സിംഗപ്പൂര്‍ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
September 05th, 03:00 pm
ഇന്ത്യ സിംഗപ്പൂര്‍ പങ്കാളിത്തത്തിന് പ്രസിഡന്റ് തര്‍മന്റെ ആവേശകരമായ പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരു നേതാക്കളും ഉഭയകക്ഷി, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ ദീര്‍ഘകാല സൗഹൃദവും സഹകരണവും അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍, നിലവിലെ ബന്ധങ്ങള്‍ സമഗ്രമായ നയതന്ത്ര പങ്കാളിത്തത്തിലേക്ക് ഉയരുന്നത് സംയുക്ത സഹകരണത്തിന് ശക്തമായ മുന്നോട്ടുള്ള വഴി സൃഷ്ടിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നൂതന ഉല്‍പ്പാദനം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയ പുതിയ മേഖലകളില്‍ ഇന്ത്യയ്ക്കും സിംഗപ്പൂരിനും എങ്ങനെ സഹകരണം വിപുലീകരിക്കാം എന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അവര്‍ പങ്കുവെച്ചു. അടുത്ത വര്‍ഷം പ്രസിഡന്റ് തര്മനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.PM Modi arrives in Singapore
September 04th, 02:00 pm
PM Modi arrived in Singapore. He will hold talks with President Tharman Shanmugaratnam, Prime Minister Lawrence Wong, Senior Minister Lee Hsien Loong and Emeritus Senior Minister Goh Chok Tong.പ്രധാനമന്ത്രിയുടെ ബ്രൂണെ ദാറുസ്സലാം, സിംഗപ്പൂർ സന്ദർശനം
September 03rd, 07:30 am
അടുത്ത രണ്ട് ദിവസങ്ങളിൽ പ്രധാനമന്ത്രി മോദി ബ്രൂണെ ദാറുസലാമും സിംഗപ്പൂരും സന്ദർശിക്കും. ഇന്ത്യ-ബ്രൂണെ ദാറുസ്സലാമിൽ പ്രധാനമന്ത്രി മോദി സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തും. സിംഗപ്പൂരിൽ പ്രസിഡൻ്റ് തർമൻ ഷൺമുഖരത്നം, പ്രധാനമന്ത്രി ലോറൻസ് വോങ്, മുതിർന്ന മന്ത്രി ലീ സിയാൻ ലൂങ്, എമിരിറ്റസ് സീനിയർ മന്ത്രി ഗോ ചോക് ടോങ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും.സിംഗപ്പൂർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച തർമൻ ഷൺമുഖരത്നത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 02nd, 10:40 am
The Prime Minister, Shri Narendra Modi has congratulated Tharman Shanmugaratnam on his election as the President of Singapore.സിംഗപ്പൂര്‍ മന്ത്രി തര്‍മ്മന്‍ ഷണ്മുഖരത്നം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
January 06th, 04:48 pm
സിംഗപ്പൂരിലെ മുതിര്‍ന്ന മന്ത്രിയും സാമൂഹിക നയങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുള്ള മന്ത്രിയുമായ ശ്രീ. തര്‍മ്മന്‍ ഷണ്മുഖരത്നം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേനദ്ര മോദിയെ സന്ദര്‍ശിച്ചു.സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ശ്രീ. തര്‍മന്‍ ഷണ്മുഖരത്നം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
July 22nd, 12:04 pm
സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ശ്രീ. തര്‍മന്‍ ഷണ്മുഖരത്നം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.ജി.എസ്.ടി. വിജയകരമായി നടപ്പാക്കിയതിനു പ്രധാനമന്ത്രിയെ ശ്രീ. ഷണ്മുഖരത്നം അഭിനന്ദിച്ചു.My vision for India is rapid transformation, not gradual evolution: PM Narendra Modi
August 26th, 11:06 am
“My vision for India is rapid transformation, not gradual evolution”, said PM Narendra Modi while addressing a NITI Aayog programme. PM Modi said that if India has to meet the challenge of change, mere incremental progress was not enough. He mentioned that we have to change laws, eliminate unnecessary procedures, speed up processes and adopt technology. “We cannot march through the twenty first century with the administrative systems of the nineteenth century”, the PM added.Mr. Tharman Shanmugaratnam, Deputy Prime Minister of Singapore calls on PM
August 26th, 10:00 am
Mr. Tharman Shanmugaratnam, Deputy Prime Minister of Singapore met PM Narendra Modi. PM Modi conveyed his heartfelt condolences to the people of Singapore on the sad demise of former President S. R. Nathan. Mr. Shanmugaratnam briefed the Prime Minister on the status of various bilateral cooperation initiatives, especially in the areas of Skill Development and Smart Cities.