#FitIndia-- ആരോഗ്യകരമായ ഇന്ത്യക്കായി ഒരു ജനമുന്നേറ്റം

March 25th, 11:31 am

2018 മാർച്ച് 25 ന് നടന്ന ‘മൻ കീ ബാത്ത്’ പരിപാടിയിൽ ഫിറ്റ്നസ് , വെൽനെസ്സ് എന്നിവയുടെ പാതയിലൂടെ ഇന്ത്യയെ മുന്നോട്ട് നയിക്കുവാനായി 'ഫിറ്റ് ഇന്ത്യ' എന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തു.