ക്ഷയരോഗബാധിത ജില്ലകൾ കേന്ദ്രീകരിച്ച് 100 ദിവസത്തെ പ്രത്യേക യജ്ഞത്തിന് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

December 07th, 02:38 pm

ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ഇപ്പോൾ ശക്തമാണെന്നും, ക്ഷയരോഗബാധിത ജില്ലകളെ കേന്ദ്രീകരിച്ച് 100 ദിവസത്തെ പ്രത്യേക യജ്ഞത്തിന് ഇന്ന് തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നഡ്‌ഡ എഴുതിയ ലേഖനം വായിക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.

PM Modi Lauds India’s Progress in the Fight Against Tuberculosis

November 03rd, 03:33 pm

In a significant acknowledgment of India’s efforts to eradicate tuberculosis, Prime Minister Shri Narendra Modi highlighted the nation's achievements in reducing TB incidence.

പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാനെ പിന്തുണയ്ക്കുന്നതിനായി തന്റെ പോക്കറ്റ് മണി സംഭാവന ചെയ്ത ഏഴുവയസ്സുകാരിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

April 26th, 02:44 pm

പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാനെ പിന്തുണയ്ക്കുന്നതിനായി തന്റെ പോക്കറ്റ് മണി സംഭാവന ചെയ്തതിന് ഹിമാചൽ പ്രദേശിലെ ഉനയിൽ നിന്നുള്ള നിക്ഷയ് മിത്ര 7 വയസ്സുകാരി നളിനി സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

പ്രധാനമന്ത്രി മാർച്ച് 24ന് വാരാണസി സന്ദർശിക്കും

March 22nd, 04:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 24ന് വാരാണസി സന്ദർശിക്കും. രാവിലെ 10.30ന് രുദ്രാകാശ് കൺവെൻഷൻ സെന്ററിൽ ഏകലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 12ന് സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല ഗ്രൗണ്ടിൽ 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ക്ഷയരോഗികളെ പരിചരിച്ചതിന് 13 കാരി മീനാക്ഷി ക്ഷത്രിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

February 04th, 11:00 am

നി-ക്ഷയ് മിത്രയായി സ്വയം രജിസ്റ്റർ ചെയ്യുകയും, തന്റെ സമ്പാദ്യം ഉപയോഗിച്ച് ക്ഷയരോഗികളെ പരിചരിക്കുകയും ചെയ്ത മധ്യപ്രദേശിൽ നിന്നുള്ള മീനാക്ഷി ക്ഷത്രിയ എന്ന 13 വയസ്സുകാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ജന്‍ ഔഷധി യോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ ആശയവിനിമയത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം

March 07th, 03:24 pm

രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള നിരവധി ആളുകളുമായി ഇന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് വളരെ സംതൃപ്തി നല്‍കുന്നതാണ്. ഗവണ്‍മെന്റിന്റെ പ്രയത്‌നത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഈ സംഘടിതപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ചില സഹപ്രവര്‍ത്തകരെ ഇന്ന് ആദരിക്കാനുള്ള വിശേഷഭാഗ്യവും ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ട്. ജന്‍ ഔഷധി ദിവസത്തില്‍ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.

ജന്‍ ഔഷധി യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

March 07th, 02:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്‍ ഔഷധി കേന്ദ്ര ഉടമകളും ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി. പൊതുവായ മരുന്നുകളുടെ ഉപയോഗക്രമത്തെക്കുറിച്ചും ഔഷധി പരിയോജനയുടെ ഗുണങ്ങളെക്കുറിച്ചും പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നതിനായി രാജ്യത്ത് മാര്‍ച്ച് 1 മുതല്‍ ഒരാഴ്ച ജന്‍ ഔഷധി വാരം ആഘോഷിക്കുകയാണ്. ''ജന്‍ ഔഷധി ജന്‍ ഉപയോഗ്'' എന്നാണ് ഈ വാരാഘോഷത്തിന്റെ പ്രമേയം. കേന്ദ്രമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Prime Minister’s Dream of TB Free India by 2025

February 24th, 06:44 pm

Dr. Harsh Vardhan, Union Minister of Health and Family Welfare today chaired a high-level meeting with senior officials of the Union Health Ministry and other Development Partners to launch a Jan-Andolan against Tuberculosis involving Advocacy, Communication and Social Mobilization (ACSM).

വൈഭവ് 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു

October 02nd, 06:21 pm

വെിദേശത്തും രാജ്യത്തിനകത്തുമുള്ള ഗവേഷകരുടെയും അക്കാദമിക വിദഗ്ധരുടെയും വിര്‍ച്വല്‍ ഉച്ചകോടിയായ വൈശ്വിക് ഭാരതീയ വൈജ്ഞാനിക് (വൈഭവ്) ഉച്ചകോടി ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: 'കൂടുതല്‍ യുവാക്കള്‍ ശാസ്ത്രത്തില്‍ താല്‍പര്യം കാട്ടണമെന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം. അതിനു നാം ചരിത്രത്തിന്റെ ശാസ്ത്രവും ശാസ്ത്രത്തിന്റെ ചരിത്രവും അറിയണം'.

ഐക്യരാഷ്ട്ര പൊതുസഭയുടെ (യുഎന്‍ജിഎ) 75-ാം സെഷനില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര്‍ണരൂപം

September 26th, 06:47 pm

പൊതുസഭയുടെ ബഹുമാനപ്പെട്ട പ്രസിഡന്റ്. ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ ഓരോ അംഗരാജ്യത്തേയും ഐക്യരാഷ്ട്ര സംഘടനയുടെ 75ാം വാര്‍ഷികത്തില്‍ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗമെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്. ഈ ചരിത്രപരമായ നിമിഷത്തില്‍ ഈ ആഗോള വേദിയില്‍ ഞാന്‍ എത്തിയിരിക്കുന്നത് ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ വികാരം പങ്കുവയ്ക്കാനാണ്.

പ്രധാനമന്ത്രി മോദി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യതു

September 26th, 06:40 pm

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു. “കഴിഞ്ഞ 75 വർഷത്തിനിടയിൽ ഐക്യരാഷ്ട്രസഭയുടെ പ്രകടനത്തെക്കുറിച്ച് നിഷ്‌പക്ഷമായ വിലയിരുത്തൽ നടത്തുകയാണെങ്കിൽ, നമ്മുക്ക് നിരവധി മികച്ച നേട്ടങ്ങൾ കാണാൻ കഴിയും . അതേസമയം, ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന നിരവധി സംഭവങ്ങളുണ്ട് ”, എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സാര്‍വത്രിക ആരോഗ്യ പരിരക്ഷ സംബന്ധിച്ച ഐക്യരാഷ്ട്ര പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍

September 23rd, 09:41 pm

സാര്‍വത്രിക ആരോഗ്യ പരിരക്ഷ സംബന്ധിച്ച ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ ഉന്നതതല യോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 23 ന് അഭിസംബോധന ചെയ്തു. സാര്‍വത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കാന്‍ ഇന്ത്യ കൈക്കൊണ്ട ധീരമായ നടപടികളെ പ്രധാനമന്ത്രി തന്റെ പരാമാര്‍ശത്തില്‍ എടുത്തുകാട്ടി.

2025 ഓടെ ഇന്ത്യയില്‍ നിന്ന് ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഞങ്ങള്‍ പ്രയത് നിക്കുകയാണ് : പ്രധാനമന്ത്രി

March 13th, 11:01 am

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഡല്‍ഹി ഉച്ചകോടി തലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി മോദി ഉദ്ഘടാനം ചെയ്‌തു.2025 ഓടെ രാജ്യത്ത് ക്ഷയരോഗം ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു

റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 13th, 11:00 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് നിന്ന് ക്ഷയരോഗം പൂര്‍ണമായി ഇല്ലായ്മ ചെയ്യുന്നതിലേയ്ക്കുള്ള ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ ഉച്ചകോടിയെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഈ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കൈക്കൊള്ളുന്ന ഓരോ നടപടിയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കൂടിയുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

PM's message on World Tuberculosis Day

March 24th, 03:24 pm

In a facebook post on World Tuberculosis Day, Prime Minister Narendra Modi said that correct and complete treatment of the disease was essential in order to cure it. The PM also shared an amp-audio clip from his 'Mann Ki Baat' episode in March 2016.

​PM's interaction through PRAGATI

May 25th, 06:04 pm



PM Modi's Mann Ki Baat: Tourism, farmers, under 17 FIFA world cup and more

March 27th, 11:30 am