Tamil Nadu is chess powerhouse of India: PM Modi

July 29th, 09:10 am

PM Modi declared open the 44th Chess Olympiad at JLN Indoor Stadium, Chennai. The PM highlighted that Tamil Nadu has a strong historical connection with chess. This is why it is a chess powerhouse for India. It has produced many of India’s chess grandmasters. It is home to the finest minds, vibrant culture and the oldest language in the world, Tamil, he added.

44-ാമത്‌ ചെസ് ഒളിമ്പ്യാഡിനു തുടക്കംകുറിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു

July 28th, 09:37 pm

44-ാമത്‌ ചെസ് ഒളിമ്പ്യാഡിനു തുടക്കംകുറിച്ചതായി ചെന്നൈ ജെഎല്‍എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍, ശ്രീ എല്‍ മുരുകന്‍, ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ (ഫിഡെ) പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍കോവിച്ച് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ റിലേ ഉദ്‌ഘാടനം ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

June 19th, 05:01 pm

അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡിനോടനുബന്ധിച്ചുള്ള ഈ പരിപാടയിൽ പങ്കെടുക്കുന്ന എന്റെ മന്ത്രിസഭാ സഹപ്രവർത്തകർ, അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്റ് അർക്കാഡി ഡ്വോർകോവിച്ച്, അഖിലേന്ത്യ ചെസ് ഫെഡറേഷൻ പ്രസിഡന്റ്, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, ചെസ്സ്, മറ്റ് കായിക സംഘടനകളുടെ പ്രതിനിധികൾ, സംസ്ഥാന ഗവണ്മെന്റുകളുടെ കളുടെ പ്രതിനിധികൾ, പ്രതിനിധികൾ. , മറ്റെല്ലാ പ്രമുഖരും, ചെസ്സ് ഒളിമ്പ്യാഡ് ടീമിലെ അംഗങ്ങളേ മറ്റ് ചെസ്സ് കളിക്കാരേ , മഹതികളേ , മാന്യരേ !

PM launches historic torch relay for 44th Chess Olympiad

June 19th, 05:00 pm

Prime Minister Modi launched the historic torch relay for the 44th Chess Olympiad at Indira Gandhi Stadium, New Delhi. PM Modi remarked, We are proud that a sport, starting from its birthplace and leaving its mark all over the world, has become a passion for many countries.”

44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ റിലേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

June 17th, 04:47 pm

44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ചരിത്രപ്രധാനമായ ദീപശിഖാ റിലേ ജൂൺ 19 ന് വൈകുന്നേരം 5 മണിക്ക് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധനയും ചെയ്യും.