എങ്ങനെയാണ് മോദി സർക്കാർ ജനകേന്ദ്രീകൃത നികുതി സമ്പ്രദായം സൃഷ്ടിക്കുന്നത് ... വായിക്കൂക!

February 13th, 04:04 pm

നികുതി ഭാരം ലഘൂകരിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ടൈംസ് നൗ ഉച്ചകോടിയിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു. ഇപ്പോള്‍ നാം നടപടിക്രമങ്ങളില്‍ അധിഷ്ഠിതമായ നികുതി സമ്പ്രദായത്തില്‍നിന്നു പൗര കേന്ദ്രീകൃത നികുതി സമ്പ്രദായത്തിലേക്കു മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ടയർ -2, ടയർ -3 നഗരങ്ങൾ എങ്ങനെയാണ് സാമ്പത്തിക പ്രവർത്തനത്തിന്റെ പുതിയ കേന്ദ്രങ്ങളായി മാറുന്നത്? ഇതിനെ കുറിച്ച് കൂടുതൽ വായിക്കുക!

February 13th, 04:04 pm

ടൈംസ് നൗ ഉച്ചകോടിയിൽ ടയർ -2, ടയർ -3 നഗരങ്ങളുടെ വളർച്ച എടുത്തുകാട്ടിക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, ഉയർന്ന ഡിജിറ്റൽ ഇടപാടുകളുടെയും സ്റ്റാർട്ടപ്പ് രജിസ്ട്രേഷനുകളുടെയും പിൻബലത്തിൽ ഈ നഗരങ്ങൾ സാമ്പത്തിക പ്രവർത്തനത്തിന്റെ പുതിയ കേന്ദ്രങ്ങളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 8 മാസത്തിനിടെയിലെ മോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്? കൂടുതലറിയാൻ വായിക്കുക!

February 13th, 04:04 pm

ടൈംസ് നൗ ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ എട്ട് മാസത്തിനിടെ സർക്കാർ കൈക്കൊണ്ട വലിയ തീരുമാനങ്ങൾ പട്ടികപ്പെടുത്തി. മികച്ചതും വേഗത്തിലുള്ളതുമായ പ്രകടനം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യയെ പൗര കേന്ദ്രീകൃത നികുതി സമ്പ്രദായത്തിലേക്കു മാറുക എന്നതാണ് ഞങളുടെ ലക്ഷ്യം: പ്രധാനമന്ത്രി മോദി

February 12th, 07:32 pm

‘വരുന്ന അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരാന്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നു എന്ന് ടൈംസ് നൗ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ഇതാദ്യമായാണ് ഒരു ഗവണ്‍മെന്റ് ചെറുകിട നഗരങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതെന്നും അവയെ വളര്‍ച്ചയുടെ കേന്ദ്രമാക്കുകയാണ് ഉദ്ദേശ്യമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഇന്ത്യ ആക്ഷന്‍ പ്ലാന്‍ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി

February 12th, 07:31 pm

ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ആക്ഷന്‍ പ്ലാന്‍ 2020ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തി.