Armed forces have taken India’s pride to new heights: PM Modi in Lepcha
November 12th, 03:00 pm
PM Modi addressed brave jawans at Lepcha, Himachal Pradesh on the occasion of Diwali. Addressing the jawans he said, Country is grateful and indebted to you for this. That is why one ‘Diya’ is lit for your safety in every household”, he said. “The place where jawans are posted is not less than any temple for me. Wherever you are, my festival is there. This is going on for perhaps 30-35 years”, he added.ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ ധീരരായ ജവാന്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു
November 12th, 02:31 pm
രാജ്യത്തെ ഓരോ പൗരന്റെയും ജ്ഞാനോദയത്തിന്റെ നിമിഷമാണ് ദീപാവലി. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഗ്രാമമായി കണക്കാക്കപ്പെടുന്ന രാജ്യത്തിന്റെ അവസാന ഗ്രാമത്തിലെ ജവാന്‍മാര്‍ക്കൊപ്പം ചേർന്ന് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.റിപ്പബ്ലിക് ഓഫ് തുര്‍ക്കിയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 10th, 05:23 pm
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ റിപ്പബ്ലിക് ഓഫ് തുര്‍ക്കി പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദോഗനുമായി 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് എർദോഗന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
May 29th, 09:30 am
തുർക്കിയെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് എർദോഗനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 23rd, 08:54 pm
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും എന്റെ പ്രിയ സുഹൃത്തുമായ അന്തോണി അല്‍ബനീസ്, ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി, സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയില്‍സ് പ്രധാനമന്ത്രി ക്രിസ് മിന്‍സ്, വിദേശകാര്യ മന്ത്രി പെന്നി വോങ്, വാര്‍ത്താവിനിമയ മന്ത്രി മിഷേല്‍ റൗളണ്ട്, ഊര്‍ജ മന്ത്രി ക്രിസ് ബോവന്‍, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉപ വിദേശകാര്യ മന്ത്രി ടിം വാട്ട്സ്, ന്യൂ സൗത്ത് വെയില്‍സ് മന്ത്രിസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, പരമറ്റയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഡോ. ആന്‍ഡ്രൂ ചാള്‍ട്ടണ്‍, ഓസ്ട്രേലിയയില്‍ നിുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഇന്ന് ഇവിടെ വലിയ തോതില്‍ ഒത്തുകൂടിയ ഓസ്‌ട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍!ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
May 23rd, 01:30 pm
സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ ഇന്ത്യന്‍ സമൂഹാംഗങ്ങളുടെ ഒരു വമ്പിച്ച സമ്മേളനത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആദരണീയനായ ആന്റണി അല്‍ബാനീസുമൊത്ത് പ്രധാനമന്ത്രി, ശ്രീ നരേന്ദ്രമോദി 2023 മേയ് 23 ന് അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.ഡൽഹിയിലെ ആഗോള ബുദ്ധ മത ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
April 20th, 10:45 am
കേന്ദ്രമന്ത്രിസഭാംഗങ്ങളായ ശ്രീ കിരൺ റിജിജു ജി, ജി കിഷൻ റെഡ്ഡി ജി, അർജുൻ റാം മേഘ്‌വാൾ ജി, മീനാക്ഷി ലേഖി ജി, ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ, പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലും വിദേശത്തുനിന്നും വന്ന എല്ലാ ബഹുമാന്യരായ സന്യാസിമാരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളെ മാന്യരെ!ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 20th, 10:30 am
ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ന്യൂഡൽഹിയിലെ ഹോട്ടൽ അശോകിലായിരുന്നു പരിപാടി. ഫോട്ടോപ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി ബുദ്ധപ്രതിമയിൽ പുഷ്പാർച്ചന നടത്തി. പത്തൊൻപത് പ്രമുഖ സന്ന്യാസിമാർക്ക് അദ്ദേഹം സന്ന്യാസ വസ്ത്രങ്ങൾ (ചിവർ ദാന) സമർപ്പിച്ചു.ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
April 04th, 09:46 am
ഏവർക്കും എന്റെ ആശംസകൾ. ഇന്ത്യയിലേക്കു സ്വാഗതം! ഒന്നാമതായി, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യത്തെ (സിഡിആർഐ) അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനമായ ഐസിഡിആർഐ-2023ന്റെ അഞ്ചാം പതിപ്പിന്റെ ഈ വേള തീർച്ചയായും സവിശേഷമായ ഒന്നാണ്.ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അഞ്ചാം അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 04th, 09:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സമ്മേളനം (ഐസിഡിആർഐ) 2023ന്റെ അഞ്ചാം പതിപ്പിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.എൻപിഡിആർആർ, സുഭാഷ് ചന്ദ്രബോസ് ആപ്‌ദ പ്രബന്ധൻ പുരസ്‌കാരം-2023 എന്നിവയുടെ മൂന്നാം യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 10th, 09:43 pm
ഒന്നാമതായി, ദുരന്ത നിവാരണവും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു, കാരണം നിങ്ങളുടെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ഒരു അത്ഭുതകരമായ ജോലി നിങ്ങൾ പലപ്പോഴും ചെയ്യുന്നതാണ്. അടുത്തിടെ, തുർക്കിയിലും സിറിയയിലും ഇന്ത്യൻ ടീമിന്റെ ശ്രമങ്ങളെ ലോകം മുഴുവൻ അഭിനന്ദിച്ചു, ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണ്. ദുരിതാശ്വാസവും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യ മനുഷ്യവിഭവശേഷിയും സാങ്കേതിക ശേഷിയും വർധിപ്പിച്ച രീതി, രാജ്യത്ത് വിവിധ തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സംവിധാനം ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം; കൂടാതെ ആരോഗ്യകരമായ മത്സരത്തിന്റെ അന്തരീക്ഷം രാജ്യത്തുടനീളം സൃഷ്ടിക്കപ്പെടണം. അതിനാൽ ഈ കൃതിക്ക് പ്രത്യേക പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് ആപ്‌ദ പ്രബന്ധൻ പുരസ്‌കാരം ഇന്ന് ഇവിടെ രണ്ട് സ്ഥാപനങ്ങൾക്ക് നൽകി. ചുഴലിക്കാറ്റും സുനാമിയും പോലുള്ള വിവിധ ദുരന്തങ്ങളിൽ ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി മികച്ച പ്രവർത്തനമാണ് നടത്തുന്നത്. അതുപോലെ, മിസോറാമിലെ ലുങ്‌ലെ ഫയർ സ്റ്റേഷൻ കാട്ടുതീ അണയ്ക്കാനും പ്രദേശം മുഴുവൻ രക്ഷിക്കാനും തീ പടരുന്നത് തടയാനും അശ്രാന്തമായി പ്രവർത്തിച്ചു. ഈ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ സുഹൃത്തുക്കളെയും ഞാൻ അഭിനന്ദിക്കുന്നു.ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയവേദിയുടെ മൂന്നാം യോഗം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
March 10th, 04:40 pm
ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ വേദി(എൻപിഡിആർആർ)യുടെ മൂന്നാം യോഗം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പുനരുജ്ജീവനം കെട്ടിപ്പടുക്കുക എന്നതാണ് ഈ വേദിയുടെ മൂന്നാം യോഗത്തിന്റെ പ്രധാന പ്രമേയം.തുർക്കിയിലെയും സിറിയയിലെയും ‘ഓപ്പറേഷൻ ദോസ്‌തിൽ’ ഉൾപ്പെട്ട എൻഡിആർഎഫ് സേനാംഗങ്ങളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
February 20th, 06:20 pm
മാനവികതയ്ക്ക് വേണ്ടി മഹത്തായ ഒരു ജോലി ചെയ്തതിന് ശേഷമാണ് നിങ്ങൾ മടങ്ങിയത്. 'ഓപ്പറേഷൻ ദോസ്ത്' എന്നതുമായി ബന്ധപ്പെട്ട മുഴുവൻ ടീമും, അത് എൻഡിആർഎഫ് , കരസേന , വ്യോമസേന അല്ലെങ്കിൽ മറ്റ് വിഭാഗങ്ങൾ എന്നിവയെല്ലാം മികച്ചതാണ്. നമ്മുടെ ശബ്ദമില്ലാത്ത സുഹൃത്തുക്കൾ, ഡോഗ് സ്ക്വാഡിലെ അംഗങ്ങൾ പോലും അതിശയകരമായ കഴിവ് പ്രകടിപ്പിച്ചു. നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുന്നു.തുര്‍ക്കിയിലേയും സിറിയയിലേയും 'ഓപ്പറേഷന്‍ ദോസ്തി'ല്‍ ഉള്‍പ്പെട്ട എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു
February 20th, 06:00 pm
ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലേയും സിറിയയിലേയും 'ഓപ്പറേഷന്‍ ദോസ്ത്' സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു.തുർക്കിയിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു: പ്രധാനമന്ത്രി
February 10th, 08:11 pm
'ഓപ്പറേഷൻ ദോസ്ത്' പ്രകാരം പരമാവധി ജീവൻ രക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.തുർക്കി ഭൂകമ്പം : അടിയന്തര ദുരിതാശ്വാസ നടപടികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ യോഗം ചേർന്നു.
February 06th, 02:34 pm
തുർക്കിയിൽ ഇന്ന് ഉണ്ടായ ഭൂകമ്പത്തെ നേരിടാൻ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ, അടിയന്തര ദുരിതാശ്വാസ നടപടികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര സൗത്ത് ബ്ലോക്കിൽ യോഗം വിളിച്ചു ചേർത്തു . തുർക്കി ഗവൺമെന്റുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികൾ സഹിതം എൻഡിആർഎഫിന്റെ രക്ഷ ദുരിതാശ്വാസ സംഘങ്ങളെയും ആരോഗ്യപ്രവർത്തകരുടെ ടീമുകളെയും ഉടൻ അയയ്‌ക്കാൻ തീരുമാനിച്ചു.തുർക്കി ഭൂകമ്പത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
February 06th, 12:00 pm
തുർക്കിയിലെ ഭൂകമ്പത്തെ തുടർന്നുണ്ടായ ജീവഹാനിയിലും വസ്തുവകകളുടെ നാശത്തിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.കർണ്ണാടകയിലെ ബംഗളൂരുവിൽ 2023ലെ ഇന്ത്യ ഊർജ്ജ വാര ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 11:50 am
ഭൂകമ്പത്തിൽ നാശം വിതച്ച തുർക്കിയിലെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. നിരവധി ദാരുണ മരണങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. തുർക്കിക്ക് ചുറ്റുമുള്ള രാജ്യങ്ങളും നാശനഷ്ടങ്ങൾ നേരിടുമെന്ന് ഭയപ്പെട്ടു. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സഹതാപം എല്ലാ ഭൂകമ്പബാധിതർക്കൊപ്പമാണ്. ഭൂകമ്പബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.ഇന്ത്യ ഊർജവാരം 2023ന് ബംഗളൂരുവിൽ പ്രധാനമന്ത്രി തുടക്കംകുറിച്ചു
February 06th, 11:46 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ഇന്ത്യ ഊർജ വാരം (ഐഇഡബ്ല്യു) 2023 ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിലിന്റെ ‘അൺബോട്ടിൽഡ്’ പദ്ധതിപ്രകാരം യൂണിഫോമും പ്രധാനമന്ത്രി പുറത്തിറക്കി. പുനഃചംക്രമണം ചെയ്ത പിഇടി കുപ്പികൾ കൊണ്ടാണ് ഈ യൂണിഫോമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സൗരോർജ പാചകസംവിധാനത്തിന്റെ ട്വിൻ-കുക്ക്ടോപ്പ് മാതൃക അദ്ദേഹം സമർപ്പിക്കുകയും അതിന്റെ വാണിജ്യപരമായ പുറത്തിറക്കലിനു തുടക്കം കുറിക്കുകയും ചെയ്തു.തുര്‍ക്കി പ്രസിഡന്റുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു
March 11th, 09:26 pm
തുര്‍ക്കി പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. രിസെപ് തയ്യിപ്പ് എര്‍ദോഗന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ടെലഫോണില്‍ വിളിച്ചു.