം ചെലവുവരുന്ന നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു

February 27th, 12:16 pm

കര്‍ണാടകയിലെ ശിവമോഗയില്‍ 3,600 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു. ശിവമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം സൗകര്യങ്ങള്‍ നടന്നു കാണുകയും ചെയ്തു. ശിവമോഗ - ശിക്കാരിപുര - റാണെബെന്നൂര്‍ പുതിയ റെയില്‍വേ ലൈന്‍, കോട്ടഗംഗുരു റെയില്‍വേ കോച്ചിംഗ് ഡിപ്പോ എന്നിവ ഉള്‍പ്പെടുന്ന രണ്ട് റെയില്‍വേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ശിവമോഗയില്‍ തറക്കല്ലിട്ടു. മൊത്തം215 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന നിരവധി റോഡ് വികസന പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ജല്‍ ജീവന്‍ മിഷനു കീഴില്‍ 950 കോടിയിലധികം രൂപ ചെലവുവരുന്ന ബഹുഗ്രാമ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ശിവമോഗ നഗരത്തില്‍ 895 കോടി രൂപ ചെലവിലുള്ള 44 സ്മാര്‍ട്ട് സിറ്റി പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഗോവയിലെ മോപ്പയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

December 11th, 06:45 pm

ഈ വിസ്‌മയാവഹമായ പുതിയ വിമാനത്താവളത്തിന് ഗോവയിലെ ജനങ്ങൾക്കും രാജ്യത്തെ ജനങ്ങൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കഴിഞ്ഞ 8 വർഷമായി, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഞാൻ ഒരു കാര്യം മാത്രം ആവർത്തിക്കാറുണ്ടായിരുന്നു, അതായത്, നിങ്ങൾ ഞങ്ങളോട് ചൊരിഞ്ഞ സ്നേഹവും അനുഗ്രഹവും ഞാൻ പലിശയോടെ നൽകും; വികസനത്തോടൊപ്പം. ഈ ആധുനിക എയർപോർട്ട് ടെർമിനൽ അതേ വാത്സല്യത്തിന് തിരികെ നൽകാനുള്ള ശ്രമമാണ്. ഈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് എന്റെ പ്രിയ സഹപ്രവർത്തകനും ഗോവയുടെ മകനുമായ പരേതനായ മനോഹർ പരീക്കർ ജിയുടെ പേരാണ് നൽകിയിരിക്കുന്നത് എന്നതിനാൽ ഞാനും സന്തുഷ്ടനാണ്. ഇപ്പോൾ, മനോഹർ ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ, ഇവിടെ സന്ദർശിക്കുന്ന ഓരോ വ്യക്തിയുടെയും ഓർമ്മയിൽ പരീക്കർ ജിയുടെ പേര് എന്നെന്നേക്കുമായി നിലനിൽക്കും.

PM inaugurates greenfield International Airport in Mopa, Goa

December 11th, 06:35 pm

PM Modi inaugurated Manohar International Airport, Goa. The airport has been named after former late Chief Minister of Goa, Manohar Parrikar Ji. PM Modi remarked, In the last 8 years, 72 airports have been constructed compared to 70 in the 70 years before that. This means that the number of airports has doubled in the country.

ദിയോഘർ വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 12th, 12:46 pm

ജാർഖണ്ഡ് ഗവർണർ ശ്രീ രമേഷ് ബൈസ് ജി, മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറൻ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ജാർഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, എംപി നിഷികാന്ത് ജി, മറ്റ് എംപിമാർ, എംഎൽഎമാർ, മഹതികളേ, മാന്യരേ,

PM inaugurates and lays foundation stone of various development projects worth more than Rs 16,800 crores in Deoghar

July 12th, 12:45 pm

PM Modi addressed closing ceremony of the Centenary celebrations of the Bihar Legislative Assembly in Patna. Recalling the glorious history of the Bihar Assembly, the Prime Minister said big and bold decisions have been taken in the Vidhan Sabha building here one after the other.

ഗുജറാത്തിലെ സോമനാഥില്‍ പുതിയ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

January 21st, 11:17 am

ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 21st, 11:14 am

ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബീഹാറിന്റെ പുരോഗതിക്ക് ആവശ്യമായ കണക്റ്റിവിറ്റി വർദ്ധിപ്പിച്ചതിന് പ്രധാനമന്ത്രി ദർഭംഗ വിമാനത്താവളത്തെ കുറിച്ച് സന്തുഷ്ടി പ്രകടിപ്പിച്ചു

July 23rd, 08:11 pm

കണക്റ്റിവിറ്റി വർദ്ധിപ്പിച്ചതിനും ബീഹാറിലെ പുരോഗതിയിൽ ഒരു പ്രധാന സംഭാവന നൽകിയതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദർഭംഗ വിമാനത്താവളത്തിൽ സന്തോഷം പ്രകടിപ്പിച്ചു.