ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 21st, 06:31 am
അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെയും ധ്യാനത്തിന്റെയും നാടായ കാശ്മീരില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. കശ്മീരിലെയും ശ്രീനഗറിലെയും പരിസ്ഥിതിയും ഊര്‍ജവും അനുഭവങ്ങളും യോഗയില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ശക്തി അനുഭവിക്കാന്‍ നമ്മെ അനുവദിക്കുന്നു. യോഗാ ദിനത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ പരിശീലിക്കുന്നവര്‍ക്കും ഞാന്‍ കാശ്മീര്‍ ഭൂമിയില്‍ നിന്ന് ആശംസകള്‍ നേരുന്നു.2024 ലെ അന്താരാഷ്ട്ര യോഗാദിന പരിപാടിയെ ജമ്മു കശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 21st, 06:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ ശ്രീനഗറിൽ പത്താമത് അന്താരാഷ്ട്ര യോഗാ ദിന (IYD) പരിപാടിയെ അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനു പ്രധാനമന്ത്രി നേതൃത്വം നൽകുകയും യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്തു.ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗം
January 19th, 08:00 pm
കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുടെ പങ്കാളിത്തത്തോടെയുള്ള ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 27-ന് വെർച്വൽ ഫോർമാറ്റിൽ സംഘടിപ്പിക്കും.മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
December 20th, 04:32 pm
കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുടെ വിദേശകാര്യ മന്ത്രിമാർ 2021 ഡിസംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ത്യ-മധ്യേഷ്യ ഡയലോഗിന്റെ 3-ാമത് യോഗത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ന്യൂഡൽഹിയിലെത്തിയത്.In Pictures: PM Modi's Visit to Central Asia
July 13th, 05:50 pm
PM Modi’s visit to Turkmenistan
July 11th, 10:40 pm
PM inaugurates Yoga Centre, unveils bust of Mahatma Gandhi in Ashgabat
July 11th, 05:40 pm
List of Agreements/ MOUs signed during the Visit of Prime Minister to Turkmenistan
July 11th, 04:18 pm
Text of PM’s Media Statement in Turkmenistan
July 11th, 03:20 pm
Joint Statement between Turkmenistan and India during the Prime Minister's visit to Turkmenistan
July 11th, 02:59 pm
A gift for the President of Turkmenistan
July 11th, 02:55 pm
PM to visit Uzbekistan, Kazakhstan, Turkmenistan, Kyrgyzstan and Tajikistan & Russia
July 04th, 06:54 pm