ആദ്യ വന്ദേഭാരത് ട്രെയിനിനുള്ള തൃശ്ശൂരിന്റെ സ്വാഗതത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
April 26th, 02:48 pm
കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് പരമ്പരാഗതമായ രീതിയിൽ ഗംഭീര സ്വീകരണം നൽകിയതിന് തൃശ്ശൂരിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.തൃശ്ശൂരിലെ ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തിലെ പരിപാടിയിൽ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യന്നു
April 25th, 09:21 pm
തൃശൂർ പൂരം ഉത്സവത്തോടനുബന്ധിച്ച് കേരളത്തിലെയും തൃശ്ശൂരിലെയും എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും ആശംസകൾ നേരുന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് തൃശ്ശൂർ അറിയപ്പെടുന്നത്. സംസ്കാരമുള്ളിടത്ത് പാരമ്പര്യമുണ്ട്, കലകളുമുണ്ട്. തത്വചിന്തയോടൊപ്പം ആത്മീയതയുമുണ്ട്. ആഘോഷങ്ങൾ പോലെ തന്നെ സന്തോഷമുണ്ട്. തൃശ്ശൂർ ഈ പൈതൃകവും സ്വത്വവും നിലനിർത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ശ്രീ സീതാരാമ സ്വാമി ക്ഷേത്രം വർഷങ്ങളായി ഈ ദിശയിൽ ഒരു ചലനാത്മക കേന്ദ്രമായി പ്രവർത്തിക്കുന്നു. ഈ ക്ഷേത്രം ഇപ്പോൾ കൂടുതൽ ദൈവികവും മഹത്തായതുമാക്കിത്തീർത്തിരിക്കുന്നു എന്നാണ് എന്നോട് പറയുന്നത്. തദവസരത്തിൽ ശ്രീ സീതാരാമൻ, അയ്യപ്പൻ, ശിവൻ എന്നിവർക്ക് സ്വർണ്ണം പതിച്ച ശ്രീകോവിൽ സമർപ്പിക്കുന്നു.പ്രധാനമന്ത്രി തൃശ്ശൂരിലെ ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തിലെ പരിപാടിയെ അഭിസംബോധന ചെയ്തു
April 25th, 09:20 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൃശ്ശൂരിലെ ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തിലെ പരിപാടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. തൃശൂർ പൂരം മഹോത്സവത്തിന്റെ ശുഭവേളയിൽ അദ്ദേഹം ഏവർക്കും ആശംസകൾ നേർന്നു.A third strength has emerged in Kerala that aims to put an end to corruption & other problems people are facing: PM Modi at a public meeting
December 14th, 06:15 pm
PM to visit Kerala
December 14th, 10:38 am