'ഗതാഗതത്തിലൂടെ പരിവര്‍ത്തനം’ എന്നതാണ് വടക്കുകിഴക്കൻ മേഖലക്കുള്ള എന്റെ വീക്ഷണം : പ്രധാനമന്ത്രി മോദി നാഗാലാൻഡിൽ
February 22nd, 12:21 pm
പ്രധാനമന്ത്രി മോഡി ഇന്ന് നാഗാലാൻഡിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു, 'സബ്ക്കാ സാത്ത്, സബ്ക്കാ വികാസ്' എന്ന മന്ത്രമാണ്’ ഞങ്ങളെ നയിക്കുന്നത്, സമൂഹത്തിലെ ഒരോ വിഭാഗത്തിനായും രാജ്യത്തിന്റെ പുരോഗതിക്കായും സർക്കാർ പ്രവർത്തിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നാഗാലാൻഡിലെ ട്യുവെൻസാങ്ങിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു
February 22nd, 12:20 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗാലാൻഡിലെ ട്യുവെൻസാങ്ങിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു . സമൂഹത്തിലെ ഒരോ വിഭാഗത്തിനായും രാജ്യത്തിന്റെ പുരോഗതിക്കായും സർക്കാർ പ്രവർത്തിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.