സാമൂഹ്യനീതി രാഷ്ട്രീയ മുദ്രാവാക്യം വിളിക്കാനുള്ള മാർഗമല്ല, മറിച്ച് "നമുക്ക് വിശ്വാസത്തിന്റെ ലേഖനമാണ്: പ്രധാനമന്ത്രി മോദി
April 06th, 09:40 am
ബിജെപിയുടെ സ്ഥാപക ദിനാചരണത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. അദ്ദേഹം പറഞ്ഞു, ഇന്ത്യയുടെ ജനാധിപത്യത്തിനുള്ള ആദരാഞ്ജലിയായാണ് ബിജെപി നിലവിൽ വന്നതെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ശക്തിപ്പെടുത്താൻ എപ്പോഴും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അതിന്റെ പുരോഗമന ചിന്താഗതിയിലൂടെ സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവ എപ്പോഴും വിഭാവനം ചെയ്തിട്ടുണ്ട്.ബിജെപി സ്ഥാപക ദിനം അനുസ്മരിച്ചു, ഈ യാത്രയിൽ പാർട്ടി പ്രവർത്തകരുടെ പങ്കിനെയും പിന്തുണയെയും പരിശ്രമങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
April 06th, 09:30 am
ബിജെപിയുടെ സ്ഥാപക ദിനാചരണത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. അദ്ദേഹം പറഞ്ഞു, ഇന്ത്യയുടെ ജനാധിപത്യത്തിനുള്ള ആദരാഞ്ജലിയായാണ് ബിജെപി നിലവിൽ വന്നതെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ശക്തിപ്പെടുത്താൻ എപ്പോഴും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അതിന്റെ പുരോഗമന ചിന്താഗതിയിലൂടെ സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവ എപ്പോഴും വിഭാവനം ചെയ്തിട്ടുണ്ട്.നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം: പ്രധാനമന്ത്രി
December 05th, 10:46 am
നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.Netizens applaud PM Modi's speech on Parakram Divas in Kolkata...Take a look!
January 23rd, 08:45 pm
January 23, 2021, India marked Netaji Subhas Chandra Bose's 125th birth anniversary as Parakram Divas. On this special occasion, PM Modi took part in a series of programmes in Kolkata and paid rich tributes to Netaji. In his speech, PM Modi recalled Netaji's courage and contributions towards India. Netizens across the country applauded PM Modi's speech.കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടാൻ ഇന്ത്യ എന്ത് ശ്രമങ്ങളാണ് നടത്തുന്നത്? വായിക്കുക!
March 16th, 02:44 pm
സാർക്ക് നേതാക്കളും പ്രതിനിധികളുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ,കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. 'തയ്യാറെടുക്കുക, പക്ഷേ, പരിഭ്രാന്തരാകരുത്' എന്നതാണ് ഇന്ത്യയുടെ മാര്‍ഗദര്‍ശന മുദ്രാവാക്യമെന്നു പ്രധാനമന്ത്രി അറിയിച്ചു. ഈ പ്രശ്‌നത്തെ കുറച്ചുകാണാതിരിക്കുന്നതില്‍ നമ്മള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം, എന്നാല്‍ മുട്ടിടിക്കുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കണം.പ്രതികരണാത്മകമായ പ്രതികരണ സംവിധാനം ഉള്‍പ്പെടെ പരപ്രേരണ കൂടാതെ സജീവമായ നടപടികള്‍ എടുക്കാന്‍ നമ്മള്‍ ശ്രമിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു.സാർക്ക് രാജ്യങ്ങൾക്കായി ഒരു കോവിഡ് -19 അത്യാഹിത ഫണ്ട് സൃഷ്ടിക്കാൻ ഇന്ത്യ നിർദ്ദേശിച്ചു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുക ...
March 16th, 02:42 pm
സാർക്ക് നേതാക്കളുമായും പ്രതിനിധികളുമായും നടത്തിയ ആശയവിനിമയത്തിൽ, രാജ്യങ്ങളില്‍നിന്നു സംഭാവനകള്‍ സ്വീകരിച്ച് ഒരു കോവിഡ് 19 അടിയന്തര സഹായനിധി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം വച്ചു.തിന്റെ തുടക്കമെന്ന നിലയില്‍ ഇന്ത്യ 10 ദശലക്ഷം യുഎസ് ഡോളര്‍ നല്‍കാമെന്ന് അദ്ദേഹം വാദ്ഗാനം ചെയ്തു.കോവിഡ്-19 പ്രതിരോധം സംബന്ധിച്ച സാര്‍ക് നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നടത്തിയ അന്തിമ പരാമര്‍ങ്ങള്‍.
March 15th, 08:18 pm
ബഹുമാന്യരേ, നിങ്ങളുടെ സമയത്തിനും ആശയങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി. ഇന്നു നമുക്കു വളരെ സൃഷ്ടിപരവും ഉല്‍പാദനപരവുമായ ചര്‍ച്ച നടത്താന്‍ സാധിച്ചു. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനു പൊതു തന്ത്രം രൂപീകരിക്കേണ്ടതുണ്ട് എന്നതില്‍ പരസ്പരം യോജിക്കാന്‍ നമുക്കു സാധിച്ചു.കോവിഡ്- 10നെ നേരിടുന്നതു സംബന്ധിച്ചു നടന്ന സാര്‍ക് നേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സില്‍ എങ്ങനെ മുന്നോട്ടു പോകും എന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
March 15th, 07:00 pm
ഈ സാഹചര്യത്തില്‍ നിങ്ങളുടെ ചിന്തകള്‍ പങ്കുവെച്ചതിനും കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചതിനും വിശിഷ്ട വ്യക്തികള്‍ക്കു നന്ദി.കോവിഡ്-19 നെതിരെ പോരാടുന്ന സാര്‍ക്ക് നേതാക്കളുടെവീഡിയോ കോഫറന്‍സിംഗില്‍ പ്രധാനമന്ത്രി നടത്തിയഉദ്ഘാടന പ്രസംഗം
March 15th, 06:54 pm
അടുത്തിടെ നടന്ന തന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം വളരെപ്പെട്ടെന്നു തന്നെ ഒപ്പംചേര്‍ന്ന നമ്മുടെ സുഹൃത്ത് പ്രധാനമന്ത്രി ഒലിയോട് ഞാന്‍ പ്രത്യേകം നന്ദി പറയുകയാണ്. അദ്ദേഹത്തിന് എത്രയും വേഗം സുഖമാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അടുത്തിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അഷറഫ് ഗനിയെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.മേഖലയില്‍ കോവിഡിനെതിരേ പൊരുതാന്‍ സാര്‍ക്ക് നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചു
March 15th, 06:18 pm
മേഖലയിലെ കോവിഡ് 19 വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊതുതന്ത്രം രൂപീകരിക്കുന്നതിന് സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി.പ്രധാനമന്ത്രി സാര്‍ക് നേതാക്കളുമായി നാളെ സംവദിക്കും
March 14th, 09:01 pm
നാളെ, അതായത് 2020 മാര്‍ച്ച് 15ന് വൈകിട്ട് അഞ്ചിന്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സാര്‍ക് നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി കോവിഡ്-19നെ കുറിച്ചു ചര്‍ച്ച ചെയ്യും. മേഖലയില്‍ കോവിഡ്-19നെതിരെ പൊരുതാന്‍ പൊതു തന്ത്രം മെനയുന്നതിനായി ചേരുന്ന സാര്‍ക് രാഷ്ട്രങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രിയാണു നയിക്കുക.കൊറോണ വൈറസിനെ നേരിടാന്‍ ശക്തമായ തന്ത്രം
March 13th, 02:02 pm
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ ഒരു തന്ത്രം ആവിഷ്‌ക്കരിക്കുന്നതിന് സാര്‍ക്ക് രാജ്യങ്ങളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. ഈ തന്ത്രങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചചെയ്യാമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നും അത് ആരോഗ്യകരമായ ഒരു ഗ്രഹത്തിന് വേണ്ടി സംഭാവന അര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ്-19 സംബന്ധിച്ചു ഗവണ്‍മെന്റ് പൂര്‍ണമായും ജാഗ്രതയിലെന്നു പ്രധാനമന്ത്രി
March 12th, 06:46 pm
കോവിഡ്-19 നോവല്‍ വൈറസ് ബാധ സംബന്ധിച്ചു ഗവണ്‍മെന്റ് പൂര്‍ണമായും ജാഗ്രതയിലെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി.Social Media Corner 8 April 2019
April 08th, 12:00 am
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!Social Media Corner 7 April 2019
April 07th, 12:23 am
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!Social Media Corner 5 April 2019
April 05th, 12:16 am
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!Social Media Corner 4 April 2019
April 04th, 12:07 am
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!Social Media Corner 3 April 2019
April 03rd, 12:23 am
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!Social Media Corner 2 April 2019
April 02nd, 12:21 am
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!Social Media Corner 1 April 2019
April 01st, 12:02 am
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!