തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിന്റെ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
October 30th, 09:39 pm
തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിന്റെ നടപടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ന്, ബാങ്കോക്കിലെ ലിറ്റിൽ ഇന്ത്യയിലെ പഹുറാത്തിൽ, തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്, ‘അമേസിങ് തായ്‌ലാൻഡ് ദീപാവലി ഫെസ്റ്റിവൽ 2024’ ഉദ്ഘാടനം ചെയ്തു. മേളയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. ഇത് ഇന്ത്യയും തായ്‌ലാൻഡും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.India has not given world 'Yuddha', but Buddha: PM Modi at International Abhidhamma Divas
October 17th, 10:05 am
PM Modi addressed the celebration of International Abhidhamma Divas and the recognition of Pali as a classical language at Vigyan Bhavan, New Delhi. He emphasized the significance of Pali in understanding Buddha's teachings and highlighted the importance of preserving linguistic heritage. The PM spoke about India's commitment to promoting Lord Buddha's teachings globally.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു
October 17th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.തായ്ലന്‍ഡ് പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
October 11th, 12:41 pm
വിയന്റിയാനില്‍ നടക്കുന്ന പൂര്‍വ്വേഷ്യന്‍ ഉച്ചകോടിക്കിയില്‍ 2024 ഒക്ടോബര്‍ 11-ന് തായ്ലന്‍ഡ് പ്രധാനമന്ത്രി ആദരണീയായ മിസ്. പേറ്റോങ്ടര്‍ണ്‍ ഷിനവത്രയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പെറ്റോങ്ടര്‍ണ്‍ ഷിനവത്രയെ അഭിനന്ദിച്ചു
August 18th, 11:53 am
തായ്ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പെറ്റോങ്ടര്‍ണ്‍ ഷിനവത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നാഗരികവും സാംസ്‌കാരികവും ജനങ്ങളും തമ്മിലുള്ളതുമായ ബന്ധത്തിന്റെ ശക്തമായ അടിത്തറയില്‍ അധിഷ്ഠിതമായ ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.പ്രധാനമന്ത്രി മോദിയെ തായ്ലന്‍ഡ് പ്രധാനമന്ത്രി അഭിനന്ദിച്ചു
June 06th, 02:38 pm
പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് തായ്ലന്‍ഡ് പ്രധാനമന്ത്രി ശ്രീ. ശ്രെത്ത തവിസിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ഇരുവരും തമ്മില്‍ ഇന്ന് ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ ടെലിഫോണ്‍ സംഭാഷണം നടത്തി.ശ്രീബുദ്ധന്റെ ആദര്‍ശങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി
March 05th, 09:47 am
2024 ഫെബ്രുവരി 23 മുതല്‍ 2024 മാര്‍ച്ച് 3 വരെ ബാങ്കോക്കില്‍ വെച്ച് തായ്ലന്‍ഡിലെ ദശലക്ഷക്കണക്കിന് ഭക്തര്‍ ശ്രീബുദ്ധന്റെയും ശിഷ്യന്‍മാരായ അരാഹന്ത് സാരിപുത്തയുടെയും മഹാ മൊഗല്ലാനയുടെയും വിശുദ്ധ തിരുശേഷിപ്പുകളില്‍ പ്രണാമം അര്‍പ്പിച്ചപ്പോള്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീബുദ്ധന്റെ ആദര്‍ശങ്ങളെ പ്രകീര്‍ത്തിച്ചു.തായ്‌ലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രേത്ത തവിസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 23rd, 07:53 am
തായ്‌ലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ശ്രേത്ത തവിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.അഭിവൃദ്ധിയ്ക്കായുള്ള ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്)
May 23rd, 02:19 pm
അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനായി ടോക്കിയോയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ യു. എസ്. പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോയും മറ്റ് പങ്കാളിത്ത രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ വെർച്വൽ സാന്നിധ്യവും ഉണ്ടായിരുന്നു.ഉത്തര്‍പ്രദേശിലെ കുശിനഗര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 20th, 10:33 am
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍ ജി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ് ജി, ശ്രീ. കിരണ്‍ റിജിജു ജീ, ശ്രീ. ജി.കിഷന്‍ റെഡ്ഡി ജി, ജനറല്‍ വി.കെ.സിങ് ജി, ശ്രീ. അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ശ്രീ. ശ്രീപദ് നായിക് ജി, ശ്രീമതി മീനാക്ഷി ലേഖി ജി, യു.പി. മന്ത്രി ശ്രീ. നന്ദഗോപാല്‍ നന്ദി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. വിജയ് കുമാര്‍ ദുബെ ജി, എം.എല്‍.എയായ ശ്രീ. രജനീകാന്ത് മണി ത്രിപാഠി ജി, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരേ, നയതന്ത്രജ്ഞരേ, മറ്റു പൊതു പ്രതിനിധികളെ,കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 20th, 10:32 am
ലോകമെമ്പാടുമുള്ള ബുദ്ധ സമൂഹത്തിന്റെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ഇന്ത്യയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആരംഭിച്ച കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൗകര്യം അവരുടെ ഭക്തിക്കുള്ള ആദരവായി അദ്ദേഹം വിശേഷിപ്പിച്ചു. ഈ പ്രദേശം, ബുദ്ധന്റെ ജ്ഞാനോദയം മുതൽ മഹാപരിനിർവാണം വരെയുള്ള മുഴുവൻ യാത്രയ്ക്കും സാക്ഷിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഈ സുപ്രധാന പ്രദേശം ലോകവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു.Phone call between Prime Minister Shri Narendra Modi and H.E. Gen (ret) Prayut Chan-o-cha, Prime Minister of Thailand
May 01st, 11:46 pm
PM Modi had a telephone conversation with Prayut Chan-o-cha, Prime Minister of Thailand. They shared information on the steps being taken in their respective countries to deal with the Covid-19 pandemic.വിയറ്റ്‌നാം പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
November 04th, 08:02 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിലെ പ്രധാനമന്ത്രി എങ്കുവൈൻ ഷുവാൻ ഫുക്കുമായി 2019 നവംബര്‍ 4ന് ബാങ്കോക്കിൽ നടന്ന ഇന്ത്യ-ആസിയാന്‍, പൂര്‍വേഷ്യ ഉച്ചകോടികള്‍ക്കിടയില്‍ കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തി
November 04th, 07:59 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ഇന് ബാങ്കോക്കിൽ ആർ സി ഇ പി ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി .പ്രധാനമന്ത്രി ബാങ്കോക്കില്‍ നടക്കുന്ന പൂര്‍വ്വേഷ്യ, ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ പങ്കെടുക്കും.
November 04th, 11:54 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബാങ്കോക്കില്‍ ഇന്ന് നടക്കുന്ന പൂര്‍വ്വേഷ്യ, ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കും. ഇതിന് പുറമെ, ഇന്ന് രാത്രി ഡല്‍ഹിക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ, വിയറ്റ്‌നാം പ്രധാനമന്ത്രി എന്‍ഗ്വിന്‍ ഷ്വാന്‍ ഫുക്, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.പ്രധാനമന്ത്രി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി
November 04th, 11:43 am
ഇന്ന് ബാങ്കോക്കിൽ നടന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി. ഈ വർഷം അവസാനം നടക്കാൻ ഇരിക്കുന്ന വാർഷിക ഉച്ചകോടിക്കും, ഇന്ത്യ-ജപ്പാൻ 2 + 2 ഡയലോഗിനെ കുറിച്ചും ചർച്ചയിൽ ഊന്നൽ നൽകി.PM Modi's meetings on the sidelines of ASEAN Summit in Thailand
November 04th, 11:38 am
On the sidelines of the ongoing ASEAN Summit in Thailand, PM Modi held bilateral meetings with world leaders.മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്
November 03rd, 06:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂ കിയുമായി 2019 നവംബര്‍ 03 ന് ആസിയാന്‍-ഇന്ത്യാ ഉച്ചകോടിയ്ക്കിടയില്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹം അവസാനമായി മ്യാന്‍മര്‍ സന്ദര്‍ച്ച 2017 സെപ്റ്റംബറിലേയും 2018 ജനുവരിയിലെ ആസിയാന്‍-ഇന്ത്യ അനുസ്മരണസമ്മേളനത്തിന് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഇന്ത്യ സന്ദര്‍ശിച്ചതും അനുസ്മരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ പങ്കാളിത്തത്തിന്റെ പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.ഇന്തോനേഷ്യന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
November 03rd, 06:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി റിപ്പഇന്തോനേഷ്യന്‍ പ്രസിഡന്റ് എച്ച.ഇ ജോകോ വിഡോഡോയുമായി ആസിയാന്‍/ പൂര്‍വ്വ ഏഷ്യന്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കിയിടല്‍ 2019 നവംബര്‍ 3ന് ബാങ്കോങ്കില്‍ വച്ച് കൂടിക്കാഴ്ച നടത്തി.തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
November 03rd, 06:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജന(റിട്ട) പ്രായുത് ചാന്‍-ഒ-ചായുമായി 2019 നവംബര്‍ 3ന് 35-ാമത് ആസിയാന്‍ ഉച്ചകോടിയുടെയും, 14-ാമത് പൂര്‍വ്വേഷ്യന്‍ ഉച്ചകോടിയുടെയും 16-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയുടെ ഇടയ്ക്ക് കൂടിക്കാഴ്ച നടത്തി.