PM Modi Addresses public meetings in Sagwara and Kotri, Rajasthan
November 22nd, 09:05 am
The electoral atmosphere intensified as PM Narendra Modi engaged in two spirited rallies in Sagwara and Kotri ahead of the Rajasthan assembly election. “This region has suffered greatly under Congress rule. The people of Dungarpur are well aware of how the misrule of the Congress has shattered the dreams of the youth,” PM Modi said while addressing the public rally.Mewar region is the Tilak of Rajasthan, but Congress-led misrule, has stifled its integrity: PM Modi
November 09th, 07:31 pm
Ahead of the Assembly Election in Rajasthan, PM Modi addressed a rally in Udaipur, Rajasthan. He said, “Rajasthan is a land of rousing patriotism and sacrifice while also encompassing the knowledge and spirituality of great saints of India.” “Mewar region is the Tilak of Rajasthan, but Congress-led misrule, has stifled its integrity,” PM Modi added.PM Modi’s Dynamic Election Rally in Udaipur, Rajasthan
November 09th, 06:45 pm
Ahead of the Assembly Election in Rajasthan, PM Modi addressed a rally in Udaipur, Rajasthan. He said, “Rajasthan is a land of rousing patriotism and sacrifice while also encompassing the knowledge and spirituality of great saints of India.” “Mewar region is the Tilak of Rajasthan, but Congress-led misrule, has stifled its integrity,” PM Modi added.പ്രധാനമന്ത്രി മെയ് 10നു രാജസ്ഥാൻ സന്ദർശിക്കും
May 09th, 11:32 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് 10നു രാജസ്ഥാൻ സന്ദർശിക്കും. പകൽ 11നു പ്രധാനമന്ത്രി നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിക്കും. 11.45നു നാഥ്ദ്വാരയിലെ വിവിധ വികസനസംരംഭങ്ങളുടെ സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3.15ന് ആബു റോഡിലെ ബ്രഹ്മകുമാരികളുടെ ശാന്തിവന സമുച്ചയം പ്രധാനമന്ത്രി സന്ദർശിക്കും.Last five years have shown that it is indeed possible to successfully run an honest, transparent government: PM Modi
April 22nd, 04:16 pm
Speaking at a rally in Rajasthan’s Udaipur, PM Modi said, “The last five years have shown the country that it is indeed possible to successfully run an honest, transparent and people-oriented government in India.”PM Modi addresses public meetings in Rajasthan
April 22nd, 04:15 pm
Prime Minister Narendra Modi addressed two huge rallies in Udaipur and Jodhpur in the second half of his election campaigning today. Speaking about one of the major achievements of his government, PM Modi said, “The last five years have shown the country that it is indeed possible to successfully run an honest, transparent and people-oriented government in India.”ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അടിസ്ഥാനസൗകര്യങ്ങൾ, റെയിൽവേ, റോഡുകൾ എന്നിവയുടെ പങ്ക് വളരെ പ്രധാനമാണ്: പ്രധാനമന്ത്രി
August 29th, 12:16 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു.15,000 കോടി രൂപയിലധികം വരുന്ന പദ്ധതികളാണ് ഇന്ന് ഒരൊറ്റ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു
August 29th, 12:15 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു.15,000 കോടി രൂപയിലധികം വരുന്ന പദ്ധതികളാണ് ഇന്ന് ഒരൊറ്റ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നാളെ രാജസ്ഥാന്‍ സന്ദര്‍ശിക്കും; ഒട്ടേറെ പ്രധാന ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
August 28th, 08:32 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ രാജസ്ഥാനിലെ ഉദയ്പൂര്‍ സന്ദര്‍ശിക്കും. ഒട്ടേറെ പ്രധാന ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുകയും ഏതാനും പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യും. 15,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ആകെ നടപ്പാക്കുന്നത്.ഉദയ്പൂര്‍ ബസ്സപകടത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
July 22nd, 03:53 pm
ഉദയ്പൂര്‍ ബസ്സപകടത്തില്‍ ജീവഹാനി സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.Shri Modi addresses massive public meeting in Udaipur
October 26th, 07:19 pm
Shri Modi addresses massive public meeting in Udaipur