പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ പശുംപൊൻ മുത്തുരാമലിംഗ തേവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 30th, 03:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുരുപൂജയോടനുബന്ധിച്ച് ശ്രീ പശുംപൊൻ മുത്തുരാമലിംഗ തേവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഗോത്രവർഗ നേതാവ് ശ്രീ കാർത്തിക് ഒറോണിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 29th, 09:16 am

ഗോത്രവർഗ നേതാവ് ശ്രീ കാർത്തിക് ഒറോണിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച മഹാനായ നേതാവാണ് ശ്രീ ഒറോണെന്നും ഗോത്രവർഗ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹത്തിന്റെ വക്താവായിരുന്നു അദ്ദേഹമെന്നും ശ്രീ മോദി പറഞ്ഞു.

മുൻ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾ കലാമിൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 15th, 10:21 am

പ്രസിദ്ധ ശാസ്ത്രജ്ഞനും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയുമായ ഡോ. എ. പി. ജെ. അബ്ദുൾ കലാമിൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

സന്ത് ശ്രീരാമറാവു ബാപ്പു മഹാരാജിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 05th, 02:51 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ത് ശ്രീ രാംറാവു ബാപ്പു മഹാരാജിൻ്റെ സമാധിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. സന്ത് രാംറാവു ബാപ്പു എല്ലായ്‌പ്പോഴും മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നതിനും അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 04th, 09:28 am

സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ 95-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ചു.

പ്രധാനമന്ത്രി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും

October 04th, 05:39 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും. വാഷിമിലേക്കു പോകുന്ന അദ്ദേഹം പകൽ 11.15ഓടെ പൊഹരാദേവിയിലെ ജഗദംബ മാതാക്ഷേത്രത്തിൽ ദർശനം നടത്തും. വാഷിമിലെ സന്ത് സേവലാൽ മഹാരാജിന്റെയും സന്ത് രാംറാവു മഹാരാജിന്റെയും സമാധികളിലും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. തുടർന്ന് 11.30ഓടെ, ബഞ്ജാര സമുദായത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ബഞ്ജാര പൈതൃക മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു പന്ത്രണ്ടോടെ കാർഷിക-മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട ഏകദേശം 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും. വൈകുന്നേരം നാലിനു ഠാണെയിൽ 32,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അതിനുശേഷം വൈകിട്ട് ആറോടെ BKC മെട്രോ സ്റ്റേഷനിൽ, BKC-യിൽനിന്നു മുംബൈയിലെ ആരേ JVLR വരെ സർവീസ് നടത്തുന്ന മെട്രോ ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ബികെസി, സാന്താക്രൂസ് സ്റ്റേഷനുകൾക്കിടയിൽ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും.

ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 02nd, 09:08 am

മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

September 25th, 09:08 am

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ അന്ത്യോദയ ആശയം വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ വിലമതിക്കാനാകാത്ത പങ്ക് വഹിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.

ദേശീയ കായിക ദിനത്തില്‍ മേജര്‍ ധ്യാന്‍ചന്ദിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

August 29th, 10:25 am

ദേശീയ കായിക ദിനത്തില്‍ പൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇതിഹാസ ഹോക്കി താരം മേജര്‍ ധ്യാന്‍ ചന്ദിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

വാര്‍സോയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

August 22nd, 08:12 pm

വാഴ്‌സോയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദരമര്‍പ്പിച്ചു.

പോളണ്ടില്‍ വാര്‍സോയിലെ കോലാപൂര്‍ സ്മാരകത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു

August 21st, 10:31 pm

പോളണ്ടില്‍ വാര്‍സോയിലുള്ള കോലാപൂര്‍ സ്മാരകത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. കോലാപ്പൂരിലെ മഹത്തായ രാജകുടുംബത്തിനോടുള്ള ബഹുമാനസൂചകമാണ് ഈ സ്മാരകമെന്ന് ശ്രീ മോദി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയില്‍ നാടുകടത്തപ്പെട്ട പോളിഷ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം നല്‍കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ഈ രാജകുടുംബമെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി പോളണ്ടിലെ വാർസോയിലെ നവനഗർ സ്മാരകത്തിൽ ജാംസാഹെബിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു

August 21st, 10:27 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോളണ്ടിലെ വാർസോയിലെ നവനഗർ സ്മാരകത്തിൽ ജാം സാഹെബിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നു ഭവനരഹിതരായ പോളിഷ് കുട്ടികൾക്ക് അഭയവും പരിചരണവും ഉറപ്പാക്കിയ ജാം സാഹെബ് ദിഗ്‌വിജയ് സിങ്ജി രഞ്ജിത് സിങ്ജി ജഡേജയുടെ മാനുഷിക സംഭാവനകളെയാണു പോളണ്ടിലെ വാർസോയിലെ നവനഗർ സ്മാരകത്തിലെ ജാം സാഹെബ് ഉയർത്തിക്കാട്ടുന്നതെന്നു ശ്രീ മോദി പറഞ്ഞു. പോളണ്ടിലെ വാർസോയിലുള്ള നവനഗർ സ്മാരകത്തിലെ ജാം സാഹെബിൽ പുഷ്പചക്രം അർപ്പിച്ചതിന്റെ ദൃശ്യങ്ങളും ശ്രീ മോദി പങ്കിട്ടു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

August 20th, 09:04 am

മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂറിൻ്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

August 19th, 02:02 pm

മഹാരാജാ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂറിൻ്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ത്രിപുരയുടെ വികസനത്തിൽ മഹാരാജയുടെ അനശ്വരമായ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ത്രിപുരയുടെ പുരോഗതിക്കായി മഹാരാജയുടെ കാഴ്ചപ്പാട് നിറവേറ്റാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ മോദി ഉറപ്പുനൽകി.

ശ്രീ അരബിന്ദോയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

August 15th, 11:43 am

ആദരണീയനായ തത്ത്വചിന്തകനും ആത്മീയ നേതാവുമായിരുന്ന ശ്രീ അരബിന്ദോയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അര്‍പ്പിച്ചു.

ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

July 23rd, 09:59 am

ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന് പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അർപ്പിച്ചു

June 28th, 12:02 pm

മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു.

ശ്രീ നാദപ്രഭു കെംപഗൗഡയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

June 27th, 04:06 pm

ശ്രീ നാദപ്രഭു കെംപഗൗഡ‌‌‌യുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സാമ്പത്തിക ക്ഷേമം, കൃഷി, ജലസേചനം എന്നിവയുടെയും മറ്റു പലതിന്റേയും അഭിവൃദ്ധിക്ക് മാർഗ്ഗം തെളിയിച്ചതിൽ മുൻനിരക്കാരനായിരുന്നു ശ്രീ നാദപ്രഭു കെംപഗൗഡയെന്ന് ശ്രീ മോദി പറഞ്ഞു.

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു

June 23rd, 10:14 am

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു.

മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായി ദേശായിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

February 29th, 10:09 am

മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായി ദേശായിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.