വിയറ്റ്‌നാം പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനവേളയില്‍ (2018 മാര്‍ച്ച് 3) പുറത്തിറക്കിയ ഇന്ത്യ-വിയറ്റ്‌നാം സംയുക്ത പ്രസ്താവന
March 03rd, 01:14 pm
ഇന്ത്യയുടെ രാഷ്ട്രപതി ബഹുമാനപ്പെട്ട ശ്രീ. രാംനാഥ് കോവിന്ദിന്റെ ക്ഷണപ്രകാരം വിയറ്റ്‌നാം പ്രസിഡന്റ് ബഹുമാനപ്പെട്ട ട്രാന്‍ ഡായ് ക്വാങ്ങ് ഭാര്യാസമേതം 2018 മാര്‍ച്ച് രണ്ടു മുതല്‍ നാലുവരെ ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശ്രീ. ഫാം ബിന്‍ മിന്‍, വിവിധ മന്ത്രാലയങ്ങളിലെയും പ്രവിശ്യകളിലെയും നേതാക്കള്‍, വന്‍ കച്ചവട പ്രതിനിധിസംഘം എന്നിവര്‍ വിയറ്റ്‌നാം പ്രസിഡന്റിനെ അനുമഗിച്ചു.വിയറ്റ്‌നാം പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 03rd, 01:13 pm
പ്രതിരോധം , സുരക്ഷ, വ്യാപാരം , നിക്ഷേപം, ഊർജ്ജം , കൃഷി, ശാസ്ത്രം, സാങ്കേതികവിദ്യ, ടൂറിസം എന്നീ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വിപുലപ്പെടുത്തുന്നതിനെ കുറിച്ചു പ്രധാനമന്ത്രി മോദി ഇന്ന് വിയറ്റ്നാമിലെ പ്രസിഡന്റിനോടൊപ്പം നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ വിവരിച്ചു. ആഗോള തലത്തിൽ പ്രാധാന്യമുള്ള പ്രശ്നങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.പ്രധാനമന്ത്രി വിയറ്റ്‌നാമും ചൈനയും സന്ദര്‍ശിക്കും: ജി-20 ഉച്ചകോടിയിലും പങ്കെടുക്കും
September 02nd, 09:48 am
PM Modi would be visiting Vietnam to further cement the close bond between both countries. PM would hold talks with Prime Minister of Vietnam Mr. Nguyen Xuan Phuc. The PM would also meet the President of Vietnam, Mr. Tran Dai Quang and several other dignitaries. Shri Modi would pay homage to Ho Chi Minh, lay a wreath at the Monument of National Heroes and Martyrs as well as visit the Quan Su Pagoda.