വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ പ്രധാനമന്ത്രി ഗുവാഹത്തിയില്‍ ഉന്നതതല യോഗങ്ങളില്‍ അവലോകനം ചെയ്തു

August 01st, 01:19 pm

വെള്ളപ്പൊക്കം നാശം വിതച്ച വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, പുനര്‍നിര്‍മ്മാണം, വെള്ളപ്പൊക്കം തടയാനുള്ള നടപടികള്‍ തുടങ്ങിയവയ്ക്കായി 2000 കോടിയിലധികം രൂപയുടെ ആശ്വാസ പാക്കേജ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു