India has become an important part of the global economy: PM Modi at ET Global Business Summit

March 06th, 07:42 pm

At The Economic Times Global Business Summit, PM Modi said the country is going through massive change. He said India has become an important part of the global economy.

PM addresses Economic Times Global Business Summit

March 06th, 07:41 pm

At The Economic Times Global Business Summit, PM Modi said the country is going through massive change. He said India has become an important part of the global economy.

സംരംഭകരെ ഞാൻ ഇന്ത്യയുടെ ‘വളർച്ചാ അംബാസഡർമാരായി’ കാണുന്നു: ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി

August 12th, 11:06 am

സ്വകാര്യമേഖല ഇന്ത്യയുടെ കഥയിൽ തുടർന്നും വിശ്വസിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയെ ബിസിനസ്സ് ചെയ്യുന്നതിനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ദീർഘകാല വളർച്ചയ്ക്കായി താൻ പ്രവർത്തിക്കുകയാണെന്ന് ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംരംഭകരെ ഇന്ത്യയുടെ വളർച്ചാ അംബാസഡർമാർ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഗതിവേഗം+ മാനദണ്‌ഡം + സംവേദനക്ഷമത വിജയത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി മോദി ഇക്കണോമിക് ടൈംസ് ആഗോള വാണിജ്യ ഉച്ചകോടിയിൽ

February 23rd, 09:57 pm

ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്ത്യയിലുണ്ടായ പരിവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. മുമ്പ് ഇന്ത്യ ഫ്രജൈല്‍ ഫൈവ് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായിരുന്നു.എന്നാൽ എൻഡിഎ ഗവൺമെൻറിൻെറ കീഴിൽ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ഇന്ന് ഇന്ത്യ ഫൈവ് ട്രില്ല്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്ക് അതിവേഗം ഉയരുകയാണെന്നും എന്ന് അദ്ദേഹം പറഞ്ഞു

ഇക്കണോമിക് ടൈംസ് ആഗോള വാണിജ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു.

February 23rd, 09:52 pm

പുതിയ സമ്പദ്‌വ്യവസ്ഥ- പുതിയ നിയമങ്ങള്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഇക്കണോമിക് ടൈംസ് ആഗോള വാണിജ്യ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

Malaysia PM appreciates PM Modi's Vision, congratulates him for being a ‘Good Reformist’

December 14th, 02:22 pm

Malaysian Prime Minister Mohammed Najib Razak strongly supported the vision of the Indian Prime Minister Shri Narendra Modi. I must congratulate you for being a good reformist. For doing things what lesser mortals would not have attempted,said PM Razak. “I wish you success because if you are courageous enough to do the reforms, I am sure you will reap the rewards in due course, he further added.

ദി ഇക്കണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് തലവന്‍മാരുടെ 2016 ലെ സമ്മേളനം മലേഷ്യന്‍ പ്രധാനമന്ത്രിയുമായിച്ചേര്‍ന്ന് ക്വാലാലംപൂരില്‍ ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന.( വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി)

December 14th, 02:20 pm

PM Modi jointly inaugurated the Economic Times Asian Business Leaders Conclave 2016 in Kuala Lumpur with His Excellency the PM of Malaysia, Mr Najib Razak. PM talked about the progress India is making at various fronts and reforms that are happening in the country. During his address PM said , “21st Century is the Century of Asia”. PM invited foreign investors to Invest India, “India is not only a good destination. It’s always a good decision to be in India,” he said.

Success for me means people must experience change, says PM Narendra Modi

July 05th, 11:59 am



BJP will form strongest, stable government after Rajiv Gandhi: Narendra Modi

May 09th, 10:11 am

BJP will form strongest, stable government after Rajiv Gandhi: Narendra Modi