Aim of NDA is to build a developed Andhra Pradesh for developed India: PM Modi in Palnadu
March 17th, 05:30 pm
Ahead of the Lok Sabha election 2024, PM Modi addressed an emphatic NDA rally in Andhra Pradesh’s Palnadu today. Soon after the election dates were announced, he commenced his campaign, stating, The bugle for the Lok Sabha election has just been blown across the nation, and today I am among everyone in Andhra Pradesh. The PM said, “This time, the election result is set to be announced on June 4th. Now, the nation is saying - '4 June Ko 400 Paar’, ' For a developed India... 400 Paar. For a developed Andhra Pradesh... 400 Paar.PM Modi campaigns in Andhra Pradesh’s Palnadu
March 17th, 05:00 pm
Ahead of the Lok Sabha election 2024, PM Modi addressed an emphatic NDA rally in Andhra Pradesh’s Palnadu today. Soon after the election dates were announced, he commenced his campaign, stating, The bugle for the Lok Sabha election has just been blown across the nation, and today I am among everyone in Andhra Pradesh. The PM said, “This time, the election result is set to be announced on June 4th. Now, the nation is saying - '4 June Ko 400 Paar’, ' For a developed India... 400 Paar. For a developed Andhra Pradesh... 400 Paar.ഹൈദരാബാദിലെ കോടിദീപോത്സവത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
November 27th, 08:18 pm
തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന കോടി ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “കോവിഡ് മഹാമാരിയുടെ നിർണായക സമയത്തും, ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വെല്ലുവിളികളും തരണം ചെയ്യാൻ ഞങ്ങൾ ദീപങ്ങൾ കത്തിച്ചു.” ആളുകൾ വിശ്വസിക്കുകയും ‘പ്രാദേശികതക്കുവേണ്ടി ശബ്ദമുയർത്തുകയും’ ചെയ്യുമ്പോൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ശാക്തീകരണത്തിനായി അവർ ദിയ തെളിയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ വിവിധ ശ്രമികരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.അജ്മീറിനെയും ഡൽഹി കാന്റിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം
April 12th, 11:01 am
നമസ്‌കാരം , രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ അശോക് ഗെലോട്ട് ജി, റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി, രാജസ്ഥാൻ ഗവൺമെന്റ് മന്ത്രിമാർ, നിയമസഭയിലെയും നിയമസഭാ കൗൺസിലിലെയും പ്രതിപക്ഷ നേതാക്കൾ, എല്ലാ എംപിമാർ, എംഎൽഎമാർ ഇരിക്കുന്നു വേദി, മറ്റ് വിശിഷ്ട വ്യക്തികൾ, രാജസ്ഥാനിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,ജയ്പുരിനും ഡൽഹി കന്റോൺമെന്റിനും ഇടയിലുള്ള രാജസ്ഥാന്റെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
April 12th, 11:00 am
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ജയ്പുരിനും ഡൽഹിയ്ക്കുമിടയിലുള്ള യാത്ര സുഗമമാക്കുക മാത്രമല്ല, രാജസ്ഥാനിലെ വിനോദസഞ്ചാരവ്യവസായത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ലഭിച്ചതിനു രാജസ്ഥാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തീർഥരാജ് പുഷ്കർ, അജ്മീർ ഷെരീഫ് തുടങ്ങിയ വിശ്വാസകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇതു സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സെക്കന്തരാബാദിനും തിരുപ്പതിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ആത്മീയ വിനോദസഞ്ചാരത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഗുണം ചെയ്യും: പ്രധാനമന്ത്രി
April 07th, 11:10 am
വന്ദേ ഭാരത് എക്‌സ്പ്രസ് അഭിമാനത്തിന്റെയും ആശ്വാസത്തിന്റെയും കണക്റ്റിവിറ്റിയുടെയും പര്യായമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ഏപ്രില്‍ 8, 9 തീയതികളില്‍ തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും
April 05th, 07:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 8, 9 തീയതികളില്‍ തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ബാലാജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തുന്നു
June 09th, 08:11 pm
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ബാലാജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തുന്നുPM Narendra Modi offers prayers at Sri Venkateswara Swamy Temple, in Tirupati
January 03rd, 04:23 pm
PM Narendra Modi today offered prayers at Sri Venkateswara Swamy Temple, in Tirupati.ഹൈദരാബാദിലെ ശ്രീ വെങ്കിശ്വേര സര്വകലാശയില് ആരംഭിച്ച നൂറ്റിനാലാം ഇന്ത്യന് ശാസ്ത്ര കോണ്ഗ്രസിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഉദ്ഘാടന പ്രസംഗം
January 03rd, 12:50 pm
Addressing the 104th Indian Science Congress, Prime Minister Modi said that our best science and technology institutions should further strengthen their basic research in line with leading global standards. He also said that by 2030 India will be among the top three countries in science and technology and will be among the most attractive destinations for the best talent in the world. “Science must meet the rising aspirations of our people”, the PM added.PM's remarks after visiting Tirumala temple at Tirupati
October 22nd, 07:16 pm