Experts and investors around the world are excited about India: PM Modi in Rajasthan
December 09th, 11:00 am
PM Modi inaugurated the Rising Rajasthan Global Investment Summit 2024 and Rajasthan Global Business Expo in Jaipur, highlighting India's rapid economic growth, digital advancements, and youth power. He emphasized India's rise as the 5th largest economy, doubling exports and FDI, and the transformative impact of tech-driven initiatives like UPI and DBT.റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്മെൻ്റ് ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
December 09th, 10:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്മെൻ്റ് സമ്മിറ്റും 2024 രാജസ്ഥാൻ ഗ്ലോബൽ ബിസിനസ് എക്സ്പോയും രാജസ്ഥാനിലെ ജയ്പൂരിലെ ജയ്പൂർ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ജെഇസിസി) ഉദ്ഘാടനം ചെയ്തു. രാജസ്ഥാൻ്റെ വിജയയാത്രയിലെ മറ്റൊരു സവിശേഷ ദിനമാണ് ഇന്നെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പിങ്ക് സിറ്റി - ജയ്പൂരിൽ നടക്കുന്ന റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്മെൻ്റ് സമ്മിറ്റ് 2024-ലേക്കുള്ള എല്ലാ വ്യവസായ, ബിസിനസ് പ്രമുഖർ, നിക്ഷേപകർ, പ്രതിനിധികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. മഹത്തായ പരിപാടി സംഘടിപ്പിച്ച രാജസ്ഥാൻ ഗവൺമെന്റിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.Northeast is the 'Ashtalakshmi' of India: PM Modi
December 06th, 02:10 pm
PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു
December 06th, 02:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.Maharashtra needs a Mahayuti government with clear intentions and a spirit of service: PM Modi in Solapur
November 12th, 05:22 pm
PM Modi addressed a public gathering in Solapur, Maharashtra, highlighting BJP’s commitment to Maharashtra's heritage, middle-class empowerment, and development through initiatives that respect the state's legacy.PM Modi addresses public meetings in Chimur, Solapur & Pune in Maharashtra
November 12th, 01:00 pm
Campaigning in Maharashtra has gained momentum, with PM Modi addressing multiple public meetings in Chimur, Solapur & Pune. Congratulating Maharashtra BJP on releasing an excellent Sankalp Patra, PM Modi said, “This manifesto includes a series of commitments for the welfare of our sisters, for farmers, for the youth, and for the development of Maharashtra. This Sankalp Patra will serve as a guarantee for Maharashtra's development over the next 5 years.Ek Hain To Safe Hain: PM Modi in Nashik, Maharashtra
November 08th, 12:10 pm
A large audience gathered for public meeting addressed by Prime Minister Narendra Modi in Nashik, Maharashtra. Reflecting on his strong bond with the state, PM Modi said, “Whenever I’ve sought support from Maharashtra, the people have blessed me wholeheartedly.” He further emphasized, “If Maharashtra moves forward, India will prosper.” Over the past two and a half years, the Mahayuti government has demonstrated the rapid progress the state can achieve.Article 370 will never return. Baba Saheb’s Constitution will prevail in Kashmir: PM Modi in Dhule, Maharashtra
November 08th, 12:05 pm
A large audience gathered for a public meeting addressed by PM Modi in Dhule, Maharashtra. Reflecting on his bond with Maharashtra, PM Modi said, “Whenever I’ve asked for support from Maharashtra, the people have blessed me wholeheartedly.”PM Modi addresses public meetings in Dhule & Nashik, Maharashtra
November 08th, 12:00 pm
A large audience gathered for public meetings addressed by Prime Minister Narendra Modi in Dhule and Nashik, Maharashtra. Reflecting on his strong bond with the state, PM Modi said, “Whenever I’ve sought support from Maharashtra, the people have blessed me wholeheartedly.” He further emphasized, “If Maharashtra moves forward, India will prosper.” Over the past two and a half years, the Mahayuti government has demonstrated the rapid progress the state can achieve.'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി
September 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.Voting for Congress means putting Haryana's stability and development at risk: PM Modi in Sonipat
September 25th, 12:48 pm
Initiating his speech at the Sonipat mega rally, PM Modi said, “As election day approaches, the Congress party is visibly weakening, struggling to maintain momentum, in stark contrast, the BJP is gaining widespread support throughout Haryana.” “The growing enthusiasm for the BJP is evident, with the people rallying behind the slogan – Phir Ek Baar, BJP Sarkar,” he further added.PM Modi addresses a massive gathering in Sonipat, Haryana
September 25th, 12:00 pm
Initiating his speech at the Sonipat mega rally, PM Modi said, “As election day approaches, the Congress party is visibly weakening, struggling to maintain momentum, in stark contrast, the BJP is gaining widespread support throughout Haryana.” “The growing enthusiasm for the BJP is evident, with the people rallying behind the slogan – Phir Ek Baar, BJP Sarkar,” he further added.Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha
September 20th, 11:45 am
PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു
September 20th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.There's no semblance of good governance under TMC's rule in Bengal: PM Modi in Jadavpur
May 28th, 02:39 pm
Prime Minister Narendra Modi, in grand Jadavpur rally, vowed to combat corruption in Bengal and propel its culture and economy to new heights. Addressing the huge gathering, PM Modi said, “Today, India is on the path to becoming developed. The strongest pillar of this development is eastern India. In the last 10 years, the expenses made by the BJP Government in eastern India was never made in 60-70 years.PM Modi ignites massive Barasat & Jadavpur rallies, West Bengal
May 28th, 02:30 pm
Prime Minister Narendra Modi, in grand Barasat and Jadavpur rallies, vowed to combat corruption in Bengal and propel its culture and economy to new heights. Addressing the huge gathering, PM Modi said, “Today, India is on the path to becoming developed. The strongest pillar of this development is eastern India. In the last 10 years, the expenses made by the BJP Government in eastern India was never made in 60-70 years.മുംബൈ ഇന്ത്യയുടെ സാമ്പത്തിക ശക്തികേന്ദ്രമാണ്: മഹാരാഷ്ട്രയിലെ മുംബൈയിൽ പ്രധാനമന്ത്രി മോദി
May 17th, 07:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിൽ ഒരു വലിയ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു, ഭാവിയിലേക്കുള്ള ശ്രദ്ധേയമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇന്ത്യയുടെ വികസനത്തിൽ മുംബൈ വഹിക്കുന്ന പ്രധാന പങ്ക് എടുത്തുകാട്ടുകയും ചെയ്തു. പുരോഗമന നയങ്ങളുടെ തുടർച്ചയും സുശക്തമായ ഭരണവും ഉറപ്പാക്കാൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി, ശിവസേന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.മഹാരാഷ്ട്രയിലെ മുംബൈയിലെ ശിവാജി പാർക്കിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
May 17th, 07:13 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിൽ ഒരു വലിയ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു, ഭാവിയിലേക്കുള്ള ശ്രദ്ധേയമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇന്ത്യയുടെ വികസനത്തിൽ മുംബൈ വഹിക്കുന്ന പ്രധാന പങ്ക് എടുത്തുകാട്ടുകയും ചെയ്തു. പുരോഗമന നയങ്ങളുടെ തുടർച്ചയും സുശക്തമായ ഭരണവും ഉറപ്പാക്കാൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി, ശിവസേന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടുമെന്ന് ഞങ്ങൾ ഉറപ്പാക്കും: പ്രധാനമന്ത്രി മോദി ബർഗറിൽ
May 11th, 10:55 am
ഒഡീഷയിലെ ബർഗയിൽ നടന്ന തൻ്റെ മൂന്നാമത്തെ റാലിയിൽ പ്രധാനമന്ത്രി മോദി കർഷകരുടെ സാഹചര്യങ്ങളോട് സഹതപിക്കുകയും ഗ്രാമവാസികളുടെയും കർഷകരുടെയും ജീവിതം മെച്ചപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. പത്ത് വർഷം മുമ്പ് യൂറിയയ്ക്ക് വേണ്ടി കർഷകർ നേരിട്ട സമരങ്ങൾ ഓർക്കുന്നുണ്ടോ? ഇന്ന് അത്തരം പ്രശ്നങ്ങളൊന്നുമില്ല. ബിജെപി സർ മൂലം, താൽച്ചർ ഉൾപ്പെടെ നിരവധി വളം ഫാക്ടറികൾ വീണ്ടും തുറന്നു. താൽച്ചറിൽ പണി അതിവേഗം പുരോഗമിക്കുകയാണ്. ലോകമെമ്പാടും 3,000 രൂപ വിലയുള്ള അതേ യൂറിയ ബാഗ് ഇപ്പോൾ നിങ്ങൾക്ക് 300 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്.നെൽകർഷകർക്ക് 3100 രൂപ എംഎസ്പി ലഭിക്കുമെന്ന് ഒഡീഷ ബിജെപി പ്രതിജ്ഞയെടുത്തു: ബാലൻഗീറിൽ പ്രധാനമന്ത്രി മോദി
May 11th, 10:50 am
ഒഡീഷയിലെ ബലംഗീറിൽ ഈ ദിവസത്തെ രണ്ടാം റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, ഒഡിയയുടെ ധീരതയുടെ പ്രതീകമായ പൈക സംഗ്രാം സ്മാരകത്തിന് അംഗീകാരം നൽകിയത് ഞങ്ങളുടെ സർക്കാരാണ്. പൈക സംഗ്രാമിൻ്റെ ബഹുമാനാർത്ഥം ഞങ്ങൾ ഒരു നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി. ബിജെപി സർക്കാരിന് കീഴിൽ. , ഒരു ആദിവാസി മകൾ ആദ്യമായി രാജ്യത്തിൻ്റെ രാഷ്ട്രപതിയായി, ഇന്ന് ഒഡീഷയിലെ ഒരു മകൾ രാജ്യത്തിൻ്റെ പരമോന്നത സ്ഥാനം വഹിക്കുന്നു.