Parivarvadi groups looted poor's ration, BJP ended their game: PM Modi in Barabanki
February 23rd, 12:44 pm
Prime Minister Narendra Modi addressed massive election rallies in Uttar Pradesh’s Barabanki and Kaushambi. Addressing the public meeting he said, “Development of people of Uttar Pradesh gives speed to development of India. The ability of the people of UP enhances the ability of the people of India. But for several decades in UP, the dynasty-oriented governments did not do justice to the ability of UP.”PM Modi campaigns in Uttar Pradesh’s Barabanki and Kaushambi
February 23rd, 12:40 pm
Prime Minister Narendra Modi addressed massive election rallies in Uttar Pradesh’s Barabanki and Kaushambi. Addressing the public meeting he said, “Development of people of Uttar Pradesh gives speed to development of India. The ability of the people of UP enhances the ability of the people of India. But for several decades in UP, the dynasty-oriented governments did not do justice to the ability of UP.”കേരളത്തില്‍ ഊര്‍ജ്ജ നഗര മേഖലകളിൽ ചില സുപ്രധാനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തികൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
February 19th, 04:31 pm
പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.കേരളത്തില്‍ ഊര്‍ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 19th, 04:30 pm
പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.Enhanced cooperation between India and Bangladesh augurs well for our peoples as well as progress of both countries: PM Modi
September 10th, 06:19 pm
Prime Minister Shri Narendra Modi, the Prime Minister of Bangladesh, Sheikh Hasina, Chief Minister of West Bengal - Ms. Mamata Banerjee, and the Chief Minister of Tripura - Shri Biplab Kumar Deb, today jointly inaugurated three projects in Bangladesh, via video conference.External Affairs Minister of India, Ms. Sushma Swaraj, and the Foreign Minister of Bangladesh, also joined the video conference from Delhi and Dhaka respectively.ബംഗ്ലാദേശിലെ മൂന്നു പദ്ധതികള്‍ പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാള്‍, ത്രിപുര മുഖ്യമന്ത്രിമാരും ചേര്‍ന്നു സമര്‍പ്പിച്ചു
September 10th, 05:30 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജയും, ത്രിപുര മുഖ്യമന്ത്രി ശ്രീ. വിപ്ലബ് കുമാര്‍ ദേവും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബംഗ്ലാദേശിലെ മൂന്നു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഡെല്‍ഹിയില്‍നിന്നു വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജും ധാക്കയില്‍നിന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.ആഗോള മൊബിലിറ്റി ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 07th, 10:50 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര ന്യൂ ഡല്‍ഹിയില്‍ ഇന്ന് ആഗോള മൊബിലിറ്റി ഉച്ചകോടി ഉദ്ഘാടനം ചെയ്തു.PM Modi addresses Public Meeting in Surat, Gujarat
December 07th, 04:30 pm
Addressing a public meeting in Surat, Prime Minister Narendra Modi hit out at the Congress for their mis-governance in the country for over fifty years. Shri Narendra Modi stated that the BJP’s only agenda was development.